Tweet 200
അവർ നബി ﷺ യോട് ചോദിച്ചു. ‘അലിഫ് ലാം മീം’ എന്നതിന് പുറമെ മറ്റെന്തെങ്കിലുമുണ്ടോ? അപ്പോൾ നബി ﷺ പാരായണം ചെയ്തു. ‘അലിഫ് ലാം മീം സ്വാദ്.’ അവർ പിന്നെയും കണക്കു കൂട്ടി. അലിഫ് […]
അവർ നബി ﷺ യോട് ചോദിച്ചു. ‘അലിഫ് ലാം മീം’ എന്നതിന് പുറമെ മറ്റെന്തെങ്കിലുമുണ്ടോ? അപ്പോൾ നബി ﷺ പാരായണം ചെയ്തു. ‘അലിഫ് ലാം മീം സ്വാദ്.’ അവർ പിന്നെയും കണക്കു കൂട്ടി. അലിഫ് […]
മദീനയിലെ ആദ്യ നാളുകളിലൂടെയാണല്ലോ നാം സഞ്ചരിക്കുന്നത്. ഇക്കാലത്തെ സുപ്രധാനമായ സംഭവങ്ങളിൽ ഒന്നാണ് വിധിവിലക്കുകൾ ഉൾക്കൊള്ളുന്ന ഖുർആനിക സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും അവതരണം. വിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അധ്യായം ‘അൽ ബഖറ’യുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഈ കാലയളവിലാണ്
സ്വുബ്ഹി നിസ്‌ക്കാരം രണ്ട് റക്അത്തില്‍ത്തന്നെ നില നിർത്തിയത് അതില്‍ സുദീര്‍ഘമായി ഖുർആൻ ഓതുന്നതിനുവേണ്ടിയാണ് എന്ന ഒരു തത്ത്വം എടുത്ത് പറഞ്ഞിട്ടുണ്ട്. അത് പോലെ മഗ്‌രിബ് നിസ്‌ക്കാരം മൂന്നില്‍ പരിമിതപ്പെടുത്തിയത് , അത് പകലിലെ വിത്ര്‍
നബി ﷺ യുടെ പ്രവാചകത്വം അംഗീകരിച്ച ശേഷം അബ്ദുല്ലാഹ് ഇബ്നു സലാം (റ) നബി ﷺ യോട് പറഞ്ഞു : ‘അല്ലാഹുവിന്റെ പ്രവാചകരേ ﷺ, ജൂതന്മാര്‍ വല്ലാതെ കളവ് പറയുന്ന സമൂഹമാണ്. ഞാന്‍ മുസ്‌ലിം
മദീനയിൽ പ്രബോധനത്തിന്റെ ഭൂമിക ഭദ്രമായി. ശ്രദ്ധേയമായ ഒരു ജനപഥം സാമൂഹിക നിർമിതിയുടെ പുതിയ ഭാവത്തെ ലോകത്തിനു മുന്നിൽ കാഴ്ചവെച്ചു. ശേഷം, മദീന തലസ്ഥാനമായ മുന്നേറ്റത്തിന്റെ നാളുകളെ കുറിച്ചാണ് നമുക്ക് വായിക്കാനുള്ളത്. അതിന് മുമ്പ് മദീനയിലെ
ഭൗതിക ജീവിതത്തെയും ആത്മീയ ജീവിതത്തെയും വേർപിരിക്കാനാവാത്ത വിധം ഇഴ ചേർക്കുന്ന ഒരു രേഖയായി മദീനാ ചാർട്ടർ വായിക്കപ്പെടുന്നു. മദീനയിൽ നിന്ന് രൂപപ്പെട്ട സമുദായം ഈ ആശയത്തിന്റെ പ്രായോഗിക രൂപമായി മാറി. അന്നത്തെ രാഷ്ട്രീയ ഭൂമികയിൽ
നീതിനിര്‍വഹണത്തില്‍ വേറിട്ട ഒരു വിപ്ലവം തന്നെയായിരുന്നു മദീനാ ചാര്‍ട്ടര്‍. ഓരോ വ്യക്തിക്കും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം അധികാരം ഒരു കേന്ദ്രഘടനയിലേക്ക് കൊണ്ടുവന്നു. ഏതെങ്കിലും ഒരു വ്യക്തിയിൽ നിക്ഷിപ്തമായിരുന്ന രീതികൾ മാറ്റിയെഴുതി. തന്റെ ഗോത്രത്തിനോ കുടുംബത്തിനോ മറ്റു
38. ജൂതർ യുദ്ധം കഴിയുന്നത് വരെ യുദ്ധത്തോടൊപ്പം നിൽക്കേണ്ടതും അവരുടെ യുദ്ധച്ചെലവുകൾ അവർ തന്നെ വഹിക്കേണ്ടതുമാണ്. 39. ഈ ഉടമ്പടി പ്രഖ്യാപിക്കുന്നതോടെ യസ്‌രിബ് പവിത്രഭൂമിയായി മാറിയിരിക്കുന്നു. 40. അതിഥികൾ, സഞ്ചാരികൾ തുടങ്ങി അപരിചിതർക്ക് പ്രത്യേക
17. വിശ്വാസികളും നിഷേധികളും തമ്മിലുള്ള കരാർ പരിരക്ഷിക്കപ്പെടണം. വിശ്വാസികളുടെ ക്ഷേമകരമായ ജീവിതം സുപ്രധാനമാണ്. കരാർ ലംഘനത്തിനെതിരെ വിശ്വാസികൾ സമരമാർഗം സ്വീകരിച്ചാൽപ്പിന്നെ നേരത്തെയുള്ള സമാധാനക്കരാർ പുന:സ്ഥാപിക്കുക സാധ്യമല്ല. 18. ഗത്യന്തരമില്ലാതെ വരുമ്പോൾ പോരാളികൾ പരസ്പരം സഹായിക്കപ്പെടണം.
മദീനയില്‍ വെച്ച് നബി ﷺ തയ്യാറാക്കിയ അവകാശ പ്രഖ്യാപന ചാര്‍ട്ടർ ‘രേഖ’ (കിതാബ്) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനജീവിതത്തെ രൂപപ്പെടുത്താനുള്ള അധികാരം ഈ ചാര്‍ട്ടറിന് ഉണ്ടായിരുന്നതോടൊപ്പം തന്നെ, അത് എഴുതിവെക്കപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. പേന കൊണ്ടെഴുതാൻ