mahabba

    Tweet 1184

    ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബൂ സഈദ് ബിൻ മാലിക്(റ) പറഞ്ഞു. യമനിൽ നിന്ന് ഒരാൾ പലായനം ചെയ്ത് മദീനയിൽ തിരുനബിﷺയുടെ സന്നിധിയിൽ എത്തിച്ചേർന്നു. അദ്ദേഹത്തോട് തിരുനബിﷺ ചോദിച്ചു. യമനിൽ നിനക്ക് ആരെങ്കിലുമുണ്ടോ? അതെ, […]

    Tweet 1184 Read More »

    Tweet 1183

    തിരുനബിﷺ നേരിട്ട് സംബന്ധിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത സായുധസമരങ്ങളുടെ പരിസരത്തു നിന്നുകൊണ്ടുള്ള ചില നിവേദനങ്ങളിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്ന സ്വഹാബികൾ എത്രമേൽ സജ്ജരായിരുന്നു എന്നും അവരുടെ ഏറ്റവും വലിയ ആയുധം അല്ലാഹുവിൻ്റെയും അവൻ്റെ

    Tweet 1183 Read More »

    Tweet 1182

    ഏതുഘട്ടത്തിലും കൃത്യമായ ഒരു ക്രെഡിബിലിറ്റി പരിപാലിക്കണം എന്ന നിർദ്ദേശം തിരുനബിﷺ നൽകിയിരുന്നു. വിശ്വാസലംഘനവും വഞ്ചനയും യുദ്ധക്കളത്തിൽ പോലും നടത്താൻ പാടില്ല എന്ന മനോഹരമായ ദർശനമായിരുന്നു തിരുനബിﷺ നൽകിയത്. നിങ്ങൾ വിശ്വാസലംഘനത്തിന് കുറ്റക്കാർ ആവരുത് എന്ന്

    Tweet 1182 Read More »

    Tweet 1181

    ജയിച്ചടക്കിയ രാജ്യത്തെ ജനങ്ങളുടെ സ്വത്തുക്കൾ അവരുടെ അനുമതി ഇല്ലാതെയോ അവരിൽനിന്ന് വിലകൊടുത്ത് വാങ്ങാതെയോ ഉപയോഗിക്കാൻ പാടില്ല എന്ന കർശനമായ നിർദ്ദേശം തിരുനബിﷺയുടെ പാഠശാലയിൽ നിന്ന് നൽകിയിരുന്നു. സൈന്യത്തെ നിയോഗിക്കുന്ന സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ സവിശേഷമായ

    Tweet 1181 Read More »

    Tweet 1180

    പ്രവാചകൻﷺ സൈനികരോട് നൽകിയ നിർദ്ദേശങ്ങളിൽ ശത്രുക്കളുടെ സംഘത്തെ തരം തിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോരാളികൾ, പോരാളികളല്ലാത്തവർ എന്നിങ്ങനെയാണ് ആ തരംതിരിവ്. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, രോഗികൾ തുടങ്ങിയവരെയാണ് ആ ഗണത്തിൽ ഉൾപ്പെടുത്തിയത്. അവരെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ

    Tweet 1180 Read More »

    Tweet 1179

    തിരുനബിﷺയും ഇസ്‌ലാമും അതിജീവനത്തിനോട് സ്ഥാപിച്ച നന്മകളെ കുറിച്ചും സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും നാം വായിച്ചു കൊണ്ടിരിക്കുകയാണ്. ചുരുക്കത്തിൽ, തമസ്സിന്റെ ഓരോ അധ്യായങ്ങളെയും മാറ്റിനിർത്താനും പകരം വെളിച്ചം സ്ഥാപിക്കാനുള്ള പരിശ്രമത്തിൽ ഇരുട്ടിൻ്റെ കൂട്ടാളികളോട് നേരിടേണ്ടി വരികയും

    Tweet 1179 Read More »

    Tweet 1178

    സങ്കുചിതമായ വ്യക്തി വിചാരത്തിൽ നിന്ന് വിശാലമായ സാമൂഹിക ചിന്തയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനു വേണ്ടിയായിരുന്നു തിരുനബിﷺയുടെ ധർമസമരം അഥവാ ജിഹാദ്. നിങ്ങൾ ഒരു സമൂഹമാണെന്നും വിശ്വാസികൾ മുഴുവൻ ഒരു ശരീരത്തിൻ്റെ വ്യത്യസ്ത അവയവങ്ങളെ പോലെയാണെന്നും ഒരു

    Tweet 1178 Read More »

    Tweet 1177

    ഇടപെടലിന്റെ രാഷ്ട്രീയം കൂടിയാണ് തിരുനബിﷺ മുന്നോട്ടുവച്ച ജിഹാദ്. രണ്ടു വ്യക്തികളോ കക്ഷികളോ തമ്മിൽ തർക്കത്തിലായാൽ നോക്കിനിൽക്കുന്ന രീതിയായിരുന്നില്ല തിരുനബിﷺ പഠിപ്പിച്ചത്. രണ്ടു കക്ഷികൾക്കിടയിൽ അനുരഞ്ജനത്തിനിറങ്ങുന്നത് പുണ്യകർമമായിട്ടാണ് തിരുനബിﷺ പഠിപ്പിച്ചത്. അനസുബ്നു മാലിക്(റ)വിൽ നിന്ന് പ്രസിദ്ധമായ

    Tweet 1177 Read More »

    Tweet 1176

    വ്യവസ്ഥാപിതമായ ഒരു സാമൂഹിക ഘടനയില്ലാത്ത പരിസരത്തേക്കായിരുന്നു തിരുനബിﷺയുടെ ആഗമനം. അഥവാ അരക്ഷിതമായ ഒരു അവസ്ഥ. അനുസരണയുടെയും വിധേയത്വത്തിന്റെയും മാനദണ്ഡം കയ്യൂക്കും തന്റേടവും മാത്രമായിരുന്നു. മൂല്യാധിഷ്ഠിതമായ ഒരു സാമൂഹിക സംവിധാനത്തെ രൂപപ്പെടുത്തുക എന്നത് വളരെ സാഹസികമായിരുന്നു.

    Tweet 1176 Read More »

    Tweet 1175

    തിരുനബിﷺയുടെ സമുദ്ധാരണങ്ങൾ പ്രസ്താവനയിലോ പ്രഖ്യാപനത്തിലോ ഒതുങ്ങിയതായിരുന്നില്ല. അതിവേഗം തന്നെ സമൂഹത്തിൽ അത് പ്രതിഫലിക്കുകയും ചെയ്തു. അബൂദറ്(റ) കുലീനനായ ഒരു വ്യക്തിയായിരുന്നു. ഇസ്‌ലാമിലേക്ക് വന്നതിൽ പിന്നെ ഇസ്‌ലാമിൻ്റെ മുഴുവൻ ചിട്ടകളെയും നിയമങ്ങളെയും പാലിച്ചു. അതിനിടയിൽ ഒരു

    Tweet 1175 Read More »