mahabba

    Tweet 883

    മഹാനായ അനസ്(റ) പറഞ്ഞതായി ഇബ്നു ശാദാൻ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ചെരുപ്പുകൾക്ക് രണ്ട് വാറുകളുണ്ടായിരുന്നു. ഒരിക്കൽ അത് കേട് വന്നപ്പോൾ ആദ്യമായി വാറ് വച്ച് കൊടുത്തത് ഉസ്മാൻ ബിൻ അഫ്ഫാനാ(റ)യിരുന്നു. ഓരോ വാറുകളും രണ്ട് […]

    Tweet 883 Read More »

    Tweet 882

    തിരുനബിﷺയുടെ ചെരുപ്പിന് രണ്ട് വാറുകളുണ്ടായിരുന്നു എന്നതിന് പല നിവേദനങ്ങളും നമ്മൾ വായിച്ചു. അതിൽ അല്പം വ്യത്യസ്തതയുള്ള ഒരു നിവേദനമാണ് ഇമാം ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം തിർമുദി(റ) ഉദ്ധരിക്കുന്നത്. അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ ചെരുപ്പുകൾക്ക്

    Tweet 882 Read More »

    Tweet 881

    മഹാനായ ഇബ്നു ഔൻ(റ) റിപ്പോർട്ട് ചെയ്യുന്നു. ഞാൻ മദീനയിലെ ഒരു ചെരുപ്പ് കുത്തിയുടെ അടുക്കൽ ചെന്നു. എനിക്ക് ഒരു ചെരുപ്പുണ്ടാക്കി തരാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. നിങ്ങൾ താല്പര്യപ്പെടുകയാണെങ്കിൽ നിങ്ങൾ കൊണ്ടുവന്ന

    Tweet 881 Read More »

    Tweet 880

    തിരുനബിﷺയുടെ പാദരക്ഷകളിൽ നിന്ന് പാദം മുഴുവനും കവചം ചെയ്യുന്ന രീതിയിലുള്ള ഖുഫ്ഫയെ കുറിച്ചാണ് നാം ഇതുവരെ വായിച്ചത്. സാധാരണയിൽ ധരിക്കുന്ന ചെരിപ്പിനെ കുറിച്ചുള്ള നിവേദനങ്ങളാണ് ഇനി നാം വായിക്കുന്നത്. അനസ്(റ) പറയുന്നതായി ഇബ്നു അസാകിറും(റ)

    Tweet 880 Read More »

    Tweet 879

    തിരുനബിﷺയുടെ പാദരക്ഷയും മറ്റും പരാമർശിക്കുന്ന ചില വായനകളാണ് നമുക്ക് നിർവഹിക്കാനുള്ളത്. വിശ്രുത സ്വഹാബി ദിഹ്യതുൽ കൽബി(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് ഒരു രോമ കുപ്പായവും രണ്ട് പാദരക്ഷകളും ഖുഫ്ഫകളും സമ്മാനമായി നൽകി. പാദരക്ഷകൾ ഉപയോഗശൂന്യമാകുന്നത്

    Tweet 879 Read More »

    Tweet 878

    തിരുനബിﷺ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും അതിന്റെ നിറങ്ങളും ഭാവങ്ങളും പരാമർശിച്ചുകൊണ്ടുള്ള നിവേദനങ്ങളും ഹദീസുകളുമാണ് നാം വായിച്ചുവന്നത്. ഇത്തരം ചർച്ചകളുടെ അധ്യായത്തിൽ തിരുനബിﷺക്ക് അത്ര താല്പര്യം ഇല്ലാതിരുന്ന നിറങ്ങളും കൂടി വിശദീകരിച്ചിട്ടുണ്ട്. അത്തരം ചില വിശദീകരണങ്ങളാണ് നാം

    Tweet 878 Read More »

    Tweet 877

    ഇമാം തുർമുദി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഒരു പ്രഭാതത്തിൽ നബിﷺ പുറപ്പെട്ടപ്പോൾ അവിടുന്ന് ഒരു കറുത്ത രോമവസ്ത്രമായിരുന്നു ധരിച്ചിരുന്നത്. മക്കാവിജയ ദിവസം തിരുനബിﷺ കറുത്ത തലപ്പാവ് ആയിരുന്നു ധരിച്ചിരുന്നത് എന്ന് അനസുബ്നു

    Tweet 877 Read More »

    Tweet 876

    അബൂ രിംസാ(റ) എന്നവരിൽ നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ഞാൻ ഹജ്ജ് നിർവഹിച്ച ശേഷം മദീനയിലേക്ക് വന്നു. ദുൽ മജാസ് മാർക്കറ്റിൽ വച്ച് ഞാൻ നബിﷺയെ കണ്ടുമുട്ടി.

    Tweet 876 Read More »

    Tweet 875

    വസ്ത്രങ്ങളിൽ തിരുനബിﷺക്ക് ഇഷ്ടമുള്ള നിറങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്. പച്ച നിറമുള്ള വസ്ത്രം തിരുനബിﷺക്ക് ഇഷ്ടമായിരുന്നുവത്രെ. മഹാനായ അനസ്(റ) ഈ വിഷയം പരാമർശിക്കുന്ന ഹദീസ് ഇമാം ത്വബ്റാനി(റ)യും ബസാറും(റ) ഉദ്ധരിച്ചിട്ടുണ്ട്. രണ്ടു പച്ച

    Tweet 875 Read More »

    Tweet 874

    ഇമാം ബസാർ(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ വിയോഗം തേടിയ രോഗത്തിലായിരിക്കെ ഉസാമത്തുബിനു സൈദി(റ)നെ താങ്ങി അവിടുന്ന് പുറത്തേക്കു വന്നു. അപ്പോൾ അവിടുന്ന് ഒരു കോട്ടൺ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ജനങ്ങൾക്ക് ഇമാമായി

    Tweet 874 Read More »