mahabba

    Tweet 362

    “അതെ, നല്ല ഒരവസരമാണ്. ഇത്രയും നല്ല ഒരു അനുകൂല സമയം ഇനി കിട്ടിക്കൊള്ളണമെന്നില്ല. ശരിയാണ്. പക്ഷേ, എങ്ങനെയാണ് നമ്മൾ ആ കാര്യം നിർവഹിക്കുക ? ഒടുവിൽ ഒരുപായം കണ്ടെത്തി. അവിടെയുള്ള ഒരാട്ടു കല്ല് അഥവാ, […]

    Tweet 362 Read More »

    Tweet 361

    പൊതുഖജനാവിൽ നിന്നുള്ള നഷ്ടപരിഹാരം നൽകാൻ വ്യക്തമായ ഒരു വ്യവസ്ഥ മദീനാ കരാറിൽ നേരത്തെത്തന്നെ എഴുതിയിട്ടുണ്ടായിരുന്നു. അതുപ്രകാരം അബദ്ധവശാൽ സംഭവിച്ച ഇക്കാര്യത്തിൽ നഷ്ടപരിഹാരത്തിനു മദീനയിലെ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണം. ജനങ്ങളിൽ നിന്നുള്ള സഹകരണവും പങ്കാളിത്തവും

    Tweet 361 Read More »

    Tweet 360

    ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടവരെക്കാൾക്കൂടുതലാളുകൾ റജീഉം ബിഅ്ർ മഊനയും സംഭവങ്ങളിൽ കൊല്ലപ്പെട്ടു. നബിﷺയും അനുയായികളും മനംനൊന്ത് അല്ലാഹുവിനോട് പ്രാർഥിച്ചുകൊണ്ടിരുന്നു. അതിനിടയിലാണ് ഈ ക്രൂര കൃത്യങ്ങളുടെ മുഴുവൻ സൂത്രധാരൻ ആമിർ ബിൻ തുഫൈൽ അസാധാരണമായ ഒരു രോഗത്തിന്

    Tweet 360 Read More »

    Tweet 359

    ആയുധമോ യുദ്ധവിചാരമോയില്ലാതെ അറിവ് പകർന്നു കൊടുക്കാൻ വേണ്ടി മാത്രം വന്ന സ്വാഹാബികൾ ഈ സൈനിക വ്യൂഹത്തെ കണ്ട് അമ്പരന്നു ! നിസ്സഹായരായി അവർ നിന്നു. സ്വാഭാവികമായ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും നിർദയരായ ആ ക്രൂരസംഘം ആ

    Tweet 359 Read More »

    Tweet 358

    ഹറാം ബിൻ മിൽഹാന്റെ കൈയിൽ നിന്നും കത്ത് വാങ്ങിയയുടൻ ആമിർ ബിൻ തുഫൈൽ അനുയായികളിലൊരാൾക്ക് കണ്ണുകൊണ്ടു ഒരു നിർദേശം നൽകി. ഉടനെ ഒരാൾ പിന്നിൽ നിന്ന് കുന്തവുമായി ഓടി വന്നു. ഹറാം (റ) ആഞ്ഞു

    Tweet 358 Read More »

    Tweet 357

    ഉഹ്ദിന് ശേഷമുണ്ടായ റജിഉ സംഭവത്തെക്കുറിച്ചാണ് നാം വായിച്ചത്. അതിന് ശേഷം ഹിജ്‌റ നാലാം വർഷം സഫർ മാസത്തിലുണ്ടായ സംഭവമാണ് ബിഅ്ർ മഊന. സ്വഹീഹുൽ ബുഖാരിയിൽ തന്നെ വിശദമായി ഒരു വിവരണം വന്നിട്ടുണ്ട്. സംഭവം ഇങ്ങനെ

    Tweet 357 Read More »

    Tweet 356

    അനുരാഗത്തിനായി ആത്മാവ് സമർപ്പിച്ച ആ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ശരീരം ക്രൂശിക്കപ്പെട്ട മരത്തിൽത്തന്നെ നിന്നു. വിവരം നബിﷺ മദീനയിലിരുന്ന് അല്ലാഹുവിൽ നിന്നുള്ള അറിയിപ്പു പ്രകാരം അറിഞ്ഞു. ഉടനെ രണ്ടാളുകളെ അങ്ങോട്ടയച്ചു. മിഖ്ദാദ് ബിൻ അംറും(റ) സുബൈർ

    Tweet 356 Read More »

    Tweet 355

    പ്രഭാതമായി. ഖുബൈബി(റ)നെ ശത്രുക്കൾ കൊലക്കളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പരസ്യമായി വധിക്കാനാണ് അവരുടെ ഉദ്ദേശ്യം. അതറിഞ്ഞയുടനെ മഹാനവർകൾ അവരോടു ഒരന്ത്യാഭിലാഷം അറിയിച്ചു. അത് മറ്റൊന്നുമായിരുന്നില്ല, രണ്ടു റകഅത്‌ നിസ്കരിക്കാൻ. അവരത് അനുവദിച്ചു കൊടുത്തു. അദ്ദേഹം വേഗം നിസ്ക്കാരം

    Tweet 355 Read More »

    Tweet 354

    ഖുബൈബ്(റ) ഇപ്പോഴുള്ളത് ബനൂ ഹാരിസയുടെ തടവറയിലാണ്. ഹാരിസിന്റെ മക്കളാണ് തടവറയിൽ അദ്ദേഹത്തെ നിരീക്ഷിക്കുന്നത്. അതിനിടയിൽ ഒരദ്ഭുതം അവർ ദർശിച്ചു. ഒരു ദിവസം ഹാരിസിന്റെ മകൾ തടവറയിലേക്ക് നോക്കിയപ്പോൾ ഒരു വലിയ കുല മുന്തിരി അദ്ദേഹം

    Tweet 354 Read More »

    Tweet 353

    ബാക്കിയുള്ള രണ്ടുപേരെ മക്കയിലെ ഖുറൈശികൾക്ക് കൈമാറാൻ അവർ തീരുമാനിച്ചു. കാരണം, ഇവരെ വധിച്ചാൽ പ്രത്യേകിച്ചൊന്നും കിട്ടാനില്ല. അതേ സമയം ഖുറൈശികൾക്ക് വിറ്റാൽ നല്ല ഉപഹാരങ്ങൾ സ്വീകരിക്കാൻ കഴിയും. കാരണം, ഇവർ രണ്ടുപേരും ഖുറൈശി പ്രമുഖരെ

    Tweet 353 Read More »