mahabba_admin

    Tweet 1449

    അബൂദർറ്(റ)വിന്റെ അവസ്ഥയെക്കുറിച്ചു തിരുനബിﷺ ഇപ്രകാരം പ്രവചിച്ചു. അഹ്മദ് ബിൻ മനീഅ്(റ), ഇബ്നു ഹിബ്ബാൻ(റ), അൽ-കുബ്റയിൽ നസാഈ(റ), ഇബ്നു മാജ(റ) എന്നിവർ അബൂദർറ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ചോദിച്ചു: “ഓ, അബൂദർറ്(റ)! മദീനയിൽ നിന്ന് […]

    Tweet 1449 Read More »

    Tweet 1448

    ഇമാം ഇബ്നു അദിയ്യും(റ) ഇബ്നു അസാകിറും(റ) ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “എന്റെ ഉമ്മത്തിൽ ഉവൈസ് ബിൻ അബ്ദില്ല അൽ ഖർനി(റ) എന്ന് വിളിക്കപ്പെടുന്ന ഒരാൾ ഉണ്ടാകും. എന്റെ ഉമ്മത്തിൽ

    Tweet 1448 Read More »

    Tweet 1447

    ഖുർആൻ പ്രതികൾ എഴുതപ്പെടുന്നതിനെക്കുറിച്ച് തിരുനബിﷺയുടെ പ്രവചനം. ഇമാം ഇബ്നു അസാകിർ(റ) നുബൈത് അൽ-അശ്ജഇ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ഉസ്മാൻ(റ) മുസ്ഹഫുകൾ പകർത്തിയെഴുതിയപ്പോൾ അബൂഹുറൈറ(റ) അദ്ദേഹത്തോട് പറഞ്ഞു: “താങ്കൾ ശരിയായതും അനുഗ്രഹീതവുമായ കാര്യമാണ് ചെയ്തത്. തിരുനബിﷺ

    Tweet 1447 Read More »

    Tweet 1446

    ഉമർ ബിൻ അൽ-ഖത്വാബ്(റ) മുഹദ്ദസുകളിൽ അഥവാ ദിവ്യബോധനം പോലുള്ള ഉൾക്കാഴ്ച ലഭിക്കുന്നവരിൽ പെട്ടയാളാണെന്ന് തിരുനബിﷺ മുൻകൂട്ടി അറിയിച്ചു. അബൂഹുറൈറ(റ)വിൽ നിന്ന് ഇമാം അഹ്മദും(റ) ബുഖാരി(റ)യും, ആഇശ(റ)വിൽ നിന്ന് ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) തിർമിദി(റ)യും

    Tweet 1446 Read More »

    Tweet 1445

    അൽ-ബറാഅ് ബിൻ മാലിക്(റ) അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്ത് പ്രാർത്ഥിച്ചാൽ അല്ലാഹു അത് നിറവേറ്റിക്കൊടുക്കുമെന്ന തിരുനബിﷺയുടെ പ്രവചനം ഇപ്രകാരം വായിക്കാം. ഇമാം തിർമിദി(റ)യും ഹാകിമും(റ) ബൈഹഖി(റ)യും അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു.

    Tweet 1445 Read More »

    Tweet 1444

    തിരുനബിﷺ അറേബ്യൻ ഉപദ്വീപിൽ ഇനി ഒരിക്കലും വിഗ്രഹങ്ങൾ ആരാധിക്കപ്പെടുകയില്ലെന്ന പ്രവചനം കൂടി വായിക്കാം. ഇമാം മുസ്ലിം(റ), ജാബിർ ബിൻ അബ്ദില്ല(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അല്ലാഹുവിന്റെ റസൂൽﷺ അരുളി: “അറേബ്യൻ ഉപദ്വീപിൽ നിസ്കരിക്കുന്നവർ തന്നെ

    Tweet 1444 Read More »

    Tweet 1443

    ഇമാം ത്വബ്റാനി(റ) സ്വീകാര്യമായ പരമ്പരയോടെ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: യമാമ യുദ്ധദിവസം സാബിത് ബിൻ ഖൈസ് ബിൻ ശമ്മാസ്(റ) തന്റെ കഫൻപുടവ ധരിച്ച്, സുഗന്ധദ്രവ്യങ്ങളും പൂശി കടന്നുവന്നു. എന്നിട്ട് അദ്ദേഹം പ്രാർത്ഥിച്ചു: “അല്ലാഹുവേ!

    Tweet 1443 Read More »

    Tweet 1442

    സാബിത് ബിൻ ഖൈസ് ബിൻ ഷമ്മാസ്(റ)വിന് തിരുനബിﷺ രക്തസാക്ഷിത്വം പ്രവചിക്കുന്ന നിവേദനങ്ങൾ ഇങ്ങനെ വായിക്കാം. സ്വീകാര്യമായ നിവേദക പരമ്പരയിലൂടെ ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു: അല്ലാഹു തിരുനബിﷺക്ക്, “തീർച്ചയായും അഹങ്കാരിയും പൊങ്ങച്ചക്കാരനുമായ യാതൊരുത്തനെയും അല്ലാഹു

    Tweet 1442 Read More »

    Tweet 1441

    ഇമാം അബു നുഐം(റ), അബൂ ബക്റ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. “ബസറ അല്ലെങ്കിൽ ബസ്വീറ എന്ന് വിളിക്കപ്പെടുന്ന ഒരു ദേശമുണ്ട്. അവിടെ മുസ്‌ലിംകളിൽ പെട്ട ഒരു ജനവിഭാഗം വന്നിറങ്ങും. അവരുടെ അടുത്ത്

    Tweet 1441 Read More »

    Tweet 1440

    തുർക്കികളുമായുള്ള യുദ്ധത്തെക്കുറിച്ചും, ഖുറൈശികൾ ദീൻ നിലനിർത്താത്തപക്ഷം അവർ ഖുറൈശികളിൽ നിന്ന് ഭരണം പിടിച്ചെടുക്കുമെന്നതിനെക്കുറിച്ചുമുള്ള തിരുനബിﷺ യുടെ പ്രവചനം. ഇമാം ഹാകിം(റ) റിപ്പോർട്ട് ചെയ്യുന്നു. ബുറൈദ(റ) പറഞ്ഞു: തിരുനബിﷺ പറഞ്ഞു: “ചെറിയ കണ്ണുകളും പരന്ന മുഖങ്ങളുമുള്ള

    Tweet 1440 Read More »