mahabba

    Tweet 622

    ഹകം ബിൻ ഹസനി(റ)ന്റെ നിവേദക സംഘം ഹകം ബിൻ ഹസൻ(റ) പറയുന്നു. ഏഴിൽ ഏഴാമത്തെയോ ഒൻപതിൽ ഒൻപതാമത്തെയോ നിവേദകസംഘമായി ഞങ്ങൾ പ്രവാചക സമീപമെത്തി. ക്ഷേമത്തിനുവേണ്ടി പ്രാർത്ഥന ആഗ്രഹിച്ചുകൊണ്ട് തങ്ങളുടെ അടുക്കലേക്ക് വന്നതാണെന്ന് ഞങ്ങൾ പറഞ്ഞു. […]

    Tweet 622 Read More »

    Tweet 621

    ഹദർ മൗത് നിവേദക സംഘം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. കിൻദ സംഘത്തോടൊപ്പം ഹദർമൗത്തിൽ നിന്നുള്ള ഒരു നിവേദകസംഘവും നബി സവിധത്തിലേക്ക് വന്നു. അവർ ഹദ്ർ മൗതിലെ ബനൂ വലീഅ ഗോത്രക്കാരായ രാജാക്കളായിരുന്നു. ജമദ്,

    Tweet 621 Read More »

    Tweet 620

    ഹജ്ജാജ് ബിൻ ഇലാത്ത് അസ്സുലമി(റ)യുടെ നിവേദക സംഘം ഇബ്നു അസാകിറും(റ) ഇബ്നു അബിദ്ദുന്യാ(റ)യും ഉദ്ധരിക്കുന്നു. വാസിലത്തു ബിൻ അൽ അസ്‌ഖഅ് (റ) പറഞ്ഞു. ഹജ്ജാജ് ബിൻ ഇലാത്ത് അസ്സുലമി(റ)യുടെ ഇസ്‌ലാം ആശ്ലേഷത്തിനു നിമിത്തമായ ഒരു

    Tweet 620 Read More »

    Tweet 619

    ബനുൽ ഹാരിസ് ബിൻ കഅബിന്റെ നിവേദക സംഘം… നജ്റാനിലെ ബനുൽ ഹാരിസ് ബിൻ കഅബ്, ഖാലിദ് ബിൻ വലീദി(റ)ന് വിധേയപ്പെട്ടപ്പോൾ അദ്ദേഹം വിവരം നബിﷺയെ അറിയിച്ചു. പ്രസ്തുത പ്രദേശത്ത് നിന്ന് ഒരു നിവേദക സംഘത്തോടൊപ്പം

    Tweet 619 Read More »

    Tweet 618

    ജരീർ ബിൻ അബ്ദില്ലാഹ് അൽ ബുജലി(റ)യുടെ ആഗമനം… ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. ജരീർ ബിൻ അബ്ദില്ലാഹ് അൽ ബുജലി(റ) തന്നെ പറയുന്നു. നബിﷺ എന്റെ അടുക്കലേക്ക് ആളെ അയച്ചു. ഞാൻ ക്ഷണം സ്വീകരിച്ച് അവിടെ

    Tweet 618 Read More »

    Tweet 617

    ജർമ് നിവേദക സംഘത്തിന്റെ ആഗമനം. സഅദ് ബിനു മുർറ(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു. അസ്‌ഖഅ് ബിൻ ശുറൈഹ് ബിൻ സുറൈമ്(റ), ഹൗദ ബിൻ അംറ് ബിൻ യസീദ്(റ) എന്നീ രണ്ടുപേർ തിരുനബിﷺയുടെ സവിധത്തിലേക്ക്

    Tweet 617 Read More »

    Tweet 616

    ജുദാമി(റ)ന്റെ നിവേദകസംഘം… ഉമൈർ ബിൻ മഅ്ബദ് അൽ ജുദാമി പറഞ്ഞതായി ഇമാം ത്വബ്റാനി(റ)യും ഇബ്നു സഅദും(റ) ഉദ്ധരിക്കുന്നു. രിഫാഅത്‌ ബിൻ സൈദ് ബിൻ ഉമൈർ അൽ ജുദാമി(റ)യും ബനൂ ദുബൈബിലെ ഒരു പ്രതിനിധിയും നബിﷺയുടെ

    Tweet 616 Read More »

    Tweet 615

    ജാറൂദി(റ)ന്റെ കവിതയുടെ ആശയം ഇങ്ങനെ പകർത്താം… “ദൃഢമായുറപ്പിച്ചു ഞാനള്ളാവിൻ സാന്നിധ്യം ഹൃദയ ധമനികളൊന്നിച്ചു സാക്ഷ്യവും എന്റെ ഒരു സന്ദേശം നബിﷺയോർക്ക് നൽകുമോ ഉയിരുള്ള കാലം ഞാൻ അവിടുത്തെ വഴിയിലാ സൃഷ്ടിജാലങ്ങൾക്കാകെ കാവലല്ലോ അങ്ങ്, ഉലകത്തിനാകെയും

    Tweet 615 Read More »

    Tweet 614

    ഇസ്ലാം സ്വീകരിച്ച നാട്ടിലേക്ക് പോകാൻ ഒരുങ്ങിയ ജാറൂദ്(റ) പ്രവാചകരുﷺടെ അടുക്കൽ വാഹനം ഉണ്ടോ എന്ന് അന്വേഷിച്ചു. അപ്പോൾ പ്രവാചകന്റെﷺ അടുക്കൽ അദ്ദേഹത്തിന് നൽകാവുന്ന വാഹനം ഉണ്ടായിരുന്നില്ല. കൂട്ടംതെറ്റിപ്പോയ മൃഗങ്ങളെ വാഹനമായും മറ്റും ഉപയോഗിക്കാമോ എന്ന്

    Tweet 614 Read More »

    Tweet 613

    ജാറൂദ് ബിൻ മുഅല്ലാ(റ)യുടെയും സലമത് ബിൻ ഇയാളി(റ)ന്റെയും ആഗമനം. ജാറൂദ്(റ) സലമത്തി(റ)നോട് പറഞ്ഞു. തിഹാമയിൽ ഒരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രവാചകനാണെന്നാണ് അവകാശപ്പെടുന്നത്. സത്യത്തിൽ അത് പ്രവാചകൻ തന്നെയാണെങ്കിൽ ആദ്യം തന്നെ പോയി സ്വീകരിക്കുന്നവർക്ക് മഹത്വം

    Tweet 613 Read More »