Tweet 612
മുഗീറ(റ)ക്ക് വലിയ ആവേശമായി. ഇവരുടെ ആഗമനത്തെക്കുറിച്ച് എത്രയും വേഗം തിരുനബിﷺയോട് പറയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ സഞ്ചരിക്കവേ വഴിയിൽ വെച്ച് അബൂബക്കർ സിദ്ദീഖിനെ(റ) കണ്ടു. സിദ്ദീഖ്(റ) പറഞ്ഞു. ഇക്കാര്യം ഞാൻ നബിﷺയോട് പറയാം. അതിനുമുമ്പ് […]
മുഗീറ(റ)ക്ക് വലിയ ആവേശമായി. ഇവരുടെ ആഗമനത്തെക്കുറിച്ച് എത്രയും വേഗം തിരുനബിﷺയോട് പറയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ സഞ്ചരിക്കവേ വഴിയിൽ വെച്ച് അബൂബക്കർ സിദ്ദീഖിനെ(റ) കണ്ടു. സിദ്ദീഖ്(റ) പറഞ്ഞു. ഇക്കാര്യം ഞാൻ നബിﷺയോട് പറയാം. അതിനുമുമ്പ് […]
സഖിഫ് ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം. ഇബ്നു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു. പ്രവാചകൻﷺ തബൂഖിൽ നിന്ന് മടങ്ങി വരുമ്പോഴാണ് സഖിഫ് ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം പ്രവാചകനെﷺ കണ്ടുമുട്ടുന്നത്. പ്രവാചകൻﷺ മദീനയിലേക്ക് തിരിച്ചു പ്രവേശിക്കുന്നതിന്
ബനൂ സഅലബ് ഗോത്രത്തിലെ നിവേദക സംഘം….. ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ബനൂ സഅലബ് ഗോത്രത്തിലെ ഒരു വ്യക്തി പറഞ്ഞു. ഹിജ്‌റ എട്ടാം വർഷം നബിﷺ ജഇർറാനയിൽ നിന്ന് വരുന്ന സമയത്ത് ഞങ്ങൾ നാലുപേർ
“അല്ലാവിൻ തിരുദൂതർﷺ ഞങ്ങളിൽ വന്നപ്പോൾ സുരക്ഷയൊരുക്കി നാം കാവൽഭടന്മാരായ്. ചിലരോ വഴങ്ങിയും ഇതരർ ഒരുങ്ങിയും നബിﷺയോർക്ക് വേണ്ടി നാം ഭൂമിക തീർത്തല്ലോ. വീടകത്തായ് നബിﷺ വന്നൊരു നേരത്ത് ആയുധമേന്തി നാം രക്ഷകരായ് നിന്നു. ‘ജാബിയ
പ്രവാചകൻﷺയുടെ മറുപടി പ്രഭാഷണം കേട്ട് ബനൂ തമീമുകാർ അത്ഭുതപ്പെട്ടു. കുടുംബത്തിന്റെയും ഗോത്രത്തിന്റെയും മഹിമ പറഞ്ഞു കൊണ്ടായിരുന്നു തങ്ങളുടെ പ്രഭാഷണം. എന്നാൽ, പ്രാപഞ്ചിക യാഥാർത്ഥ്യങ്ങളും, പ്രപഞ്ചാധിപനെ കുറിച്ചുള്ള വസ്തുതകളും മുന്നിൽവച്ച് കൊണ്ടായിരുന്നു സ്വഹാബിയുടെ പ്രസംഗം. ഉള്ളടക്കം
ബറാഉ ബിൻ ആസിബ്(റ) പറയുന്നു. പ്രവാചക ഭവനത്തിന്റെ പിൻഭാഗത്തേക്ക് ഒരാൾ വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഓ മുഹമ്മദേﷺ… ഞങ്ങളിലേക്ക് ഇറങ്ങിവരൂ.. പ്രവാചക ഭവനത്തിൽ നിന്ന് ഉത്തരം ലഭിച്ചില്ല. ഉടനെ അദ്ദേഹം പറഞ്ഞു. അല്ലയോ
ബനൂ തഗ്ലബ് നിവേദക സംഘം 16 മുസ്ലിംകളും കുറച്ച് ക്രിസ്ത്യാനികളും അടങ്ങുന്ന ഒരു സംഘം ബനൂ തഗ്ലബിൽ നിന്ന് മദീനയിലേക്ക് വന്നു. പ്രവാചകൻﷺ അവരെ സ്വീകരിച്ചു. സ്വർണ്ണ കുരിശുകളും ഏന്തിയാണ് ക്രൈസ്തവർ വന്നത്. മുസ്ലിംകൾക്ക്
പ്രവാചകനോﷺട് സവിശേഷമായി പ്രാർത്ഥിക്കാൻ പറഞ്ഞ യുവാവിനെ കുറിച്ച് വീണ്ടും തിരുനബിﷺ അന്വേഷിച്ചു. ഇഹലോക സുഖങ്ങളെ പൂർണ്ണമായും പരിത്യജിച്ചുകൊണ്ടുള്ള സംതൃപ്തമായ ജീവിതമാണെന്ന് തിരുനബിﷺ അറിഞ്ഞു. അപ്പോൾ പ്രവാചകൻﷺ അദ്ദേഹത്തിനു വേണ്ടി പ്രത്യേകമായ ഒരു പ്രാർത്ഥന നടത്തി.
സുകൂനിൽ നിന്നുള്ള തുജീബ് ഗോത്രത്തിലെ ദൗത്യസംഘം. യമനിലെ സുക്കൂനിൽ നിന്ന് തുജീബ് ഗോത്രത്തിലെ പതിമൂന്ന് അംഗങ്ങൾ ഒരു നിവേദക സംഘമായി പ്രവാചക സവിധത്തിലേക്ക് വന്നു. അവരുടെ സമ്പാദ്യത്തിൽ നിന്ന് ദാനധർമ്മമായി നൽകേണ്ട സ്വത്തുവകകളുമായിട്ടാണ് അവർ
ബഹ്റാഅ് ദൗത്യ സംഘം തിരു സന്നിധിയിലേക്ക് കരീമത് ബിൻത് മിഖ്ദാദ്(റ) എന്ന മഹതി പറയുന്നു. എന്റെ ഉമ്മ ളുബാഅത് ബിൻത് സുബൈർ ബിൻ അബ്ദുൽ മുത്തലിബ് പറയുന്നത് ഞാൻ കേട്ടു. ബഹ്റാഇൽ നിന്നുള്ള 13