mahabba

    Tweet 1103

    തിരുനബിﷺയുടെ നിസ്കാരത്തെക്കുറിച്ച് വായിച്ചപ്പോൾ ഫർള് അഥവാ നിർബന്ധ നിസ്ക്കാരത്തിനു പുറമേ സുന്നത്ത് അഥവാ ഐച്ഛിക നിസ്കാരങ്ങളെ കുറിച്ചും നാം വായിച്ചു പോയിട്ടുണ്ട്. വ്രതാനുഷ്ഠാനത്തിലും അത്തരം ഒരു അധ്യായമുണ്ട്. റമളാനിലെ നിർബന്ധമായ നോമ്പിനു പുറമേ വ്യത്യസ്തങ്ങളായ […]

    Tweet 1103 Read More »

    Tweet 1102

    ഇസ്‌ലാമിലെ എല്ലാ ആരാധനാക്രമങ്ങളിലും ഉള്ളതുപോലെ വ്രതാനുഷ്ഠാനത്തിലും സാഹചര്യവും ആരോഗ്യവും ഒക്കെ പരിഗണിച്ചു കൊണ്ടുള്ള ആനുകൂല്യങ്ങളും വിട്ടുവീഴ്ചകളും അനുവദിച്ചിട്ടുണ്ട്. റമളാനിലെ നോമ്പിനെ പരിചയപ്പെടുത്തുമ്പോൾ തന്നെ ഖുർആൻ അത് സൂചിപ്പിക്കുന്നുമുണ്ട്. രണ്ടാം അധ്യായം അൽബഖറയിലെ നൂറ്റി എൺപത്തി

    Tweet 1102 Read More »

    Tweet 1101

    ഇസ്‌ലാമിലെ ആരാധനാക്രമങ്ങളിൽ ഇഴചേർന്ന് നിൽക്കുന്ന മറ്റൊരു പ്രണയമാണ് മനുഷ്യർ തമ്മിലുള്ള ബന്ധം. നിസ്കാരം സംഘടിതമായി നിർവഹിക്കുമ്പോൾ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലം ലഭിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഒരു പ്രദേശത്തെ പരമാവധി ആളുകൾ

    Tweet 1101 Read More »

    Tweet 1100

    റമളാൻ മാസം സമാഗതമായാൽ സവിശേഷമായ പുണ്യകർമങ്ങളിൽ തിരുനബിﷺ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മഹാനവർകൾ പറഞ്ഞു. റമളാനായാൽ അവിടുന്ന് എല്ലാ ബന്ധികളെയും മോചിപ്പിക്കും, ചോദിക്കുന്നവർക്കൊക്കെ നൽകുകയും

    Tweet 1100 Read More »

    Tweet 1099

    തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളെ കുറിച്ചാണ് നമ്മുടെ വായന തുടർന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിലെ അടിസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനത്തെ കൂടി ഈ തുടർച്ചയിൽ നമുക്ക് പരാമർശിക്കേണ്ടതുണ്ട്. വ്രതാനുഷ്ഠാനത്തിന്റെ മൂന്നു തലങ്ങളാണ് നബി ജീവിതത്തിൽ നിന്ന് ഹദീസ് പരിചയപ്പെടുത്തുന്നത്. മുആദുബിനു

    Tweet 1099 Read More »

    Tweet 1098

    യാചനയെ നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം അധ്വാനിച്ച് ജീവിക്കുന്നതിന്റെ മഹത്വം കൂടി തിരുനബിﷺ അധ്യാപനം ചെയ്തു. ചിലയാളുകൾക്ക് ജീവനോപാധികൾ കാണിച്ചുകൊടുക്കുകയും പണിയായുധങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്തു. അധ്വാനിച്ച് സമ്പാദിച്ചുകൊണ്ട് ജീവിക്കുന്നതാണ് ഏറ്റവും മെച്ചപ്പെട്ട ജീവിതം എന്ന് എല്ലാ അർഥത്തിലും

    Tweet 1098 Read More »

    Tweet 1097

    ദാനധർമങ്ങൾ കൊടുക്കാനും അർഹതപ്പെട്ടവർ സ്വീകരിക്കാനും കൃത്യമായ മാനങ്ങളും മാനദണ്ഡങ്ങളും തിരുനബിﷺ നിർണയിച്ചിട്ടുണ്ട്. ചോദിക്കുന്നതിൻ്റെയും കൊടുക്കുന്നതിന്റെയും നൈതികതയും ധാർമികതയും കൃത്യമായി അവിടുന്ന് അവലോകനം ചെയ്തു. നൽകുന്നവൻ നേരിട്ട് തന്നെ അവകാശിക്ക് എത്തിക്കുന്നതിനാണ് കൂടുതൽ പ്രോത്സാഹനം നൽകിയത്.

    Tweet 1097 Read More »

    Tweet 1096

    ഇസ്‌ലാം നിർദ്ദേശിക്കുന്ന ദാനധർമങ്ങൾക്ക് നിയമത്തിന്റെ ബലിഷ്ഠതയ്ക്കപ്പുറം ഹൃദ്യമായ ചില സൗന്ദര്യങ്ങളുണ്ട്. നിർബന്ധമായും ധനികൻ പാവപ്പെട്ടവന് നൽകേണ്ട സ്വത്ത് വിഹിതം സക്കാത്ത് അല്ലെങ്കിൽ സ്വദഖ എന്ന് പ്രയോഗിക്കുമ്പോൾ, ഐച്ഛികമായ ധർമങ്ങളെയും ഉപഹാരങ്ങൾ അഥവാ ഹദിയകളെയും ഇസ്‌ലാം

    Tweet 1096 Read More »

    Tweet 1095

    ദാനധർമങ്ങളുടെയും അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചുകൊണ്ടുള്ള പരസ്പര ആദാന പ്രദാനങ്ങളുടെയും വിവിധങ്ങളായ രൂപങ്ങൾ തിരുനബിﷺയുടെ അധ്യാപനങ്ങളിൽ വന്നിട്ടുണ്ട്. നിർബന്ധമായ സക്കാത്ത് വർഷം തികയുന്നതിന് മുമ്പ് തന്നെ ഒരാൾ കൊടുക്കാൻ താല്പര്യപ്പെട്ടാൽ തിരുനബിﷺ അതിന് സമ്മതം നൽകിയിരുന്നു.

    Tweet 1095 Read More »

    Tweet 1094

    ദാനധർമങ്ങൾ ചെയ്യുന്നവരെ തിരുനബിﷺ പ്രത്യേകം പ്രശംസിക്കുകയും സക്കാത്തിന്റെ സ്വത്ത് സ്വീകരിക്കുമ്പോൾ നൽകുന്നവരുടെ പുരോഗതിക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തിരുന്നു. ജരീർ ബിൻ അബ്ദുല്ല(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. സക്കാത്ത് സ്വത്തുമായി നിങ്ങളെ സമീപിക്കുന്നയാൾ സംതൃപ്തിയോടുകൂടി

    Tweet 1094 Read More »