Tweet 1424
തിരുനബിﷺയുടെ കാലശേഷം സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവിടുന്ന് നൽകിയ മുൻകൂട്ടിയുള്ള അറിയിപ്പുകൾ ചില നിവേദനങ്ങളിലൂടെ പരിചയപ്പെടാം. സ്വഹാബികൾക്കും സമുദായത്തിനും ഭൗതികത കീഴടക്കപ്പെടുമെന്നും, അവർക്ക് ആഡംബര വസ്ത്രങ്ങളും വിരിപ്പുകളും ഉണ്ടാകുമെന്നും, എന്നാൽ അവർ പരസ്പരം അസൂയപ്പെടുകയും യുദ്ധം […]
