📖 Reading Hub
    Continue
    Mahabba Poster
    Mahabba Poster
    Mahabba Poster
    Mahabba Poster
    "Tweet of the Day"

    Tweet 1538

    അനസ്(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹു അന്ത്യനാളിന്റെ മുന്നോടിയായി ഒരു കാറ്റ് അയക്കുന്നത് വരെ ഒരു മുഅ്മിനിന്റെ മേലിലും അന്ത്യനാൾ വരികയില്ല, ആ കാറ്റ് വീശും, അപ്പോൾ ഒരു സത്യവിശ്വാസി പോലും […]
    Read More »

     اللَّهُمَّ صَلِّ عَلَىٰ خَيْرِ خَلْقِكَ

    Tweet 1537

    ഇബ്നു അബീ ശൈബ(റ), അബൂ ഹുറൈറ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “മദീനയെ അതിന്റെ ഏറ്റവും മികച്ച അവസ്ഥയിൽ അതിലെ ജനങ്ങൾ ഉപേക്ഷിച്ചുപോകും; ഒടുവിൽ അതിൽ ഒരു പട്ടിയോ...
    Read More »

    Tweet 1536

    ഇബ്നു മാജ(റ), സ്വഫിയ്യ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “ഈ ഭവനം ആക്രമിക്കുന്നത് ആളുകൾ അവസാനിപ്പിക്കുകയില്ല; ഒടുവിൽ ഒരു സൈന്യം അതിനെ ആക്രമിക്കാൻ പുറപ്പെടും. അങ്ങനെ അവർ ഭൂമിയിലെ...
    Read More »

    Tweet 1535

    മറ്റൊരു റിപ്പോർട്ടിൽ: “ഈ വിശുദ്ധ ഹറമിലേക്ക് ഒരു സൈന്യം അയക്കപ്പെടും. അങ്ങനെ അവർ മരുഭൂമിയിലെത്തുമ്പോൾ അവരുടെ ആദ്യത്തെയാളും അവസാനത്തെയാളും താഴ്ത്തപ്പെടും; അവരുടെ മധ്യത്തിലുള്ളവരും രക്ഷപ്പെടുകയില്ല.” ചോദിക്കപ്പെട്ടു: “അവരിൽ വിശ്വാസികളുണ്ടെങ്കിൽ അവിടുന്ന്...
    Read More »

    Tweet 1534

    ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: “എന്റെ ആത്മാവ് ഏതൊരു അല്ലാഹുവിന്റെ കയ്യിലാണോ അവനിൽ തന്നെ സത്യം! എന്റെ ഉമ്മത്തിൽപ്പെട്ട ചില ആളുകൾ അഹങ്കാരത്തിലും മർക്കടമുഷ്ടിയിലും കളിതമാശകളിലും വിനോദങ്ങളിലും...
    Read More »

    Tweet 1533

    അബ്ദുല്ലാഹിബ്‌നു ഉമർ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “പടിഞ്ഞാറു നിന്ന് സൂര്യൻ ഉദിച്ചുയരുമ്പോൾ ഇബ്ലീസ് സുജൂദ് ചെയ്തുകൊണ്ട് ഇങ്ങനെ വിളിച്ചുപറയും: “എന്റെ റബ്ബേ, നീ ഉദ്ദേശിക്കുന്നവർക്ക് സുജൂദ് ചെയ്യാൻ എന്നോട്...
    Read More »

    Tweet 1532

    പടിഞ്ഞാറുനിന്ന് സൂര്യനും ചന്ദ്രനും ഉദിക്കുന്നതിനെക്കുറിച്ച് തിരുനബിﷺ പ്രവചിച്ച പരാമർശങ്ങൾ. അബൂദർറ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “സൂര്യൻ അർശിന് താഴെ മറയുന്നു; അങ്ങനെ അതിന് അനുവാദം നൽകപ്പെടും, അത് തിരിച്ചുവരും....
    Read More »

    Tweet 1531

    അബ്ദുല്ലാഹ് ബിൻ സലാം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “യഅ്ജൂജ്-മഅ്ജൂജിൽ പെട്ട ഒരാളും തനിക്ക് ശേഷം തന്റെ പരമ്പരയിൽ പെട്ട ആയിരം സന്താനങ്ങളെ വിട്ടുപോകാതെ മരിക്കുകയില്ല.” ഇബ്നു അബീ...
    Read More »

    Tweet 1530

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “അല്ലാഹുവാണെ സത്യം! മറിയമിന്റെ മകൻ ഈസാ(അ) നീതിമാനായ വിധികർത്താവായി തീർച്ചയായും ഇറങ്ങിവരും. അദ്ദേഹം കുരിശ് തകർക്കും, പന്നിയെ കൊന്നൊടുക്കും, ജിസ്യ ഒഴിവാക്കും. അദ്ദേഹം...
    Read More »

    Tweet 1529

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ പറഞ്ഞു: “മറിയമിന്റെ മകൻ ഈസാ(അ) നീതിമാനായ വിധികർത്താവായും നീതിപൂർവകമായ ഇമാമായും ഇറങ്ങിവരുന്നതുവരെ അന്ത്യനാൾ സംഭവിക്കുകയില്ല. അദ്ദേഹം കുരിശു തകർക്കുകയും പന്നിയെ കൊല്ലുകയും ജിസ്യ ഒഴിവാക്കുകയും...
    Read More »