Tweet 1219
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നിന്റെ കൈവശമില്ലാത്തത് വിൽക്കുന്നത് അനുവദനീയമല്ല, നിന്റെ ബാധ്യതയിൽ വരാത്തതിൽ ലാഭമെടുക്കുന്നതും അനുവദനീയമല്ല. കടവും വിൽപനയും ഒരേ വിൽപ്പനയിൽ രണ്ട് വ്യവസ്ഥകളും, നിന്റെ കൈവശമില്ലാത്തത് വിൽക്കുന്നതും, നിന്റെ […]
