mahabba_admin

    Tweet 1439

    അബൂ സഈദ്(റ) നിവേദനം ചെയ്തതായി ഇമാം അഹ്മദ്(റ) അത്രപ്രബലമല്ലാത്ത പരമ്പരയിലൂടെ ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. “കാലത്തിന്റെ അവസാന നാളുകളിൽ എന്റെ കുടുംബത്തിൽ നിന്ന് ഒരു മനുഷ്യൻ പുറപ്പെടും.” മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: “എന്റെ അഹ്‌ലുബൈത്തിൽ […]

    Tweet 1439 Read More »

    Tweet 1438

    ബനൂ ഉമയ്യ ഭരണത്തെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം ഇങ്ങനെ വായിക്കാം. സഖ്‌റ ബിൻ ഹബീബ്(റ)വിൽ നിന്ന് ഇബ്നു അസാകിർ(റ) ഉദ്ധരിക്കുന്നു; അദ്ദേഹം പറഞ്ഞു: മർവാൻ ബിൻ അൽ ഹകമിനെ പ്രസവിക്കപ്പെട്ട ഉടനെ മധുരം തൊട്ടുകൊടുക്കാൻ വേണ്ടി

    Tweet 1438 Read More »

    Tweet 1437

    യസീദിന്റെ ഭരണത്തെക്കുറിച്ചും, ഈ ഉമ്മത്തിന്റെ കാര്യങ്ങളിൽ ആദ്യമായി മാറ്റം വരുത്തുന്നത് അവനായിരിക്കുമെന്നും തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇങ്ങനെ വായിക്കാം. അബൂ ഉബൈദത്ത് ബിൻ ജർറാഹ്(റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: തിരുനബിﷺ അരുളി: “ഒരു

    Tweet 1437 Read More »

    Tweet 1436

    ആഇശ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു, തിരുനബിﷺ മുആവിയ(റ)യോട് പറഞ്ഞു: “അല്ലാഹു നിന്നെ ഒരു കുപ്പായം അണിയിച്ചാൽ അതായത് ഖിലാഫത്ത് നൽകിയാൽ നീ എങ്ങനെയായിരിക്കും?” അപ്പോൾ ഉമ്മു ഹബീബ(റ) ചോദിച്ചു: “അല്ലാഹുവിന്റെ ദൂതരേﷺ,

    Tweet 1436 Read More »

    Tweet 1435

    ഹാകിം(റ), സൗർ ബിൻ മുജ്‌സാഅ്(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: “ജമൽ യുദ്ധദിവസം അതിന്റെ അവസാന നിമിഷങ്ങളിൽ ഞാൻ ത്വൽഹ(റ)യുടെ അരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു: ‘നീ ആരുടെ

    Tweet 1435 Read More »

    Tweet 1434

    നാല് ഖലീഫമാരെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ച കാര്യങ്ങളിൽ ചിലത് നമുക്ക് വായിക്കാം. സഫീന(റ)വിൽ നിന്ന് അബൂ യഅ്‌ലാ(റ), അൽ ഹാരിസ് ബിൻ അബീ ഉസാമ(റ), അൽ ഹാകിം(റ), അൽ ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ

    Tweet 1434 Read More »

    Tweet 1433

    അബൂദർറ്(റ) നിവേദനം ചെയ്യുന്നു: തിരുനബിﷺ അരുളി: “നിസ്കാരങ്ങളെ അതിന്റെ സമയത്ത് നിന്ന് വൈകിപ്പിക്കുന്ന ഭരണാധികാരികൾ നിനക്ക് മേൽ വന്നാൽ നീ എന്ത് ചെയ്യും?” ഞാൻ ചോദിച്ചു: “അങ്ങെന്നോട് എന്താണ് കൽപ്പിക്കുന്നത്?” തിരുനബിﷺ പറഞ്ഞു: “നീ

    Tweet 1433 Read More »

    Tweet 1432

    അഹ്മദ്(റ), അബു യഅ്‌ലാ(റ), ത്വബ്റാനി(റ) എന്നിവർ അഫീഫ് അൽ കിന്ദി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ മക്കയിൽ വരികയും കച്ചവടം നടത്തുന്നതിനായി അബ്ബാസി(റ)ന്റെ അടുത്ത് ചെല്ലുകയും ചെയ്തു. മിനായിൽ ഞാൻ അദ്ദേഹത്തോടൊപ്പം

    Tweet 1432 Read More »

    Tweet 1431

    പേർഷ്യൻ രാജാവ് കിസ്‌റയുടെയും റോമൻ രാജാവ് ഖൈസറിന്റെയും നാശത്തെക്കുറിച്ചും, അവർക്ക് ശേഷം മറ്റൊരു കിസ്‌റയോ ഖൈസറോ ഉണ്ടാവില്ലെന്നും അവരുടെ നിധികൾ അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കപ്പെടുമെന്നും തിരുനബിﷺ പ്രവചിച്ച ചില നിവേദനങ്ങൾ നമുക്ക് വായിക്കാം. ഇമാം

    Tweet 1431 Read More »

    Tweet 1430

    പേർഷ്യ, റോം എന്നിവയുടെ വിജയത്തെക്കുറിച്ചും ഇന്ത്യയെ പരാമർശിച്ചും തിരുനബിﷺ നൽകിയ പ്രവചനങ്ങൾ താഴെ നൽകുന്നു: ഇമാം നസാഈ(റ)യും ത്വബ്റാനി(റ)യും മികച്ച പരമ്പരയോടെ തിരുനബിﷺയുടെ സേവകനായ സൗബാനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “എന്റെ

    Tweet 1430 Read More »