Tweet 1189
യുദ്ധക്കളത്തിലും ശത്രുക്കളെ അഭിമുഖീകരിക്കുന്നതിലും തിരുനബിﷺക്ക് വ്യക്തമായ ധാരണകളും സമയക്രമങ്ങളുമുണ്ടായിരുന്നു. പ്രഭാതത്തിൽ തന്നെ ആക്രമണം അഴിച്ചുവിടുന്ന രീതി തിരുനബിﷺ സ്വീകരിച്ചിരുന്നില്ല. ഉബൈദുള്ളാഹിബ്നു ഔഫ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഉച്ചയാകുമ്പോഴേക്കും ശത്രുക്കൾക്ക് നേരെ ശക്തമായ […]
