mahabba

    Tweet 863

    ദാവൂദ് ബിൻ ദാവൂദ്(റ) നിവേദനം ചെയ്യുന്നു. സുന്ദസ് പട്ടു കൊണ്ടുള്ള ഒരു വസ്ത്രം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. തിരുനബിﷺ അതിനെക്കുറിച്ച് അബൂബക്കറി(റ)നോടും ഉമറി(റ)നോടും കൂടിയാലോചന നടത്തി. അവർ രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു. അല്ലാഹുവിന്റെ […]

    Tweet 863 Read More »

    Tweet 862

    സഹൽ ബിൻ സഅദി(റ)ൽ നിന്ന് അബുദാവൂദ് അത്തയാലിസി(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ ഇഹലോകവാസം വെടിയുമ്പോൾ തുന്നി ഉണ്ടാക്കിയ ഒരു രോമക്കുപ്പായമായിരുന്നു ധരിച്ചിരുന്നത്. അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് അൻമാറിൽ നിർമ്മിച്ച ഒരു രോമക്കുപ്പായമുണ്ടായിരുന്നു.

    Tweet 862 Read More »

    Tweet 861

    തിരുനബിﷺയുടെ റോമൻ നിർമിതമായ ജുബ്ബയെ കുറിച്ചാണ് നാം ഇതുവരെ വായിച്ചു വന്നത്. അതിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ജുബ്ബയെ കുറിച്ച് അബൂബക്കറി(റ)ന്റെ മകൾ അസ്മാഇ(റ)ന്റെ പരിചാരകൻ അബ്ദുള്ളാഹ്(റ) പറയുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഒരിക്കൽ

    Tweet 861 Read More »

    Tweet 860

    അതാഉ ബിൻ അബീ റബാഹ്(റ) പറയുന്നു. ഞാൻ അബ്ദുല്ലാഹിബ്നു ഉമറി(റ)നോട് ചോദിച്ചു. താങ്കൾ റിദ്വാൻ ഉടമ്പടിയിൽ പങ്കെടുത്തിരുന്നുവോ?അതെ. അപ്പോൾ തിരുനബിﷺ എന്തായിരുന്നു ധരിച്ചിരുന്നത്. ഒരു കോട്ടൻ ഖമീസും കോട്ടൻ നിറച്ച ജുബ്ബയും മേൽത്തട്ടവും ഒപ്പം

    Tweet 860 Read More »

    Tweet 859

    തിരുനബിﷺയുടെ നീളക്കുപ്പായം അഥവാ ഖമീസും ഉടുമുണ്ടും തുടങ്ങിയ വസ്ത്രങ്ങളെ കുറിച്ചുള്ള ലളിതമായ ഒരു വായനയാണ്. മഹതി ഉമ്മു സലമ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ജുബ്ബകളുടെ കൈകൾ മണിബന്ധം വരെ നീണ്ടുകിടക്കുന്നതായിരുന്നു. ഇബ്നു അബ്ബാസി(റ)ന്റെ നിവേദനത്തിൽ

    Tweet 859 Read More »

    Tweet 858

    ഇമാം അഹ്മദ്(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. ഒരു ദിവസം മേൽ തട്ടം അണിഞ്ഞു കൊണ്ട് തിരുനബിﷺ രംഗത്തേക്ക് വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലയോ ജനങ്ങളേ!പൊതുജനങ്ങൾ അധികരിക്കുകയാണ്. അൻസ്വാരികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പരോപകാരപ്രദമായ അധികാരം

    Tweet 858 Read More »

    Tweet 857

    അനസ് ബിൻ മാലിക്(റ) പറഞ്ഞതായി അബു അവാന(റ) റിപ്പോർട്ട് ചെയ്യുന്നു. ഞാൻ ഒരിക്കൽ മറ്റു കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു മേൽ തട്ടമിട്ടുകൊണ്ട് തിരുനബിﷺ എന്റെ അടുത്തേക്ക് വന്നു. സലാം ചൊല്ലി അടുത്തേക്ക്

    Tweet 857 Read More »

    Tweet 856

    തിരുനബിﷺ മേൽത്തട്ടം അണിഞ്ഞത് അഥവാ മുതഖന്നി ആയതിനെ കുറിച്ചുള്ള അല്പം വർത്തമാനങ്ങളാണ് നാം വായിക്കുന്നത്. ഒരു തട്ടം കൊണ്ട് ശിരസും മുഖത്തിന്റെ അല്പഭാഗവും മറയ്ക്കുന്നതിനാണ് അറബിയിൽ തഖന്നുഅ എന്നു പ്രയോഗിക്കുക. മഹതി ആഇശ(റ) പറയുന്നു.

    Tweet 856 Read More »

    Tweet 855

    തിരുനബിﷺയുടെ തൊപ്പിയെ കുറിച്ചുള്ള ചില വർത്തമാനങ്ങളാണ് നമ്മൾ വായിക്കുന്നത്. തൊപ്പിയുടെ മേലെ തലപ്പാവും തലപ്പാവില്ലാതെ തൊപ്പിയും തൊപ്പിയില്ലാതെ തലപ്പാവ് മാത്രവും ഇങ്ങനെയെല്ലാം തിരുമേനിﷺ ധരിച്ചിരുന്നു എന്നാണ് ഹദീസുകൾ സംസാരിക്കുന്നത്. തൊപ്പിക്ക് മേൽ തലപ്പാവണിയുക എന്നത്

    Tweet 855 Read More »

    Tweet 854

    ബദ്റിൽ പങ്കെടുത്ത പ്രമുഖ സ്വഹാബിയായ അബൂ ഉസൈദ്(റ) പറയുന്നു. മലക്കുകൾ ബദ്റിൽ അവതരിച്ചത് മഞ്ഞ തലപ്പാവ് അണിഞ്ഞു കൊണ്ടായിരുന്നു. അതിന്റെ ഒരു അഗ്രം വാലാക്കി ഇടുകയും ചെയ്തിരുന്നു. ആഇശ(റ) പറയുന്നു. ഒരാൾ ബിർദൗൻ അഥവാ

    Tweet 854 Read More »