mahabba

    Tweet 602

    ബലിയ്യ് ഗോത്രത്തിൽ നിന്നുള്ള ദൗത്യസംഘം റുവൈഫ് ബിന് സാബിത്തിൽ ബലവി(റ)യിൽ നിന്നുള്ള നിവേദനം ഇമാം ഇബ്നു സാഹിദ്(റ) ഉദ്ധരിക്കുന്നു. ഹിജ്റയുടെ ഒമ്പതാം വർഷം റബീഉൽ അവ്വലിൽ ഞങ്ങളുടെ ഗോത്രത്തിൽ നിന്നുള്ള ഒരു സംഘം മദീനയെ […]

    Tweet 602 Read More »

    Tweet 601

    ബനുൽ ബക്കാഅ് നിവേദക സംഘം. ഇബ്നു ശാഹിൻ അബൂ നുഐം(റ) എന്നിവർ നിവേദനം ചെയ്യുന്നു. ഹിജ്റയുടെ ഒൻപതാം വർഷം ബനുൽ ബക്കാഇൽ നിന്ന് മൂന്നാളുകളുള്ള ഒരു സംഘം തിരുനബിﷺയുടെ സന്നിധിയിൽ എത്തി. നൂറു വയസ്സുള്ള

    Tweet 601 Read More »

    Tweet 600

    ബാഹിലയുടെ ദൗത്യസംഘം. ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മുത്വർരിഫ് ബിൻ അൽക്കാഹിൻ അൽ ബാഹിലി അദ്ദേഹത്തിന്റെ സമൂഹത്തിന്റെ പ്രതിനിധിയായി പ്രവാചക സവിധത്തിലേക്ക് വന്നു. മക്ക വിജയത്തിനുശേഷം ആയിരുന്നു ഇത്. അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ

    Tweet 600 Read More »

    Tweet 599

    അശ്ജഅ് നിവേദക സംഘം…. ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഖൻദഖ്‌ യുദ്ധം നടന്ന വർഷത്തിൽ അശ്ജഅ് ഗോത്രത്തിൽ നിന്നും ഒരു സംഘം മദീനയിലേക്ക് വന്നു. മസ്ഊദ് ബിൻ റുഖൈല ആയിരുന്നു സംഘത്തിന്റെ നേതാവ്. മദീനയിലെ

    Tweet 599 Read More »

    Tweet 598

    അസ്‌ലം ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം… ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഉമൈർ, അഫ്‌സ അസ്‌ലം ഗോത്രത്തിലെ ഒരു സംഘം ആളുകളോടൊപ്പം മദീനയിൽ എത്തി. പ്രവാചകരോﷺട് പറഞ്ഞു. ഞങ്ങൾ അല്ലാഹുവിലും റസൂലിﷺലും വിശ്വസിച്ചിരിക്കുന്നു. അവിടുത്തെ

    Tweet 598 Read More »

    Tweet 597

    ബനൂ അസദ് നിവേദക സംഘം. ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഹിജ്റയുടെ ഒൻപതാം വർഷം പ്രാരംഭത്തിൽ ബനൂ അസദ് ഇബിനു ഖുസൈമയിൽ നിന്ന് പത്തു പേരുള്ള ഒരു സംഘം തിരുനബിﷺയുടെ അടുക്കൽ എത്തി.

    Tweet 597 Read More »

    Tweet 596

    ഒമാനിൽ നിന്നുള്ള അസ്ദ് നിവേദക സംഘം. ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഒമാൻ നിവാസികൾ ഇസ്ലാം സ്വീകരിച്ചു. അവർക്ക് ഇസ്ലാമിക നിയമങ്ങളും ചിട്ടകളും അധ്യാപനം നടത്താൻ അലാഉ ബിൻ ഹള്റമി(റ)യെ തിരുനബിﷺ അയച്ചുകൊടുത്തു. ഒമാനിൽ

    Tweet 596 Read More »

    Tweet 595

    സുറദ് ബിൻ അബ്ദുല്ല(റ)യുടെ നേതൃത്വത്തിൽ മുസ്ലിംകൾ അണിയൊപ്പിച്ചു നിന്നു. ശത്രുക്കളുടെ 20 കുതിരകളെ അവർ പിടിച്ചടക്കി. ദീർഘമായ പകൽ. ശക്തമായ പ്രതിരോധം. ഈ സമയം പ്രവാചക സവിധത്തിലേക്ക് നിരീക്ഷണത്തിനു വേണ്ടി രണ്ടുപേരെ ജുറശുകാർ അയച്ചു.

    Tweet 595 Read More »

    Tweet 594

    അഹ്‌മസ് നിവേദക സംഘം ഇബ്നു സഅദ്(റ) പറയുന്നു. ഖൈസ് ബിൻ ഗർബ അൽ അഹ്‌മസി 250 അനുയായികൾക്കൊപ്പം മദീനയിലെത്തി. തിരുനബിﷺ ചോദിച്ചു. നിങ്ങൾ ആരാണ്?ഞങ്ങൾ അഹ്‌മസല്ലാഹ് അഥവാ ഞങ്ങൾ അല്ലാഹുവിന്റെ ധീരരാണ്. അങ്ങനെയായിരുന്നു അവർ

    Tweet 594 Read More »

    Tweet 593

    തിരുനബിﷺയുടെ സൈനിക നയതന്ത്ര നീക്കങ്ങളെ കുറിച്ചാണ് ഇതുവരെ നാം വായിച്ചു കൊണ്ടിരുന്നത്. സത്യത്തിന്റെ പ്രചാരണത്തിനും സംസ്ഥാപനത്തിനും വ്യത്യസ്ത ശൈലിയിലും ഭാവത്തിലും ദേശങ്ങളുടെയും രാഷ്ട്രങ്ങളുടെയും സ്വഭാവം അറിഞ്ഞ് സ്വഹാബികളിൽ ചെറുതും വലുതുമായ സംഘങ്ങളെ നിയോഗിച്ചു. കുറഞ്ഞ

    Tweet 593 Read More »