Tweet 382
നബിﷺയുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും നാളുകൾ അവസാനിച്ചില്ല. ജൂതന്മാരുടെ പക അവസാനിച്ചില്ല. വിശിഷ്യാ, ബനൂ നളീർ ഏതുവിധേനെയും ഇസ്‌ലാമിനെയും പ്രവാചകരെയും പരാജയപ്പെടുത്താനുള്ള വഴികൾ ആലോചിച്ചു കൊണ്ടിരുന്നു. മദീനയിൽ നിന്ന് ഖൈബറിൽ എത്തിയ അവർക്ക് ആവാസ രീതികൾ […]
