Tweet 190
ബനൂ തമീം ഗോത്രക്കാർ മുമ്പ് അഗ്നി ആരാധകരായിരുന്നു. അവർ വിവിധ ഭാഗങ്ങളിൽ സ്വയംഭരണം നടത്തിയവരായിരുന്നു. ആപേക്ഷികമായി വൈകിയാണ് ഈ ഗോത്രം ഇസ്‌ലാം സ്വീകരിച്ചത്. എന്നാൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ ഇവർ ഇസ്‌ലാമിക സമൂഹത്തിന് സംഭാവന […]
ബനൂ തമീം ഗോത്രക്കാർ മുമ്പ് അഗ്നി ആരാധകരായിരുന്നു. അവർ വിവിധ ഭാഗങ്ങളിൽ സ്വയംഭരണം നടത്തിയവരായിരുന്നു. ആപേക്ഷികമായി വൈകിയാണ് ഈ ഗോത്രം ഇസ്‌ലാം സ്വീകരിച്ചത്. എന്നാൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ ഇവർ ഇസ്‌ലാമിക സമൂഹത്തിന് സംഭാവന […]
മദീന ഒരു രാഷ്ട്രവും തലസ്ഥാനവുമായി വളർന്നു വരുന്നതിൽ തെക്കൻ പ്രവിശ്യയിലെ ഗോത്രങ്ങളുടെ നിലപാടുകൾക്കും വലിയ സ്വാധീനമുണ്ടായിരുന്നു. പതിനഞ്ചിൽപ്പരം ഗോത്രങ്ങളെ ഈ മേഖലയുടെ ചരിത്രത്തിൽ നിന്ന് വായിക്കാൻ കഴിയും. 1. ബനൂ സബീദ് 2. ബനൂ
മദീനയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗോത്രങ്ങളും അവർക്കിടയിലെ പരിവർത്തനങ്ങളുമാണ് നാം വായിച്ചത്. ഇനി മക്കയുടെയും മദീനയുടെയും കിഴക്കൻ പ്രവിശ്യകളിലെ അവസ്ഥകൾ നമുക്ക് നോക്കാം. ഈ ഭാഗത്ത് ഇരുപത്തിനാലിൽപ്പരം ഗോത്രസമൂഹങ്ങൾ ഉണ്ടായിരുന്നു. 1. ബനൂഖുസൈമ 2. ബനൂ
മേൽ പറയപ്പെട്ടവയിൽ ബനൂസമുറയും ബനൂ മുദ്ലിജും പ്രസിദ്ധമായ ‘കിനാന’ ഗോത്രത്തിന്റെ ശാഖകളായിരുന്നു. ഹിജ്റ മൂന്നാം വർഷമായപ്പോഴേക്കും പ്രസ്തുത ഗോത്രങ്ങളിൽ നിന്ന് നിരവധിപേർ ഇസ്‌ലാമിലേക്ക് വന്നു. ജിആൽ ബിൻ സുറാഖ, അംറ് ബിൻ ഉമയ്യ:, അൽഖമ:
മദീനയിലെ രാഷ്ട്രീയ ഭൂമിക ഗോത്രവിചാരങ്ങളെ മറികടന്നിരുന്നില്ല. ഒരു നഗര രാഷ്ട്രം എന്ന് പറയാവുന്നതുപോലും അവിടെ ഉണ്ടായിരുന്നില്ല. അറബിയാണെങ്കിലും യഹൂദിയാണെങ്കിലും ഓരോ ഗോത്രവും സ്വതന്ത്ര യൂണിറ്റുകളായിരുന്നു. തങ്ങളുടെ മുഖ്യനെയല്ലാതെ മറ്റാരെയും അവര്‍ അനുസരിച്ചിരുന്നില്ല. ഈ ഗോത്ര
മുത്ത് നബി ﷺ മദീനയിലെ ആഭ്യന്തര സജ്ജീകരണങ്ങൾ ക്രമാനുഗതമായി ചിട്ടപ്പെടുത്തി. മക്കയിൽ നിന്നു വന്ന ഏകദേശം നൂറ്റിയെൺപതോളം കുടുംബങ്ങളെ വ്യവസ്ഥാപിതമായി മദീനയിലെ കുടുംബങ്ങളുമായി സമന്വയിപ്പിച്ചു. അതോടെ മദീന പ്രവേശത്തിന്റെ ഒന്നാംവർഷം തന്നെ നാനൂറോളം കുടുംബനാഥന്മാർ
രണ്ട്: അല്ലാഹുവും അവന്റെ റസൂലും ﷺ ഒരു കാര്യത്തില്‍ തീരുമാനമെടുത്താൽ അതിന് സമ്പൂർണ്ണമായി വിധേയപ്പെടാൻ സത്യവിശ്വാസികൾക്ക് കഴിയണം. അല്ലാഹുവും അവന്റെ റസൂലും ﷺ കൽപ്പിച്ചത് ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യാതെ സ്വീകരിക്കുകയാണ് വിശ്വാസികളുടെ കടമ.
മൊത്തത്തിൽപ്പറഞ്ഞാൽ ഖിബ്‌ല മാറ്റിയത് നിമിത്തം മതത്തിന്റെ അടിത്തറ തന്നെ പൊളിഞ്ഞുപോയതായി ശത്രുക്കള്‍ ആരോപിച്ചുകൊണ്ടിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ചോ, അവയുടെ വക്താക്കളെക്കുറിച്ചോ ഒരു വിശദീകരണവും ഖുർആൻ പറഞ്ഞില്ല. മറിച്ച് അതിനെല്ലാം മറുപടിയാകുന്ന ഒരു വാചകം കൊണ്ട് ഒരുമിച്ചു
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു : “ഇബ്നു ഉമര്‍ (റ) പറഞ്ഞു. ഖുബാഇല്‍ ജനങ്ങള്‍ സുബഹ് നിസ്ക്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെയടുത്ത് ഒരാള്‍ വന്നു പറഞ്ഞു; ‘നിശ്ചയം ഇന്നു രാത്രിയില്‍ നബി ﷺ ക്ക് ഖുര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍
ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖിബ്‌ല ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസ് ആയിരുന്നു. നബി ﷺ മക്കയിലായിരിക്കെ, ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നിസ്‌ക്കരിച്ചിരുന്നത്. അപ്പോഴും കഅ്ബ നബി ﷺ യുടെ മുന്നില്‍ത്തന്നെയായിരുന്നു. അഥവാ, ബൈതുൽ മുഖദ്ദസിന്റെ ദിശയിലേക്ക്