mahabba

    Tweet 1174

    ഉച്ചനീചത്വങ്ങളുടെ നടുവിൽ സാമൂഹിക ദൗർബല്യങ്ങളെയും അബദ്ധവിചാരങ്ങളെയും മറികടക്കാൻ തിരുനബിﷺക്ക് ഏറെ ശ്രമിക്കേണ്ടതുണ്ടായിരുന്നു. പതിഞ്ഞുപോയ വേരുകളെ മുറിച്ചു മാറ്റാനുള്ള സാഹസം മുഴുവനും തിരുനബിﷺക്ക് വഹിക്കേണ്ടിവന്നു. ആറാം നൂറ്റാണ്ടിലെ അറേബ്യക്കാരിൽ നല്ലൊരു വിഭാഗത്തിനും അടിമക്കച്ചവടവും വ്യവഹാരവും വലിയൊരു […]

    Tweet 1174 Read More »

    Tweet 1173

    തിരുനബിﷺ നിർവഹിച്ച സമരത്തെയും ജിഹാദിനെയും ശരിയായ അർത്ഥത്തിൽ വായിക്കണമെങ്കിൽ തിരുനബിﷺ ജനിച്ചു വീണ സാമൂഹിക ഘടനയും അവിടുന്ന് പുനർനിർവചിച്ച സമൂഹ നിർമാണവും കൃത്യമായ സ്ഥിതി വിവരങ്ങളോടെ വായിക്കണം. ഗോത്രങ്ങൾ തമ്മിൽ കലഹിക്കുകയും അതിൻ്റെ പേരിൽ

    Tweet 1173 Read More »

    Tweet 1172

    മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ എന്ന വിശ്രുതമായ ഒരു സന്ദേശം തിരുനബിﷺ കൈമാറിയിട്ടുണ്ട്. ആത്മനിയന്ത്രണത്തിനും പൈശാചിക ബോധങ്ങളോടുള്ള ചെറുത്തുനിൽപ്പിനും എത്ര ശക്തിയും ശൗര്യവും ആവശ്യമുണ്ട് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്.

    Tweet 1172 Read More »

    Tweet 1171

    തിരുനബിﷺയുടെ മഹാ ജീവിതത്തെ വായിക്കുമ്പോൾ ‘ജിഹാദ് ‘എന്ന അധ്യായത്തെ കൂടി പരാമർശിക്കാതെ കടന്നുപോകാനാവില്ല. ലോകത്ത് വളരെയേറെ സംവാദങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിധേയമായ ഒരു പദമാണ് ‘ജിഹാദ്’. ജിഹാദ് എന്ന് കേള്‍ക്കുമ്പോള്‍ ഭയംനിറഞ്ഞ വിചാരങ്ങളാണ് കടന്നു വരിക.

    Tweet 1171 Read More »

    Tweet 1170

    ഇമാം അഹ്മദ്(റ) അബൂഹുറൈറ(റ)യിൽ നിന്നും നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം വായിച്ചു നോക്കാം. തിരുനബിﷺ പറഞ്ഞു. മനുഷ്യരുടെ കര്‍മങ്ങള്‍ വ്യാഴാഴ്ച ദിവസം അഥവാ വെള്ളിയാഴ്ച രാവില്‍ അല്ലാഹുവിങ്കൽ പ്രദര്‍ശിപ്പിക്കപ്പെടും. എന്നാല്‍ കുടുംബബന്ധം വിഛേദിച്ചവന്റെ കര്‍മങ്ങളൊന്നും

    Tweet 1170 Read More »

    Tweet 1169

    കുടുംബബന്ധം ചേർക്കുന്നതിന്റെയും പുലർത്തുന്നതിന്റെയും ശ്രേഷ്ഠത പറയുന്നതോടൊപ്പം തന്നെ കുടുംബ ബന്ധം വിച്ഛേദിക്കുന്നതിന്റെ വിപത്തുകളും നഷ്ടങ്ങളും അറിയിക്കുന്ന ഹദീസുകളും ഗൗരവതരമായി നമുക്ക് വായിക്കാനുണ്ട്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പ്രസ്താവിച്ചു. തീര്‍ച്ചയായും

    Tweet 1169 Read More »

    Tweet 1168

    കുടുംബ ബന്ധം ചേർക്കുക വഴി ഭൗതികമായ നേട്ടങ്ങളുമുണ്ടാകും എന്നറിയിക്കുന്ന ഹദീസുകളുമുണ്ട്. ഇമാം ബുഖാരി(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബി ﷺ പറഞ്ഞു. ഉപജീവനത്തിൽ വിശാലത ലഭിക്കുവാനും ദീർഘായുസ്സ് ലഭിക്കുവാനും ആഗ്രഹിക്കുന്നവർ കുടുംബബന്ധം ചേർത്തു

    Tweet 1168 Read More »

    Tweet 1167

    കുടുംബബന്ധം ചേർക്കണമെന്നും പുലർത്തണമെന്നും പഠിപ്പിക്കുന്ന പ്രവാചക പ്രഭുﷺ പ്രസ്തുത കർമത്തിന്റെ പാരത്രിക ഫലങ്ങളും ആത്മീയ നേട്ടങ്ങളും ഭൗതിക ഗുണങ്ങളും എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. അതിൽ നിന്ന് ചില ഹദീസുകളുടെ ആശയങ്ങളാണ് നാം വായിക്കുന്നത്. ഇമാം ബുഖാരി(റ)

    Tweet 1167 Read More »

    Tweet 1166

    കുടുംബത്തിലുള്ളവരെ പരമാവധി ചേർത്തുപിടിക്കാൻ ശ്രമിക്കുമ്പോൾ അവർ അകന്നു പോയാലും നാം ചേർത്തുനിർത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കണം. അത്തരം ആളുകൾക്ക് പ്രത്യേകം പുണ്യവും മഹത്വവുമുണ്ടെന്ന് തിരുനബിﷺ തന്നെ പഠിപ്പിക്കുന്നുണ്ട്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ

    Tweet 1166 Read More »

    Tweet 1165

    നീതിനിഷ്ടയെക്കുറിച്ച് സംസാരിക്കുമ്പോഴും ഉറ്റവർക്കും ബന്ധുക്കൾക്കും നൽകുന്നതിനെക്കുറിച്ചും അവകാശങ്ങൾ വകവച്ചു കൊടുക്കുന്നതിനെക്കുറിച്ചും പരിശുദ്ധ ഖുർആൻ എത്ര പ്രാധാന്യത്തോടെയാണ് പരാമർശിക്കുന്നത്. വിശുദ്ധ ഖുർആൻ പതിനാറാം അധ്യായത്തിലെ 69 ാം സൂക്തത്തിന്റെ പ്രാഥമിക ആശയം ഇങ്ങനെയാണ്. “നിശ്ചയമായും അല്ലാഹു

    Tweet 1165 Read More »