Tweet 1334
അബൂ നുഐമി(റ)ൻ്റെ റിപോർട്ടിൽ അബൂ റാഫിഅ്(റ) നിവേദനം ചെയ്യുന്നു: അദ്ദേഹം തിരുനബിﷺക്കൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോൾ നബിﷺ പറഞ്ഞു: “ജനങ്ങളേ, ഓരോരുത്തരും അവരവരുടെ തോൽപാത്രങ്ങളിൽ വെള്ളമുണ്ടോ എന്ന് തിരയട്ടെ.” അവർക്ക് ഒരാളുടെ പക്കൽ നിന്നല്ലാതെ […]
