mahabba

    Tweet 1324

    ഇക്കാര്യം ഹാഫിള് അബുൽ ഫതഹ് ഇബ്നു സയ്യിദുന്നാസ്(റ) തന്റെ ‘ബുശ്റല്ലബീബ്’ എന്ന ഗ്രന്ഥത്തിലെ കവിതയിലും പരാമർശിച്ചിട്ടുണ്ട്. യൂശഅ് നബി(അ)ക്ക് വേണ്ടി പകൽ സൂര്യൻ തടഞ്ഞുനിർത്തപ്പെട്ടതുപോലെ, തിരുനബിﷺയുടെ ആദരവിനായി പകൽ സൂര്യൻ തടഞ്ഞുനിർത്തപ്പെട്ടു. അസ്തമിച്ചതിന് ശേഷം […]

    Tweet 1324 Read More »

    Tweet 1323

    അബൂ ഇസ്ഹാഖ് അൽ-സജ്ജാജ്(റ) തന്റെ ‘അൽ-മആനി’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞു: മുസ്‌ലിം സമുദായത്തിലെ എതിരാളികളോട് യോജിക്കുന്ന ചില പുത്തൻവാദികൾ ചന്ദ്രൻ പിളർന്ന സംഭവത്തെ നിഷേധിച്ചു. എന്നാൽ ബുദ്ധിപരമായി ഇതിനെ നിഷേധിക്കേണ്ട യാതൊരു കാര്യവുമില്ല.

    Tweet 1323 Read More »

    Tweet 1322

    ചന്ദ്രൻ പിളർന്ന അത്ഭുത സംഭവത്തെക്കുറിച്ചുള്ള ഹദീസുകളിലെ വിവിധ നിവേദനങ്ങൾ എങ്ങനെ ഒത്തുപോകുന്നു എന്നതിനെക്കുറിച്ചുള്ള ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി(റ)യുടെ വിശദീകരണം ഇങ്ങനെ വായിക്കാം. അദ്ദേഹം പറയുന്നു: ‘രണ്ട് വിഭാഗം’ /ഫുർഖതൈനി എന്നും ‘രണ്ട് തവണ’

    Tweet 1322 Read More »

    Tweet 1321

    ഇബ്നു അബ്ബാസ്(റ)വിന്റെ ഒരു നിവേദനം അബൂ നുഐം(റ) റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്. തിരുനബിﷺയുടെ കാലത്ത് വലീദ് ബിൻ മുഗീറ, അബൂജഹൽ ഹിശാം, ആസ്വിബ്നു വാഇൽ, അസ്‌വദ് ബിൻ യഗൂസ്, അസ്‌വദ് ബിൻ അബ്ദുൽ മുത്വലിബ്, നള്‌റ്

    Tweet 1321 Read More »

    Tweet 1320

    3: ‘റൈബ്’ vs ‘ശക്ക്’ ഇതിൽ യാതൊരു സംശയവുമില്ല എന്നതിൽ അൽ ബഖറയിൽ പ്രയോഗിച്ച പ്രയോഗത്തിൽ ‘ശക്ക്’ എന്നതിനേക്കാൾ ‘റൈബ്’ തന്നെ ആണ് നല്ലത്. ‘ശക്ക്’ എന്നതിലെ ‘ഇദ്ഗാം’ അഥവാ അക്ഷരങ്ങൾ ചേർത്തുവെക്കൽ നാവിനു

    Tweet 1320 Read More »

    Tweet 1319

    മനുഷ്യരുടെ സംസാരത്തിൽ ഇത്തരത്തിലുള്ള വൈരുദ്ധ്യങ്ങൾ കടന്നുവരാൻ സാധ്യതയുണ്ട്. കവികളുടെയും സാഹിത്യകാരന്മാരുടെയും രചനകൾ പരിശോധിച്ചാൽ അവയുടെ ശൈലിയിലും സാഹിത്യ നിലവാരത്തിലും മാറ്റങ്ങൾ കാണാം. ഒരേ കവിതയിൽ തന്നെ മികച്ച വരികളും തീർത്തും നിലവാരമില്ലാത്ത വരികളും കണ്ടെന്നു

    Tweet 1319 Read More »

    Tweet 1318

    ഖാളി അബൂബക്കർ അല് ബാഖില്ലാനി(റ) പറഞ്ഞു: “മറ്റ് വേദഗ്രന്ഥങ്ങളായ തൗറാത്തും ഇൻജീലും ഖുർആനിനെപ്പോലെ അത്ഭുതസിദ്ധി അഥവാ മുഅ്ജിസത്തുള്ളതാണോ എന്ന ചോദ്യത്തിന് ഞങ്ങളുടെ മറുപടി ഇതാണ്: അവയൊന്നും തന്നെ അതിന്റെ രചനാശൈലിയിലോ കോർവ /നള്മിലോ ഖുർആനിനെപ്പോലെ

    Tweet 1318 Read More »

    Tweet 1317

    എന്തുകൊണ്ടാണ് ഖുർആൻ കവിതയല്ലാത്തത്? ചന്തമുള്ള കവിതകൾ സാധാരണ സംസാരത്തേക്കാൾ ഉയർന്ന പദവിയുള്ളതായി കണക്കാക്കപ്പെടുമ്പോഴും, ഖുർആനെ കവിതാ ശൈലിയിൽ നിന്ന് മാറ്റിനിർത്തിയതിന്റെ രഹസ്യം എന്തായിരിക്കും? ഇങ്ങനെ വിശദീകരിക്കാം: ഖുർആൻ സത്യത്തിന്റെ ഉറവിടവും പരമമായ സത്യങ്ങൾ കൂടിച്ചേരുന്ന

    Tweet 1317 Read More »

    Tweet 1316

    ഖുർആനിന്റെ അത്ഭുതസിദ്ധി /ഇഅ്‌ജാസ് അനിവാര്യമായ അറിവിലൂടെ ആണോ അറിയാൻ കഴിയുക എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. അറബിയിൽ ഇതിന് ളറൂരിയ്യായ അറിവ് എന്ന് പറയും. ഖാളി അബൂബക്കർ ബാഖില്ലാനി(റ) പറഞ്ഞു: ശൈഖ് അബുൽ ഹസൻ

    Tweet 1316 Read More »

    Tweet 1315

    പണ്ഡിതന്മാർ പറഞ്ഞു: “ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത് ‘ഇന്നാ അഅ്‌തൈനാക്കൽ കൗസർ’ ആകുന്നു. അതിലെ വചനങ്ങളുടെ എണ്ണത്തിനോ വലിപ്പത്തിനോ തുല്യമായ ഓരോ വചനവും /ആയത്തും അല്ലെങ്കിൽ വചനങ്ങളുടെ കൂട്ടവും അത്ഭുതസിദ്ധിയുള്ളതാണ്. കൂടാതെ, മുമ്പ് വിശദീകരിച്ചതുപോലെ

    Tweet 1315 Read More »