mahabba

    Tweet 632

    ഇബ്നു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ വഫാത്താവുകയും ചിലയാളുകൾ മതഭ്രഷ്ടരാവുകയും ചെയ്തപ്പോൾ തുഫൈൽ(റ) മുസ്ലിംകളോടൊപ്പം പുറപ്പെട്ടു. തുലൈഹ എന്ന പ്രദേശത്ത് നിന്ന് ദൂരേക്ക് സഞ്ചരിച്ചു. മുസ്ലിംകൾക്കൊപ്പം യമാമയിലേക്ക് എത്തി. അദ്ദേഹത്തിന്റെ മകൻ അംറും ഒപ്പമുണ്ടായിരുന്നു. […]

    Tweet 632 Read More »

    Tweet 631

    തുഫൈൽ ബിൻ അംർ അദ്ദൗസി(റ) തുടരുന്നു. ഞാൻ എന്റെ ജനതയിലേക്ക് പുറപ്പെട്ടു. നാട്ടുകാരുടെ ദൃഷ്ടിയിൽ പെടുന്ന വിധം അതിർത്തിയിലെ കുന്നിൻ പുറത്ത് എത്തി. അപ്പോൾ എന്റെ മുഖത്ത് ഒരു വെളിച്ചം പ്രകടമായി. എന്റെ നെറ്റിത്തടത്തിൽ

    Tweet 631 Read More »

    Tweet 630

    ദൗസ് നിവേദക സംഘം ദൗസ് ഗോത്രത്തിൽ നിന്ന് നാനൂറംഗ സംഘം പ്രവാചക സവിധത്തിലേക്ക് വന്നു. അവിടുന്ന് അവരെ സ്വാഗതം ചെയ്തു. വിശ്വസ്തതയിൽ ഉന്നതരും മധുര ഭാഷികളും സുമുഖരുമായവർക്ക് സ്വാഗതം എന്നിങ്ങനെയാണ് പ്രവാചകർﷺ അവരെ വരവേറ്റത്.

    Tweet 630 Read More »

    Tweet 629

    ദാരിയ്യീൻ നിവേദക സംഘം തിരുനബിﷺ തബൂഖിൽ നിന്ന് മടങ്ങി വരുന്ന സമയത്ത് പത്തംഗങ്ങൾ ഉള്ള ദാരിയ്യീൻ നിവേദക സംഘം നബിﷺയെ സമീപിച്ചു. ഔസ് ബിൻ ഖരിജത്തിന്റെ മക്കൾ തമീമും നുഐമും, യസീദ് ബിൻ ഖൈസ്,

    Tweet 629 Read More »

    Tweet 628

    ഖൗലാൻ നിവേദക സംഘത്തിന്റെ വർത്തമാനങ്ങൾ തിരുനബിﷺ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവർ പറഞ്ഞു. ഞങ്ങൾ അമ്മു അനസ് എന്ന പ്രതിഷ്ഠയോട് തീരുമാനങ്ങൾ ആരായുമായിരുന്നു. അപ്പോൾ അതിൽ നിന്ന് സംസാരം കേൾക്കാൻ കഴിയും. ഉടനെ പ്രവാചകൻﷺ ഇടപെട്ടു

    Tweet 628 Read More »

    Tweet 627

    ഖൗലാൻ നിവേദക സംഘം ഹിജ്‌റയുടെ പത്താം വർഷം ശഅ്ബാനിൽ പത്തു പേരടങ്ങുന്ന ഖൗലാൻ സംഘം നബിﷺയുടെ അടുത്തേക്ക് വന്നു. നബിﷺയോട് ഇങ്ങനെ പറഞ്ഞു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരും അല്ലാഹുവിന്റെ ദൂതരെﷺ അംഗീകരിക്കുന്നവരുമാണ്. ഞങ്ങൾ ഞങ്ങളുടെ

    Tweet 627 Read More »

    Tweet 626

    അബൂ ദാവൂദ് അത്തയാലിസി(റ)യുടെ ഒരു നിവേദനം ഇങ്ങനെയാണ്. മുസൈലിമയുടെ കത്തുമായി അയാളുടെ ദൂതന്മാരായി ഇബ്നു നവ്വാഹ, ഇബ്നു ഉസാൽ എന്നീ രണ്ടാളുകൾ വന്നു. ഇബ്നു മസ്‌ഊദ്(റ) പറയുന്നു. നബിﷺ അവരോട് സംസാരിച്ചു. നിങ്ങൾ രണ്ടുപേരും

    Tweet 626 Read More »

    Tweet 625

    ബനൂ ഹനീഫയിൽ നിന്നുള്ള സംഘം ഇബ്നു ഇസ്ഹാഖി(റ)ന്റെ നിവേദനം ഇങ്ങനെ വായിക്കാം. വ്യാജ പ്രവാചകത്വവാദി ആയ മുസൈലിമ ഉൾക്കൊള്ളുന്ന ബനൂ ഹനീഫയിലെ ഒരു സംഘം മദീനയിൽ എത്തി. ബനൂ നജ്ജാർ ഗോത്രത്തിലെ ഒരു സ്ത്രീയുടെ

    Tweet 625 Read More »

    Tweet 624

    ഹിംയറിലേക്ക് നബിﷺ അയച്ച കത്തിന്റെ ഒരു ഭാഗം കൂടി നിവേദനങ്ങളിൽ നിന്ന് ഇങ്ങനെ വായിക്കാം. “ആമുഖങ്ങൾക്ക് ശേഷം. അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതൻ ആണെന്നും മുഹമ്മദ് നബിﷺ സാക്ഷ്യം വഹിക്കുന്നു. മാലിക്

    Tweet 624 Read More »

    Tweet 623

    ഹിംയറുകാർക്ക് വേണ്ടി തിരുനബിﷺയൊരു സന്ദേശം എഴുതിക്കൊടുത്തു. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. “ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. റോമിൽ ഇന്ന് മടങ്ങുന്ന വഴിയിൽ നിങ്ങളുടെ പ്രതിനിധി ഇവിടെ എത്തി. നിങ്ങളുടെ വർത്തമാനങ്ങളും വിശേഷങ്ങളും ഒക്കെ പറഞ്ഞു. നിങ്ങൾ

    Tweet 623 Read More »