Tweet 1199
ചില വിവരങ്ങൾ സവിശേഷമായി ബോധ്യമുള്ളവർ മാത്രം അറിയേണ്ടതാണ് എന്ന അർത്ഥത്തിൽ പ്രത്യേകക്കാരോട് മാത്രം പങ്കുവെച്ച അനുഭവങ്ങളും നബി ജീവിതത്തിലുണ്ട്. അനസുബ്നു മാലിക്(റ) പറയുന്നു. മുആദ് ബിനു ജബൽ(റ) തിരുനബിﷺയോടൊപ്പം പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു. […]
