mahabba

    Tweet 352

    ആസ്വിമ് ബിൻ സാബിത് (റ) രംഗത്തിന്റെ ഗൗരവം മനസ്സിലാക്കി. സാധാരണ യാത്രയിൽ കൊണ്ടു നടക്കാറുള്ള അമ്പും വില്ലും കൈവശമുണ്ട്. അതെടുത്തു. ഇനി വേറെ മാർഗമില്ല. ആത്മ ധൈര്യത്തോടെ ആസ്വിമ് ബിൻ സാബിത് (റ) രണ്ട് […]

    Tweet 352 Read More »

    Tweet 351

    ഉഹ്ദിന്റെ അനന്തരമുണ്ടായ രാഷ്ട്രീയ വിചാരങ്ങളും സ്ഥിതിഗതികളും നാം വായിച്ചു. ഒളിഞ്ഞിരുന്ന പലവിരോധികളും ചിലത് പ്രതീക്ഷിച്ച് രംഗത്തേക്ക് വന്നു. മദീനയുടെ ഉള്ളിലും പരിസര പ്രദേശങ്ങളിലുമെല്ലാം ആ അനുരണനങ്ങൾ ഉണ്ടായിരുന്നു. അവരിൽ പലരെയും മദീനയിലേക്ക് പുറപ്പെടും മുമ്പ്

    Tweet 351 Read More »

    Tweet 350

    ഖാലിദ് ബിൻ വലീദിനെ ഇസ്‌ലാമിലേക്ക് ചിന്തിപ്പിച്ചതിന് പ്രേരകമായ ഒരു സംഭവം കൂടിയായിരുന്നു. പടക്കളത്തിൽക്കണ്ട നിസ്ക്കാരം. ഇസ്‌ലാമിലേക്ക് വന്നതിന് ശേഷം പിൽക്കാലത്ത് ഖാലിദ് ബിൻ അൽവലീദ് (റ) പറഞ്ഞ മറ്റൊരു പ്രസക്തമായ പരാമർശം കൂടിയുണ്ട്. “മുഹമ്മദ്

    Tweet 350 Read More »

    Tweet 349

    നബിﷺ നൽകിയ വിശദീകരണങ്ങൾ കേട്ട ശേഷം അബ്ദുല്ലാഹിബിൻ ഉനൈസ് (റ) ചോദിച്ചു : “അല്ലയോ പ്രവാചകരേ,ﷺ എനിക്കീ ദൗത്യം നിർവഹിക്കാൻ ചില കൗശലങ്ങൾ പ്രയോഗിക്കാനുള്ള അനുമതി നൽകുമോ?” നബിﷺ സമ്മതിച്ചു. യുദ്ധം കൗശലമാണ് എന്ന്

    Tweet 349 Read More »

    Tweet 348

    ഉമ്മുസലമ(റ)യും മുത്തുനബിﷺയും ഒത്തുള്ള ജീവിതത്തിൽ നിന്ന് ഒരുപാട് നന്മകളും മാതൃകകളും ലോകത്തിന് ലഭിച്ചു. ഹുദൈബിയ്യാ സന്ധിയുടെ നേരത്ത് നബിﷺക്ക് വളരെ സന്ദർഭോചിതമായ നിർദേശങ്ങൾ മഹതി നൽകിയിരുന്നു. നബിﷺയുടെ ഒരു സന്ദേശമുണ്ട്. “നിങ്ങളിൽ ഉത്തമർ നിങ്ങളുടെ

    Tweet 348 Read More »

    Tweet 347

    നബിﷺയിൽ നിന്ന് വിവാഹാന്വേഷണം വന്നപ്പോൾ മഹതിക്ക് അഭിമാനവും സന്തോഷവും തോന്നി. പക്ഷേ, ഒറ്റയടിക്കങ്ങ് സമ്മതം മൂളാൻ കഴിഞ്ഞില്ല. മഹതിയുടെ തിരിച്ചറിവും കാര്യബോധവുമായിരുന്നു അത്. അവിടുന്ന് നബിﷺയുടെ അടുത്തേക്ക് ആളെയയച്ചു പറഞ്ഞു. “എനിക്ക് മൂന്നു കാര്യങ്ങൾ

    Tweet 347 Read More »

    Tweet 346

    നബിﷺ പ്രാർഥിച്ച വാചകങ്ങളുടെ ആശയം ഇപ്രകാരം വായിക്കാം: “അല്ലാഹുവേ, അബൂസലമയ്ക്ക് നീ അനുഗ്രഹം ചൊരിയേണമേ! അദ്ദേഹത്തിന്റെ പദവികൾ ഉയർത്തേണമേ. പൊറുത്തു കൊടുക്കുകയും ഖബറിൽ പ്രകാശം ചൊരിക്കുകയും ചെയ്യേണമേ. അദ്ദേഹത്തെ നീ സൻമാർഗികളിൽപ്പെടുത്തേണമേ. അദ്ദേഹത്തിന്റെ ശേഷമുള്ളവർക്ക്

    Tweet 346 Read More »

    Tweet 345

    അബൂസലമ: (റ) ഉമ്മുസലമ: (റ)യോട് പറഞ്ഞു : “ഞാനിപ്പോൾ പറഞ്ഞ പ്രാർഥന ഒരു വിപത്ത് വന്നാലുടനെ നീ പ്രാർഥിക്കുക. എന്നാൽ, നിലവിലുള്ളതിനെക്കാൾ വലിയ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും “. ആ പ്രാർഥന മഹതി കേട്ട്

    Tweet 345 Read More »

    Tweet 344

    ഇനി നമുക്ക് മദീനയിലെ രാഷ്ട്രീയത്തിലേക്ക് വരാം. ബദ്റിന് ശേഷം ശത്രുക്കൾ മാളത്തിലൊളിച്ചിരുന്നു. ഉഹ്ദിൽ മുസ്‌ലിംകൾക്ക് ഏറെ പരുക്കുകൾ പറ്റിയെന്നറിഞ്ഞപ്പോൾ അവരിൽച്ചിലർ പൊത്തു വിട്ട് പുറത്തു വരാൻ തുടങ്ങി. കൂട്ടത്തിൽ ആദ്യമായി ഒരുങ്ങിയത് ബനുൽ അസദ്

    Tweet 344 Read More »

    Tweet 343

    മദ്യനയത്തിൽ അല്ലാഹുവിൽ നിന്നുള്ള വിധിവിലക്കുകളുടെ തുടർച്ച കാത്തിരിക്കുമ്പോഴാണ് സമ്പൂർണ നിരോധനം ഉണ്ടാവുന്നത്. ഉഹ്ദ് യുദ്ധം കഴിഞ്ഞ തിന്റെയുടനെയായിരുന്നു ഈ പ്രഖ്യാപനം. ഇവ്വിഷയികമായി വിശുദ്ധ ഖുർആൻ അഞ്ചാമധ്യായം അൽമാഇദയിലെ തൊണ്ണൂറ് മുതൽ തൊണ്ണൂറ്റി മൂന്ന് വരെയുള്ള

    Tweet 343 Read More »