mahabba

    Tweet 1434

    നാല് ഖലീഫമാരെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ച കാര്യങ്ങളിൽ ചിലത് നമുക്ക് വായിക്കാം. സഫീന(റ)വിൽ നിന്ന് അബൂ യഅ്‌ലാ(റ), അൽ ഹാരിസ് ബിൻ അബീ ഉസാമ(റ), അൽ ഹാകിം(റ), അൽ ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ […]

    Tweet 1434 Read More »

    Tweet 1433

    അബൂദർറ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അരുളി: “നിസ്കാരങ്ങളെ അതിന്റെ സമയത്ത് നിന്ന് വൈകിപ്പിക്കുന്ന ഭരണാധികാരികൾ നിനക്ക് മേൽ വന്നാൽ നീ എന്ത് ചെയ്യും?” ഞാൻ ചോദിച്ചു: “അങ്ങെന്നോട് എന്താണ് കൽപ്പിക്കുന്നത്?” തിരുനബിﷺ പറഞ്ഞു: “നീ

    Tweet 1433 Read More »

    Tweet 1432

    അഹ്മദ്(റ), അബു യഅ്‌ലാ(റ), ത്വബ്റാനി(റ) എന്നിവർ അഫീഫ് അൽ കിന്ദി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ മക്കയിൽ വരികയും കച്ചവടം നടത്തുന്നതിനായി അബ്ബാസി(റ)ന്റെ അടുത്ത് ചെല്ലുകയും ചെയ്തു. മിനായിൽ ഞാൻ അദ്ദേഹത്തോടൊപ്പം

    Tweet 1432 Read More »

    Tweet 1431

    പേർഷ്യൻ രാജാവ് കിസ്‌റയുടെയും റോമൻ രാജാവ് ഖൈസറിന്റെയും നാശത്തെക്കുറിച്ചും, അവർക്ക് ശേഷം മറ്റൊരു കിസ്‌റയോ ഖൈസറോ ഉണ്ടാവില്ലെന്നും അവരുടെ നിധികൾ അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കപ്പെടുമെന്നും തിരുനബിﷺ പ്രവചിച്ച ചില നിവേദനങ്ങൾ നമുക്ക് വായിക്കാം. ഇമാം

    Tweet 1431 Read More »

    Tweet 1430

    പേർഷ്യ, റോം എന്നിവയുടെ വിജയത്തെക്കുറിച്ചും ഇന്ത്യയെ പരാമർശിച്ചും തിരുനബിﷺ നൽകിയ പ്രവചനങ്ങൾ താഴെ നൽകുന്നു: ഇമാം നസാഈ(റ)യും ത്വബ്റാനി(റ)യും മികച്ച പരമ്പരയോടെ തിരുനബിﷺയുടെ സേവകനായ സൗബാനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “എന്റെ

    Tweet 1430 Read More »

    Tweet 1429

    ഇബ്നു അബ്ദിൽ ഹകം(റ) ഉമർ ബിൻ ഖത്വാബി(റ)ൽ നിന്നും, അബൂ യഅ്‌ല(റ) തന്റെ ഈജിപ്ഷ്യൻ ചരിത്രഗ്രന്ഥത്തിൽ അംറ് ബിൻ ആസി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു: തിരുനബിﷺ പറയുന്നത് ഞാൻ കേട്ടു: “അല്ലാഹു നിങ്ങൾക്ക് ഈജിപ്ത്

    Tweet 1429 Read More »

    Tweet 1428

    ഖിലാഫത്തും ജിഹാദും സംബന്ധിച്ചുള്ള പ്രവചനത്തിന്റെ നിവേദനം ഇങ്ങനെ വായിക്കാം. ഇബ്‌നു അബ്ബാസ്(റ)വിൽ നിന്ന് ത്വബ്‌റാനി(റ) റിപ്പോർട്ട് ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “ഈ കാര്യത്തിന്റെ അഥവാ ഇസ്‌ലാമിക ഭരണത്തിന്റെ തുടക്കം പ്രവാചകത്വവും കാരുണ്യവുമാണ്. പിന്നീട് അത്

    Tweet 1428 Read More »

    Tweet 1427

    അബ്ദുല്ലാഹി ബിൻ ഹവാല(റ)യിൽ നിന്ന് ത്വബറാനി(റ)യും ബൈഹഖി(റ)യും നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “സന്തോഷിക്കുക! അല്ലാഹുവാണെ സത്യം! വിഭവങ്ങളുടെ ദൗർലഭ്യത്തേക്കാൾ അവയുടെ ആധിക്യത്തെയാണ് ഞാൻ ഭയപ്പെടുന്നത്. അല്ലാഹു പേർഷ്യയും റോമും ഹിംയറും കീഴടക്കിത്തരുന്നത് വരെ

    Tweet 1427 Read More »

    Tweet 1426

    യമൻ, സിറിയ, ഇറാഖ് എന്നിവയുടെ വിജയത്തെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനങ്ങൾ ചില നിവേദനങ്ങളിലൂടെ വായിക്കാം. ഇമാം ഇബ്‌നു അസാക്കിർ(റ) അബ്ദുറഹ്മാൻ ബിൻ ജുബൈറി(റ)ൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന്, അദ്ദേഹം തിരുനബിﷺയുടെ അനുചരന്മാരിൽ ഒരാളിൽ

    Tweet 1426 Read More »

    Tweet 1425

    ത്വൽഹ ബിൻ അബ്ദുള്ള അൽ-ബസ്രി(റ) റിപ്പോർട്ട് ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ഒരു കാലത്തെ അഭിമുഖീകരിക്കും. അന്ന് ആളുകൾ കഅ്ബയുടെ വിരികൾക്ക് സമാനമായ വസ്ത്രങ്ങൾ ധരിക്കും. രാവിലെയും വൈകുന്നേരവും വലിയ ഭക്ഷണപാത്രങ്ങൾ അവർക്ക് മുന്നിലെത്തും

    Tweet 1425 Read More »