Tweet 1083
ഖൈസ് ബിൻ അബൂ ഹാസിം(റ) പറയുന്നു. പിതാവ് വധിക്കപ്പെട്ടതിനുശേഷം ഉസാമത്തുബിനു സൈദ്(റ) നബിﷺയുടെ അടുക്കലേക്ക് വന്നു. നിർനിമേശനായി തിരുനബി സന്നിധിയിൽ നിന്നു. അപ്പോൾ തിരുനബിﷺയുടെ നേത്രങ്ങൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിറ്റേന്നും അതേ സ്ഥലത്തേക്ക് വന്ന് തിരുനബിﷺയെ […]
