mahabba_admin

    Tweet 1239

    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ആരെങ്കിലും ഒരു മലയുടെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്താൽ, അവൻ നരകത്തിൽ എന്നെന്നും ശാശ്വതമായി താഴേക്ക് ചാടിക്കൊണ്ടിരിക്കും. ആരെങ്കിലും വിഷം […]

    Tweet 1239 Read More »

    Tweet 1238

    അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ കാലത്ത് അബ്ദുല്ലാഹ്(റ) എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹത്തെ ‘ഹിമാർ’ അഥവാ കഴുത എന്ന് വിളിച്ചിരുന്നു. അദ്ദേഹം അല്ലാഹുവിൻ്റെ റസൂലിﷺനെ ചിരിപ്പിക്കുമായിരുന്നു. തിരുനബിﷺ അദ്ദേഹത്തിന് മദ്യപിച്ചതിന്

    Tweet 1238 Read More »

    Tweet 1237

    മഹതി ആഇശ(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. കാൽ ദീനാറിന് മേലെയുള്ള മോഷ്ടാവിന്റെ കരം ഛേദിക്കുക ശിക്ഷാ നടപടിയായി തിരുനബിﷺ പ്രഖ്യാപിച്ചിരുന്നു. ശരീഅത്തിലെ ഈ കൈവെട്ടൽ ശിക്ഷ നടപ്പാക്കുന്നതിനുള്ള നിബന്ധനകളും ഈ ശിക്ഷ

    Tweet 1237 Read More »

    Tweet 1236

    കാരുണ്യവും മനുഷ്യപ്പറ്റും നിറഞ്ഞ നിയമസമീപനങ്ങളായിരുന്നു തിരുനബിﷺ മുന്നോട്ടുവച്ചത്. ശിക്ഷാ നടപടികൾ ഏറ്റുവാങ്ങുന്നതിനു മുമ്പ് ഒരാൾക്ക് നന്നാകാനുള്ള ഏതെല്ലാം അവസരമുണ്ടോ അതെല്ലാം തുറന്നുകൊടുക്കുക തിരുനബിﷺയുടെ രീതിയായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു.

    Tweet 1236 Read More »

    Tweet 1235

    അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു ഭ്രാന്തിയായ സ്ത്രീയെ ഉമറി(റ)ൻ്റെ അടുത്തേക്ക് കൊണ്ടുവന്നു. അവൾ വ്യഭിചാരം ചെയ്തിരുന്നു. അദ്ദേഹം ചിലരുമായി അതിൻ്റെ വിധി ചർച്ചചെയ്തു. എന്നിട്ട് അവളെ കല്ലെറിയാൻ

    Tweet 1235 Read More »

    Tweet 1234

    കുറ്റവും ശിക്ഷയും സംബന്ധിച്ച അധ്യാപനങ്ങളിൽ ആത്മീയവും പാരത്രികവുമായ അന്തർധാരയോടു കൂടിയാണ് തിരുനബി സമീപനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഉബാദത് ബിൻ സ്വാമിത്തി(റ)ൽ നിന്ന് ഇമാം ദാറഖുത്നി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു .ഇഹലോകത്ത് ആരെങ്കിലും ഒരു പാപം

    Tweet 1234 Read More »

    Tweet 1233

    ജുഹൈന ഗോത്രത്തിൽപ്പെട്ട ഒരു സ്ത്രീ നബിﷺയുടെ അടുക്കൽ വന്ന് വ്യഭിചാരം ചെയ്തതായി ഏറ്റുപറഞ്ഞു. അവർ പറഞ്ഞു: ”ഞാൻ ഗർഭിണിയാണ്.” അപ്പോൾ നബിﷺ അവരുടെ രക്ഷാധികാരിയെ വിളിച്ചു വരുത്തിയിട്ട് പറഞ്ഞു: ”അവളോട് നന്നായി പെരുമാറുക. അവൾ

    Tweet 1233 Read More »

    Tweet 1232

    തിരുനബിﷺയുടെ അധ്യാപനങ്ങളിലെ വിധിന്യായങ്ങൾക്കിടയിൽ ശിക്ഷാനടപടികളെ കുറിച്ച് മാനവികവും വിചാരപരവുമായ സമഗ്ര വീക്ഷണങ്ങളുണ്ട്. അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്ന് ഇമാം അബൂദാവൂദും(റ) മറ്റും നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്. “നിങ്ങൾക്കിടയിലുള്ള ശിക്ഷകൾ നിങ്ങൾ തന്നെ

    Tweet 1232 Read More »

    Tweet 1231

    ഇബ്നുൽ മുലഖിൻ(റ), അൽ-ബദ്റുൽ മുനീറിൽ ഉദ്ധരിക്കുന്നു. സഫ്‌വാൻ ഇബ്‌നു ഉമയ്യ(റ) പള്ളിയിൽ ഉറങ്ങുകയും തൻ്റെ പുതപ്പ് തലയിണയാക്കുകയും ചെയ്തു. അപ്പോൾ ഒരു കള്ളൻ വന്ന് അദ്ദേഹത്തിൻ്റെ തലയുടെ അടിയിൽ നിന്ന് അതെടുത്തു. സഫ്‌വാൻ(റ) ആ

    Tweet 1231 Read More »

    Tweet 1230

    തിരുനബിﷺയുടെ നീതിന്യായ വ്യവഹാരങ്ങളെ കുറിച്ചുള്ള അടിസ്ഥാനവിചാരങ്ങൾ പങ്കുവെക്കുന്ന ഒരു സംഭവത്തിലേക്കും നിവേദനത്തിലേക്കും നമുക്കൊന്ന് സഞ്ചരിക്കാം. ഇമാം ബുഖാരി(റ) മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. മഖ്സൂമി ഗോത്രക്കാരിയായ സ്ത്രീയുടെ മോഷണവിഷയം ഖുറൈശികളെ അലട്ടി. അപ്പോൾ

    Tweet 1230 Read More »