Tweet 1229
തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളും അന്നു നടപ്പിലുണ്ടായിരുന്ന സമ്പ്രദായങ്ങളോട് സമീപിച്ച രീതികളുമാണ് പല ഉദാഹരണങ്ങളും സംഭവങ്ങളും മുന്നില്‍ വച്ചുകൊണ്ട് കഴിഞ്ഞ അധ്യായങ്ങളിൽ നാം വായിച്ചത്. നീതിയും ന്യായവും അവകാശങ്ങളും മുന്നിൽവച്ച് കൊണ്ടുള്ള മൂല്യാധിഷ്ഠിതമായ ഒരു സാമ്പത്തിക […]
