mahabba

    Tweet 1204

    തിരുനബിﷺയുടെ വൈജ്ഞാനിക ആവിഷ്കാരങ്ങളിൽ അല്ലാഹുവിൽ നിന്ന് നേരിട്ട് ഉദ്ധരിക്കുന്ന ഹദീസുകളുമുണ്ട്. അവകൾക്ക് ഖുദ്സിയ്യായ ഹദീസ് എന്നാണ് പേര്. സാധാരണയിൽ ഹദീസ് എന്ന് നിർവചിക്കപ്പെട്ടതോ ഖുർആനിക വചനങ്ങളോ അല്ലാത്തതാണ് ഖുദ്സിയ്യായ ഹദീസ്. അല്ലാഹു പറയുന്നതായി തിരുനബിﷺ […]

    Tweet 1204 Read More »

    Tweet 1203

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ ഖുർആനിക സൂക്തങ്ങൾക്ക് നൽകിയ സവിശേഷമായ വ്യാഖ്യാനങ്ങളും പ്രയോഗ സാരങ്ങളുമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഖുർആനിൽ വന്ന സ്വലാത്തുൽ വുസ്ത്വാ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അസ്വർ നിസ്കാരം അഥവാ സായാഹ്ന നിസ്ക്കാരമാണെന്ന് തിരുനബിﷺ

    Tweet 1203 Read More »

    Tweet 1202

    തിരുനബിﷺയുടെ വൈജ്ഞാനിക പ്രപഞ്ചത്തെ വായിക്കുമ്പോൾ, പരിശുദ്ധ ഖുർആനാണല്ലോ അവിടുന്ന് ജീവിതത്തിൽ മുഴുവനും ആവിഷ്കരിച്ചത്. ഖുർആൻ പൊരുളുകളെ പറഞ്ഞും പുലർത്തിയും വിശദീകരിച്ചും പ്രയോഗിച്ചും സാഹചര്യങ്ങളോട് ചേർത്തുവച്ച് പാരായണം ചെയ്തും ഒക്കെ ആണല്ലോ കഴിഞ്ഞുപോയത്. വൈജ്ഞാനിക വിസ്മയങ്ങൾ

    Tweet 1202 Read More »

    Tweet 1201

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളെ അനുഭവങ്ങളിൽ നിന്നും സാക്ഷ്യപ്പെടുത്തുന്ന ഒരു നിവേദനം കൂടി ഇങ്ങനെ വായിക്കാം. ഹിലാൽ ബിൻ ആമിർ അൽ മുസനീ(റ) രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ പിതാവ് പറഞ്ഞു. മിനയിൽ വച്ച് തിരുനബിﷺ ജനങ്ങൾക്ക് വിജ്ഞാനം

    Tweet 1201 Read More »

    Tweet 1200

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ചില സന്ദർഭങ്ങളിൽ വിഷയങ്ങളുടെ ആമുഖം ചോദിച്ചാൽ തന്നെ ആകത്തുകയും അവിടുന്ന് പറഞ്ഞു കൊടുക്കുമായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. ഒരു

    Tweet 1200 Read More »

    Tweet 1199

    ചില വിവരങ്ങൾ സവിശേഷമായി ബോധ്യമുള്ളവർ മാത്രം അറിയേണ്ടതാണ് എന്ന അർത്ഥത്തിൽ പ്രത്യേകക്കാരോട് മാത്രം പങ്കുവെച്ച അനുഭവങ്ങളും നബി ജീവിതത്തിലുണ്ട്. അനസുബ്നു മാലിക്(റ) പറയുന്നു. മുആദ് ബിനു ജബൽ(റ) തിരുനബിﷺയോടൊപ്പം പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു.

    Tweet 1199 Read More »

    Tweet 1198

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളിൽ വേറിട്ട ഒരു രംഗം കൂടി നമുക്ക് വായിക്കാം. മഹാനായ സ്വഹാബി അബൂ മൂസ(റ) പറയുന്നു. അനിഷ്ടകരമായ കുറേ ചോദ്യങ്ങൾ തിരുനബിﷺയോട് ചോദിച്ചു. അപ്പോൾ തിരുനബിﷺയുടെ മുഖത്ത് ദേഷ്യം പ്രകടമായി. അവിടുന്ന്

    Tweet 1198 Read More »

    Tweet 1197

    സ്വഹീഹുൽ ബുഖാരിയിൽ, ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരു സംഘം ആളുകൾ തിരുനബിﷺയുടെ അടുത്ത് വന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു. നിങ്ങൾ ഏത് ജനതയിൽ നിന്നുള്ളവരാണ്? അവർ പറഞ്ഞു. അങ്ങ് സ്വാഗതം ചെയ്താലും.

    Tweet 1197 Read More »

    Tweet 1196

    തിരുനബിﷺയോടുള്ള വൈജ്ഞാനിക അന്വേഷണങ്ങൾ നബി ജീവിതത്തിന്റെ ഓരോ രാപകലുകളിലും നിറഞ്ഞു നിന്നിരുന്നു. ഓരോ സമയത്തും സ്വഹാബികൾക്ക് ആവശ്യമായ വിധം നിവാരണങ്ങൾ തേടിയെത്തുകയും തിരുനബിﷺ അവർക്ക് വേണ്ട മാർഗ്ഗദർശനങ്ങൾ നൽകുകയും ചെയ്തു. ഇമാം ബുഖാരി(റ) നിവേദനം

    Tweet 1196 Read More »

    Tweet 1195

    തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളെ വായിക്കുമ്പോൾ ചിന്താപരവും കൗതുകകരവുമായ നിരവധി സന്ദർഭങ്ങൾക്ക് സാക്ഷിയാകാനാവും. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബൂ സഅ്ലബാ അൽ ഖുശനി(റ) പറഞ്ഞു. ഞാൻ തിരുനബിﷺയോട് ചോദിച്ചു. അല്ലാഹുവിൻ്റെ ദൂതരെﷺ, അല്ലാഹു എനിക്ക്

    Tweet 1195 Read More »