Tweet 1459
ദുനിയാവ് ലുകഅ് ബിൻ ലുകഇന്റെ അഥവാ അയോഗ്യനും അധമനുമായ മനുഷ്യന്റെ കൈകളിൽ എത്തുന്നതുവരെ അത് അവസാനിക്കുകയില്ലെന്ന തിരുനബിﷺയുടെ മുന്നറിയിപ്പ് ഇപ്രകാരമാണ്. ഇമാം ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), ഇസ്ഹാഖ്(റ), അബൂ യഅ്‌ലാ(റ) എന്നിവർ […]
ദുനിയാവ് ലുകഅ് ബിൻ ലുകഇന്റെ അഥവാ അയോഗ്യനും അധമനുമായ മനുഷ്യന്റെ കൈകളിൽ എത്തുന്നതുവരെ അത് അവസാനിക്കുകയില്ലെന്ന തിരുനബിﷺയുടെ മുന്നറിയിപ്പ് ഇപ്രകാരമാണ്. ഇമാം ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), ഇസ്ഹാഖ്(റ), അബൂ യഅ്‌ലാ(റ) എന്നിവർ […]
ഇമാം അഹ്മദ്(റ), ഇബ്നു അബീ ശൈബ(റ), ത്വഹാവി(റ), ഇബ്നു അബീ ആസ്വിം(റ), റൂയാനി(റ), ളിയാഅ്(റ) എന്നിവർ ബുറൈദ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ഈ ഉമ്മത്തിൽ ഏറ്റവും ഉത്തമർ ഞാൻ നിയോഗിക്കപ്പെട്ട നൂറ്റാണ്ടിലുള്ളവരാണ്.
ഇബ്‌നു അബീ മുലൈക(റ)യിൽ നിന്ന് അബു നുഐമും(റ) ഇബ്‌നു അസാകിറും(റ) നിവേദനം ചെയ്യുന്നു: ഹബീബ് ബിൻ മസ്‌ലമ(റ) ഒരു യുദ്ധത്തിനായി മദീനയിൽ തിരുനബിﷺയുടെ അടുക്കൽ വന്നു. അദ്ദേഹത്തിന്റെ പിതാവ് മദീനയിൽ വെച്ച് അദ്ദേഹത്തെ കണ്ടെത്തി.
ഒരു വിഭാഗം ആളുകളുടെ ആയുസ്സിനെക്കുറിച്ചും ഒരു തലമുറയുടെ അന്ത്യത്തെക്കുറിച്ചും തിരുനബിﷺയുടെ പ്രവചനം ഇപ്രകാരമാണ്. ഹസൻ ബിൻ സുഫ്യാൻ(റ), ഇബ്നു ശാഹീൻ(റ), ഇബ്നു നാഫിഅ്(റ), ത്വബറാനി(റ), ഹാകിം(റ), ഇബ്നു അസാകിർ(റ) എന്നിവർ സുഫ്യാൻ ബിൻ വഹ്ബ്
ഇബ്നു അസാകിർ(റ) ഹാരിസ് അൽ-അഅ്‌വറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ പരാമർശിച്ച കൂട്ടത്തിൽ ‘സൈദുൽ ഖൈർ’ അഥവാ സൈദ് ബിൻ സൂഹാനും(റ) ഉണ്ടായിരുന്നു. തിരുനബിﷺ പറഞ്ഞു: എനിക്ക് ശേഷം താബിഉകളിൽ പെട്ട
ഉമ്മു വറഖ(റ)വിന് തിരുനബി ﷺ രക്തസാക്ഷിത്വം പ്രവചിച്ചത് ഇപ്രകാരം വായിക്കാം. ഇമാം അബൂദാവൂദും(റ) അബൂ നുഐമും(റ) അബ്ദുറഹ്മാൻ ബിൻ ഖല്ലാദ് അൽ-അൻസാരി(റ)യിൽ നിന്ന്, ഉമ്മു വറഖ ബിൻത് നൗഫലി(റ)നെ ഉദ്ധരിച്ച് നിവേദനം ചെയ്യുന്നു: തിരുനബിﷺ
ഇമാം ബൈഹഖി(റ) ഔൻ ബിൻ അബ്ദില്ല(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “ഖുർആന്റെ വ്യാഖ്യാനത്തിൽ അൽ-ഖുറദ്വിയേക്കാൾ അറിവുള്ള മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല.” ഇമാം ബൈഹഖി(റ), അബൂ നുഐം(റ) എന്നിവർ സഈദ് ബിൻ അൽ-മുസയ്യബ്(റ)വിൽ
മുഹമ്മദ് ബിൻ ഹനഫിയ്യ(റ)യുടെ അവസ്ഥയെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചത്. ഇമാം ബൈഹഖി(റ) അലി(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ എന്നോട് പറഞ്ഞു: “എനിക്ക് ശേഷം നിനക്കൊരു ആൺകുട്ടി ജനിക്കും, അവന് ഞാൻ
തിരുനബിﷺയുടെ മറ്റുചില പ്രവചനങ്ങൾ കൂടി വ്യത്യസ്തമായ ചില നിവേദനങ്ങളിലൂടെ നമുക്ക് വായിച്ചു പോകാം. ഗ്രാമീണനായ അറബി, അയാളുടെ തോൽപ്പാത്രം കീറുന്നതിന് മുൻപ് തന്നെ കൊല്ലപ്പെടുന്നതിനെക്കുറിച്ചു പറയുന്നത് നോക്കൂ. ഇമാം ത്വബ്റാനി(റ) കുദൈർ അള്ളബ്ബിയ്യി(റ)ൽ നിന്ന്
ഇമാം അഹ്മദ്(റ), മുജാഹിദി(റ)ൽ നിന്ന്, അദ്ദേഹം ഇബ്രാഹിം ബിൻ അൽ-അശ്തറി(റ)ൽ നിന്ന്, അദ്ദേഹം തന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു. അബൂദർറ്(റ)വിന് റബദയിൽ വെച്ച് മരണം ആസന്നമായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ കരഞ്ഞു. അദ്ദേഹം ചോദിച്ചു: