mahabba

    Tweet 1444

    തിരുനബിﷺ അറേബ്യൻ ഉപദ്വീപിൽ ഇനി ഒരിക്കലും വിഗ്രഹങ്ങൾ ആരാധിക്കപ്പെടുകയില്ലെന്ന പ്രവചനം കൂടി വായിക്കാം. ഇമാം മുസ്ലിം(റ), ജാബിർ ബിൻ അബ്ദില്ല(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ റസൂൽﷺ അരുളി: “അറേബ്യൻ ഉപദ്വീപിൽ നിസ്കരിക്കുന്നവർ തന്നെ […]

    Tweet 1444 Read More »

    Tweet 1443

    ഇമാം ത്വബ്റാനി(റ) സ്വീകാര്യമായ പരമ്പരയോടെ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: യമാമ യുദ്ധദിവസം സാബിത് ബിൻ ഖൈസ് ബിൻ ശമ്മാസ്(റ) തന്റെ കഫൻപുടവ ധരിച്ച്, സുഗന്ധദ്രവ്യങ്ങളും പൂശി കടന്നുവന്നു. എന്നിട്ട് അദ്ദേഹം പ്രാർത്ഥിച്ചു: “അല്ലാഹുവേ!

    Tweet 1443 Read More »

    Tweet 1442

    സാബിത് ബിൻ ഖൈസ് ബിൻ ഷമ്മാസ്(റ)വിന് തിരുനബിﷺ രക്തസാക്ഷിത്വം പ്രവചിക്കുന്ന നിവേദനങ്ങൾ ഇങ്ങനെ വായിക്കാം. സ്വീകാര്യമായ നിവേദക പരമ്പരയിലൂടെ ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു: അല്ലാഹു തിരുനബിﷺക്ക്, “തീർച്ചയായും അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ യാതൊരുത്തനെയും അല്ലാഹു

    Tweet 1442 Read More »

    Tweet 1441

    ഇമാം അബു നുഐം(റ), അബൂ ബക്റ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. “ബസറ അല്ലെങ്കിൽ ബസ്വീറ എന്ന് വിളിക്കപ്പെടുന്ന ഒരു ദേശമുണ്ട്. അവിടെ മുസ്‌ലിംകളിൽ പെട്ട ഒരു ജനവിഭാഗം വന്നിറങ്ങും. അവരുടെ അടുത്ത്

    Tweet 1441 Read More »

    Tweet 1440

    തുർക്കികളുമായുള്ള യുദ്ധത്തെക്കുറിച്ചും, ഖുറൈശികൾ ദീൻ നിലനിർത്താത്തപക്ഷം അവർ ഖുറൈശികളിൽ നിന്ന് ഭരണം പിടിച്ചെടുക്കുമെന്നതിനെക്കുറിച്ചുമുള്ള തിരുനബിﷺ യുടെ പ്രവചനം. ഇമാം ഹാകിം(റ) റിപ്പോർട്ട് ചെയ്യുന്നു. ബുറൈദ(റ) പറഞ്ഞു: തിരുനബിﷺ പറഞ്ഞു: “ചെറിയ കണ്ണുകളും പരന്ന മുഖങ്ങളുമുള്ള

    Tweet 1440 Read More »

    Tweet 1439

    അബൂ സഈദ്(റ) നിവേദനം ചെയ്തതായി ഇമാം അഹ്മദ്(റ) അത്രപ്രബലമല്ലാത്ത പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. “കാലത്തിന്റെ അവസാന നാളുകളിൽ എന്റെ കുടുംബത്തിൽ നിന്ന് ഒരു മനുഷ്യൻ പുറപ്പെടും.” മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: “എന്റെ അഹ്‌ലുബൈത്തിൽ

    Tweet 1439 Read More »

    Tweet 1438

    ബനൂ ഉമയ്യ ഭരണത്തെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം ഇങ്ങനെ വായിക്കാം. സഖ്‌റ ബിൻ ഹബീബ്(റ)വിൽ നിന്ന് ഇബ്നു അസാകിർ(റ) ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: മർവാൻ ബിൻ അൽ ഹകമിനെ പ്രസവിക്കപ്പെട്ട ഉടനെ മധുരം തൊട്ടുകൊടുക്കാൻ വേണ്ടി

    Tweet 1438 Read More »

    Tweet 1437

    യസീദിന്റെ ഭരണത്തെക്കുറിച്ചും, ഈ ഉമ്മത്തിന്റെ കാര്യങ്ങളിൽ ആദ്യമായി മാറ്റം വരുത്തുന്നത് അവനായിരിക്കുമെന്നും തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇങ്ങനെ വായിക്കാം. അബൂ ഉബൈദത്ത് ബിൻ ജർറാഹ്(റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: തിരുനബിﷺ അരുളി: “ഒരു

    Tweet 1437 Read More »

    Tweet 1436

    ആഇശ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു, തിരുനബിﷺ മുആവിയ(റ)യോട് പറഞ്ഞു: “അല്ലാഹു നിന്നെ ഒരു കുപ്പായം അണിയിച്ചാൽ അതായത് ഖിലാഫത്ത് നൽകിയാൽ നീ എങ്ങനെയായിരിക്കും?” അപ്പോൾ ഉമ്മു ഹബീബ(റ) ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ,

    Tweet 1436 Read More »

    Tweet 1435

    ഹാകിം(റ), സൗർ ബിൻ മുജ്‌സാഅ്(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ജമൽ യുദ്ധദിവസം അതിന്റെ അവസാന നിമിഷങ്ങളിൽ ഞാൻ ത്വൽഹ(റ)യുടെ അരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു: ‘നീ ആരുടെ

    Tweet 1435 Read More »