Tweet 1093
ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി വിവിധ രാജ്യങ്ങളിലേക്ക് സ്വഹാബികളെ നിയോഗിക്കുമ്പോൾ ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളിൽ പ്രാധാന്യത്തോടുകൂടി ദാനധർമത്തെ പരിചയപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. നിർബന്ധ ദാനത്തെ നിർബന്ധമായും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യത്തെ മഹത്വപ്പെടുത്തിയും പറയാൻ അവരെ ഉദ്ബോധിപ്പിച്ചു. ഇബ്നു അബ്ബാസ്(റ) […]
