Tweet 1214
തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളുടെയും വിധിപ്രസ്താവങ്ങളുടെയും ഇടയിൽ മാനവിക പ്രാധാന്യമുള്ള വിചാരങ്ങൾ അടങ്ങുന്ന പ്രസ്താവനകൾ ഇങ്ങനെ വായിക്കാം. ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. വെള്ളം, തീ, മേച്ചിൽ പുറം എന്നിവ എല്ലാ […]
