Tweet 372
ബനുൽ മുസ്തലഖ് യുദ്ധത്തിൽ മുശ്‌രിക്കുകളുടെ പതാക വഹിച്ചിരുന്നത് സഫ്‌വാൻ ദു ശുഖ്റ എന്നയാളായിരുന്നു. ‘യാ മൻസൂർ അമിത്’ എന്ന വാക്കാണ് മുസ്‌ലിംകൾ സൈനിക സൂചനാ വാക്യമായി ഉപയോഗിച്ചിരുന്നത്. ശത്രുക്കളുടെ ഹൃദയങ്ങളിൽ അല്ലാഹു പ്രത്യേകമായ ഒരു […]
ബനുൽ മുസ്തലഖ് യുദ്ധത്തിൽ മുശ്‌രിക്കുകളുടെ പതാക വഹിച്ചിരുന്നത് സഫ്‌വാൻ ദു ശുഖ്റ എന്നയാളായിരുന്നു. ‘യാ മൻസൂർ അമിത്’ എന്ന വാക്കാണ് മുസ്‌ലിംകൾ സൈനിക സൂചനാ വാക്യമായി ഉപയോഗിച്ചിരുന്നത്. ശത്രുക്കളുടെ ഹൃദയങ്ങളിൽ അല്ലാഹു പ്രത്യേകമായ ഒരു […]
ഇനി നമുക്ക് വായിക്കാൻ ഉള്ളത് ബനുൽ മുസ്തലഖ് സംഭവത്തെക്കുറിച്ചാണ്. അറബ് ഗോത്രമാണ് ബനൂ മുസ്തലഖ്. അസ്ദി ഖഹ്താനിയിൽ നിന്നുള്ള ബനൂ ഖുസായുടെ ഒരു ഉപവംശമാണവർ. മുറൈസീഉ സൈനിക നീക്കമെന്നും ഈ സംഭവത്തിന് പേരുണ്ട്. ഹാരിസ്
അബൂസുഫ്‌യാന്റെ അഭിപ്രായം ഖുറൈശികൾ അംഗീകരിച്ചു. അതുപ്രകാരം മക്കയിൽ നിന്നുള്ള സൈന്യം യാത്ര തിരിച്ചു. രണ്ടായിരം അംഗങ്ങളും അൻപത് കുതിരകളും അടങ്ങിയതായിരുന്നു സംഘം. അവർ മർറു ളഹ്റാൻ എന്ന താഴ്‌വരയിലെത്തി. മുഹമ്മദ് നബി ﷺ യും
വേദങ്ങളും ബോധ്യങ്ങളും ഉണ്ടായിട്ടും അവരുടേതായ ചില താല്പപര്യങ്ങൾ കാരണം, അവർക്ക് നബിﷺയെ അംഗീകരിക്കാൻ കഴിഞ്ഞില്ല. താത്ക്കാലികമായ വായനകളും പ്രഖ്യാപനങ്ങളും മാത്രമായി അതവസാനിച്ചു. ജൂത വിഭാഗങ്ങൾ മുഴുവൻ കാലക്രമേണ കരാറുകൾ ലംഘിക്കുകയും നയതന്ത്ര നീക്കങ്ങൾക്ക് മദീനയും
ബനൂ നളീറുകാർ മദീന വിട്ടു പോയപ്പോൾ അവരുടെ വാസസ്ഥലങ്ങളിലേക്ക് അംറ് ബിൻ സുഅദാ എന്ന പുരോഹിതൻ വന്നു. തകർന്നു പോയ വീടുകൾക്കിടയിലൂടെ സഞ്ചരിച്ചു. ജൂതന്മാർ നാടുവിട്ടുപോയപ്പോൾ ഇനിയിതിൽ ആരും വസിക്കരുത് എന്ന് കരുതി സ്വന്തം
സൂറതുൽ ഹശ്റിന്റെ തുടർന്നുള്ള ഭാഗം കൂടി ഒന്ന് വായിച്ചു നോക്കൂ. “തങ്ങളുടെ വീടുകളില്‍നിന്നും സ്വത്തുക്കളില്‍ നിന്നും പുറത്താക്കപ്പെട്ട് പലായനം ചെയ്തുവന്ന പാവങ്ങള്‍ക്കുമുള്ളതാണ് യുദ്ധമുതല്‍. അല്ലാഹുവിനെയും അവന്റെ ദൂതനെയും സഹായിക്കുന്നവരും അല്ലാഹുവിന്റെ ഔദാര്യവും പ്രീതിയും തേടുന്നവരുമാണവര്‍.
ഗതിമുട്ടിയ ഹുയയ്യ് ബിൻ അഖ്തബ് നബിﷺയുടെ അടുത്തേക്ക് ആളെയയച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു, “അവിടുന്ന് ആവശ്യപ്പെട്ട ദിയാ ധനം ഞങ്ങൾ തരാം. ഞങ്ങൾ ഇവിടെ നിന്നും പോയ്ക്കൊള്ളാം “. “നിങ്ങൾ ഇനി തരുന്നതൊന്നും ഞങ്ങൾക്ക് വേണ്ട.
നബിﷺയും സ്വഹാബികളും ബനൂ നളീറിലേക്ക് പുറപ്പെട്ടപ്പോൾ അബ്ദുല്ലാഹിബിന് ഉമ്മു മക്തൂമ്(റ)നെ മദീനയിലെ നേതൃത്വം ഏല്പിച്ചു. ഹിജ്‌റ വർഷം നാല് റബീഉൽ അവ്വലിലായിരുന്നു ഈ പുറപ്പാട്. ഈ തിയ്യതിയെക്കുറിച്ചുള്ള ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കാണാം. അതിൽ
സല്ലാം ബിൻ മിഷ്കം, ഹുയയ്യ് ബിൻ അഖ്‌തബ്നോട് പറഞ്ഞു, “നിങ്ങളുടെ അഭിപ്രായം തെറ്റാണ്. അപക്വമായ കാര്യമാണ് നിങ്ങൾ പറയുന്നത്. അതുകൊണ്ടാണ് ഞാൻ നിങ്ങളെ മാറ്റി നിർത്തുന്നത് “. “പൊന്നു ഹുയയ്യേ , നിങ്ങൾ നിങ്ങളുടെ
മുഹമ്മദ് ബിൻ മസ്‌ലമ (റ)യുടെ കത്ത് ലഭിച്ചതും അവർ ക്ഷുഭിതരായി. എന്നിട്ട് ചോദിച്ചു : “ഈ സന്ദേശം ഞങ്ങൾക്കെത്തിച്ചുതരാൻ നിനക്കെങ്ങനെ ധൈര്യം വന്നു. നിങ്ങൾ പണ്ടുകാലത്തേ ഞങ്ങളോട് സഖ്യത്തിൽ കഴിഞ്ഞിരുന്ന ഗോത്രക്കാരനല്ലേ?” അപ്പോഴും മുഹമ്മദ്