mahabba

    Tweet 873

    സഹൽ ബിൻ സഅദി(റ)ൽ നിന്ന് ഇമാം ഇബ്നു അസാകിർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് വേണ്ടി കറുത്ത വരകളുള്ള ഒരു രോമവസ്ത്രം നെയ്തുണ്ടാക്കി. അതിന് വെളുത്ത രോമം കൊണ്ട് രണ്ട് കുഞ്ചലം വെക്കുകയും ചെയ്തു. അതും […]

    Tweet 873 Read More »

    Tweet 872

    മഹതി ആഇശ(റ)യിൽ നിന്ന് ഇബ്നു അസാകിറും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നു. മഹതി പറഞ്ഞു. ഞാൻ തിരുനബിﷺക്ക് വേണ്ടി ഒരു കറുത്ത പുതപ്പ് ഉണ്ടാക്കിയെടുത്തു. തിരുനബിﷺ അത് ധരിച്ചു. അവിടുന്ന് നന്നായി വിയർത്തപ്പോൾ രോമത്തിന്റെ ഗന്ധം പുറത്തുവന്നു.

    Tweet 872 Read More »

    Tweet 871

    ഇമാം അഹ്മദും(റ) ആധികാരിക ഹദീസ് നിവേദകന്മാരിൽ പലരും ഉദ്ധരിക്കുന്നു. സുവൈദ് ബിൻ ഖൈസ്(റ) പറയുന്നു. ഞാനും മഖ്റമ അൽ അബ്ദാനി(റ)യും യമനിലെ ഹജറിൽ നിന്ന് വസ്ത്രവും കൊണ്ട് മക്കയിലെത്തി. ഞങ്ങൾ മിനയിലായിരിക്കുമ്പോൾ തിരുനബിﷺ ഞങ്ങളുടെ

    Tweet 871 Read More »

    Tweet 870

    ഉബാദത്ത് ബിനു സാമിത്(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഒരു ശംല വസ്ത്രം ധരിച്ചുകൊണ്ട് ഞങ്ങൾക്ക് ഇമാമായി നിസ്കരിച്ചു. പ്രസ്തുത വസ്ത്രം കൊണ്ട് ശരീരം മുഴുവനും ചുറ്റാൻ നോക്കിയപ്പോൾ പ്രയാസപ്പെട്ടു. അപ്പോൾ അതിന്റെ രണ്ടു അഗ്രഭാഗങ്ങൾ

    Tweet 870 Read More »

    Tweet 869

    മഹതി ആഇശ(റ)യിൽ നിന്ന് ഇബിനു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുമേനിﷺ ഒരു കറുത്ത തട്ടം ധരിച്ചു. അപ്പോൾ ആഇശ(റ) നബിﷺയോട് പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തെ കാണാൻ എത്ര ചന്തമുണ്ട്.

    Tweet 869 Read More »

    Tweet 868

    ഇമാം ഹാക്കിം(റ) ഉദ്ധരിക്കുന്നു. പ്രമുഖ സ്വഹാബിയായ ജാബിർ ബിൻ അബ്ദുല്ലാഹ്(റ) പറഞ്ഞു. ജരീർ ബിൻ അബ്ദുല്ലാഹ് അൽ ബുജലി(റ) തിരുനബിﷺയുടെ സദസ്സിലേക്ക് കടന്നുവന്നു. സദസ്സിൽ കുറെ സ്വഹാബികൾ അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരിപ്പുണ്ടായിരുന്നു. തിരുനബിﷺ അണിഞ്ഞിരുന്ന

    Tweet 868 Read More »

    Tweet 867

    ഇമാം ഇബ്നു അസാക്കിർ(റ) അബൂ ഹുറൈറ(റ)യിൽ നിന്നുള്ള ഒരു നിവേദനം ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്. യമനിൽ നിർമിച്ച കട്ടിയുള്ള ഒരു വസ്ത്രം ആഇശ(റ) ഞങ്ങൾക്ക് എടുത്തു കാണിച്ചു തന്നു. കഷ്ണം വച്ചതെന്ന് പറയാവുന്ന ഒരു മേൽവസ്ത്രവും

    Tweet 867 Read More »

    Tweet 866

    ഇമാം ഹാകിം(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഉസാമത് ബിൻ സൈദി(റ)ന്റെ തോളിൽ താങ്ങി തിരുനബിﷺ പള്ളിയിലേക്ക് പുറപ്പെട്ടു. യമനി നിർമിതമായ ഒരു വസ്ത്രം കൊണ്ട് തിരുനബിﷺ ശരീരം മുഴുവനും ചുറ്റിയിരുന്നു. ശേഷം വിശ്വാസികൾക്ക്

    Tweet 866 Read More »

    Tweet 865

    ഉഖുബത് ബിൻ ആമിർ(റ) നിവേദനം ചെയ്യുന്നു. പിൻഭാഗം ഓപ്പൺ ആയ പട്ടു കൊണ്ടുള്ള മേൽവസ്ത്രം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. അത് ധരിച്ചു കൊണ്ട് പ്രവാചകർﷺ നിസ്കരിക്കുകയും നിസ്‌കാരാനന്തരം അതിവേഗം തന്നെ അതഴിച്ചു മാറ്റുകയും ചെയ്തു.

    Tweet 865 Read More »

    Tweet 864

    തിരുനബിﷺ ‘ഹുല്ല’ ധരിച്ചതിനെ കുറിച്ചാണ് ഇനി നാം വായിക്കുന്നത്. അരത്തുണ്ണിയും മേൽമുണ്ടും ചേർന്നതിനാണ് ‘ഹുല്ല’ എന്ന് പറയുക. ഇബ്നു അബ്ബാസി(റ)ൽ നിന്ന് അബുദാവൂദ്(റ) നിവേദനം ചെയ്യുന്നു. നല്ല മെച്ചപ്പെട്ട ഹുല്ല തിരുനബിﷺ ധരിക്കുന്നത് ഞാൻ

    Tweet 864 Read More »