mahabba

    Tweet 1314

    7: വെല്ലുവിളികളും പ്രവചനങ്ങളും: ചില ജനവിഭാഗങ്ങൾ ചില കാര്യങ്ങൾ ചെയ്യില്ല എന്ന് ഖുർആൻ മുൻകൂട്ടി പ്രഖ്യാപിച്ചു, അവർക്ക് അത് ചെയ്യാൻ സാധിച്ചതുമില്ല. ഉദാഹരണത്തിന് യഹൂദികളെ കുറിച്ച് ഖുർആൻ അൽ-ബഖറ: അധ്യായത്തിലെ 95 ആം സൂക്തത്തിൽ […]

    Tweet 1314 Read More »

    Tweet 1313

    മറ്റു ചില പ്രത്യേകതകൾ കൂടി തുടർന്ന് വായിക്കാം. ഒന്ന്: ഖുർആൻ എത്ര കേട്ടാലും കേൾക്കുന്നവർക്കും, എത്ര പാരായണം ചെയ്താലും ഓതുന്നവർക്കും അത് എപ്പോഴും പുതുമയുള്ളതായും/Fresh മടുപ്പില്ലാത്തതായും അനുഭവപ്പെടുന്നു. രണ്ട്: ഭാഷാപരമായ ഗാംഭീര്യവും Solidness കേൾക്കാനുള്ള

    Tweet 1313 Read More »

    Tweet 1312

    ഖുർആനിന്റെ പ്രഭാവവും അദ്വിതീയതയും ഖുർആൻ ഹൃദയങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെയുംക്കുറിച്ച് ഇമാം ഖത്താബി(റ) തുടരുന്നു: ഖുർആൻ അല്ലാതെ മറ്റൊരു സംസാരവും—അത് പദ്യമായാലും ഗദ്യമായാലും—ചെവിയിൽ പതിക്കുമ്പോൾ ഒരേസമയം ഹൃദയത്തിന് ആനന്ദവും മാധുര്യവും നൽകുന്നതോടൊപ്പം തന്നെ മറ്റൊരു വശത്ത്

    Tweet 1312 Read More »

    Tweet 1311

    ഇമാം ഖത്താബി(റ) പറയുന്നു: ചിന്തകരായ മിക്ക പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആനിന്റെ അദ്വിതീയത /ഇഅ്ജാസ് അതിന്റെ ബലാഗത്തിൽ അഥവാ ഭാഷാപരമായ ഉന്നതി ആണെന്നാണ്. എന്നാൽ അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുക എന്നത് അവർക്ക് പ്രയാസകരമായി തോന്നി. അതിനാൽ

    Tweet 1311 Read More »

    Tweet 1310

    ഖുർആനിന്റെ അലൗകികത/ഇഅ്ജാസിനെയും ഭാഷാപരമായ പ്രത്യേകതകളെയും കുറിച്ച് പ്രമുഖ പണ്ഡിതന്മാർ നൽകിയ വിശദീകരണങ്ങളുടെ ഒരു തുടർച്ച കൂടി പറയാം. ഇമാം അസ്സമൽക്കാനി(റ) പറഞ്ഞു: “ഖുർആനിന്റെ അലൗകികത അതിന്റെ പ്രത്യേകമായ രചനാശൈലി/തഅ്ലീഫിലാണ്, വെറും രചനയിലല്ല. വാക്കുകളുടെ ഘടനയിലും

    Tweet 1310 Read More »

    Tweet 1309

    ഖുർആനിന്റെ അദ്ഭുതസിദ്ധി അഥവാ ഇഅ്ജാസ് സംബന്ധമായ ഒരു അനുബന്ധ വിശകലനം ഇങ്ങനെ വായിക്കാം. ഖുർആൻ പ്രവാചകൻﷺയുടെ മുഅ്ജിസത് /അദ്ഭുതദൃഷ്ടാന്തമാണെന്ന് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ, അതിന്റെ അദ്ഭുതസിദ്ധിയുടെ വശം തിരിച്ചറിയൽ അത്യന്താപേക്ഷിതമാണ്. ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ ഒട്ടേറെ

    Tweet 1309 Read More »

    Tweet 1308

    ഒരിക്കൽ സത്യം പറയുകയും പത്തുതവണ നുണ പറയുകയും ചെയ്യുന്ന ആഭിചാരത്തെ അഥവാ ജ്യോതിഷം/ക്ഷുദ്രവിദ്യയെ അല്ലാഹു റദ്ദാക്കുകയും ഉൽക്കകളെയും നക്ഷത്രങ്ങളെയും അയച്ച് പിശാചുക്കളെ എറിഞ്ഞോടിച്ചുകൊണ്ട് അതിനെ വേരോടെ പിഴുതെറിയുകയും ചെയ്തു. തുടർന്ന് കഴിഞ്ഞുപോയ നൂറ്റാണ്ടുകളെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും

    Tweet 1308 Read More »

    Tweet 1307

    ഇമാം അൽ അസ്മഈ(റ) ഇപ്രകാരം നിവേദനം ചെയ്യുന്നു: ഒരു പെൺകുട്ടി ഇപ്രകാരം പ്രാർഥിക്കുന്നത് ഞാൻ കേട്ടു: “എന്റെ പാപങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് മാപ്പിരക്കുന്നു.” അപ്പോൾ ഞാൻ അവളോട് ചോദിച്ചു: “നീ എന്തിനാണ് മാപ്പിരക്കുന്നത്?

    Tweet 1307 Read More »

    Tweet 1306

    കവിത: താളാത്മകവും പ്രാസബദ്ധവുമായ പദപ്രയോഗങ്ങളാണ് കവിത; വൃത്തവും താളവുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. വാർത്തകളും ജ്യോതിഷവും: പ്രപഞ്ചസംഭവങ്ങളെക്കുറിച്ചുള്ള മുൻകൂട്ടിയുള്ള അറിയിപ്പുകളും രഹസ്യങ്ങൾ അറിയാമെന്ന അവകാശവാദവും അക്കാലത്ത് വ്യാപകമായിരുന്നു. അതിനാൽ അല്ലാഹു പരിശുദ്ധ ഖുർആൻ അവതരിപ്പിച്ചു. ഭാഷാപരമായ

    Tweet 1306 Read More »

    Tweet 1305

    ഇസ്‌ലാമിന്റെ പ്രകാശത്തെ കെടുത്താനും അതിന്റെ കാര്യങ്ങൾ മറച്ചുവെക്കാനും ഏറ്റവും കൂടുതൽ ആഗ്രഹിച്ച സാഹിത്യ പ്രതിഭകളോടായിരുന്നു ഖുർആൻ വെല്ലുവിളി ഉയർത്തിയത്. ഇതിനെ സാഹിത്യപരമായി നേരിടാൻ അവർക്ക് കഴിയുമായിരുന്നെങ്കിൽ തങ്ങളുടെ വാദങ്ങൾ ജയിപ്പിക്കാൻ അവർ തീർച്ചയായും ആ

    Tweet 1305 Read More »