Tweet 1539
അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ജനങ്ങൾ പള്ളികളെക്കുറിച്ച് അഹങ്കരിക്കുന്നത് അഥവാ ആഡംബരം കാണിക്കുന്നത് വരെ അന്ത്യനാൾ സംഭവിക്കുകയില്ല.” അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “ഭൂമിയിൽ ‘അല്ലാഹു, അല്ലാഹു’ എന്ന് […]
