Tweet 1509
അന്ത്യദിന അടയാളങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഹദീസുകളിൽ ചിലത് നമുക്ക് വായിച്ചു നോക്കാം. ഇമാം ഖറാഇത്തി(റ) തന്റെ ‘മസാവിയുൽ അഖ്‌ലാഖ്’ എന്ന ഗ്രന്ഥത്തിൽ ഇബ്നു ഉമർ(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും അന്ത്യദിനത്തിന്റെ അടയാളങ്ങളിൽ […]
