mahabba

    Tweet 642

    സൈദ് അൽ ഖൈലി(റ)ന്റെ ആഗമനം ത്വയ്യ് ഗോത്രത്തിൽ നിന്ന് സെയ്ദ് അൽ ഖൈലി(റ)ന്റെ നേതൃത്വത്തിൽ പതിനഞ്ചാളുകൾ പ്രവാചക സവിധത്തിലേക്ക് വന്നു. സൈദ് അൽ ഖൈൽ(റ) എന്ന പ്രയോഗത്തിന്റെ സാരം കുതിരക്കാരൻ ആയ സൈദ് എന്നാണ്. […]

    Tweet 642 Read More »

    Tweet 641

    ത്വാരിഖ് ബിൻ അബ്‌ദില്ലാഹി(റ)യുടെ ആഗമനം. ത്വാരിഖ് ബിൻ അബ്‌ദില്ലാഹി(റ) പഴയ കാര്യങ്ങൾ ഓർത്തെടുത്തു. ഞാൻ ദുൽ മജാസ് മാർകറ്റിൽ നിൽക്കുകയായിരുന്നു. അപ്പോൾ അതാ ജുബ്ബയണിഞ്ഞ ഒരാൾ വിളിച്ചു പറയുന്നു. അല്ലയോ ജനങ്ങളെ, ലാഇലാഹ ഇല്ലല്ലാഹ്

    Tweet 641 Read More »

    Tweet 640

    ളിമാം ബിൻ സഅലബ(റ)യുടെ നിവേദക സംഘം അബൂ ഹുറൈറ(റ) പറയുന്നു. ഒരു ദിവസം നബിﷺ പള്ളിയിൽ ചാരി ഇരിക്കുകയായിരുന്നു. ഒരാൾ ഒട്ടകപ്പുറത്തു വന്നു പള്ളിയുടെ സമീപത്ത് ഇറങ്ങി. അടുത്തുതന്നെ ഒട്ടകത്തെ ബന്ധിച്ചു. ശേഷം, പള്ളിയിലേക്ക്

    Tweet 640 Read More »

    Tweet 639

    സ്വദിഫ് നിവേദക സംഘം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. സ്വദിഫ് നിവേദക സംഘം പത്തിൽ ചില്ലറ ആളുകൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അപ്പോൾ നബിﷺ അവിടുത്തെ ഭവനത്തിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തായിരുന്നു. ആഗതർ സംസാരിക്കുകയോ

    Tweet 639 Read More »

    Tweet 638

    സിയാദ്(റ) തുടരുന്നു. ഞാൻ ധനികൻ ആയിരിക്കെ ധർമ്മത്തെക്കുറിച്ച് ചോദിച്ചത് ഉചിതമായില്ല എന്ന് എനിക്ക് മനസ്സിൽ തോന്നി. തുടർന്ന് രാത്രിയുടെ ആദ്യത്തിൽ തിരുനബിﷺ യാത്രതിരിച്ചു. ഞാനും ഒപ്പം ചേർന്നു. പ്രവാചകനോﷺടൊപ്പം മറ്റ് ശിഷ്യന്മാരും ഉണ്ടായിരുന്നെങ്കിലും ഞാൻ

    Tweet 638 Read More »

    Tweet 637

    യമനിലെ സുദാ ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം. സിയാദ് ബിൻ ഹാരിസ് അസ്സുദാഇ(റ) നിവേദനം ചെയ്യുന്നു. ഞാൻ പ്രവാചക സവിധത്തിൽ എത്തി ഇസ്ലാം സ്വീകരിച്ചു. പ്രവാചകനോﷺട് കരാറിൽ ഏർപ്പെട്ടു. എന്റെ പ്രദേശത്തേക്ക് പ്രവാചകരുﷺടെ ഒരു

    Tweet 637 Read More »

    Tweet 636

    ബനൂ സുലൈമിന്റെ അല്പം വർത്തമാനം കൂടി നമുക്ക് പറയാം. മക്ക വിജയവർഷം അവർ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. എഴുന്നൂറോ ആയിരമോ അംഗങ്ങളുള്ള സംഘമായിരുന്നു അപ്പോൾ അവർ. അബ്ബാസ് ബിൻ മിർദാസ്(റ), അനസ് ബിൻ അബ്ബാസ്(റ),

    Tweet 636 Read More »

    Tweet 635

    * സലാമാൻ നിവേദക സംഘം മുഹമ്മദ് ബിൻ ഉമർ(റ) പറയുന്നു. പ്രസ്തുത സംഘം ഹിജ്‌റ പത്താം വർഷം ശവ്വാൽ മാസത്തിലാണ് മദീനയിലേക്ക് വന്നത്. ഹബീബ് ബിൻ അസ്സലാമാനി(റ) പറയുന്നു. ഞങ്ങൾ സലാമാൻ സംഘം ഏഴ്

    Tweet 635 Read More »

    Tweet 634

    ബനൂ സഅദ് ഹുദൈം നിവേദക സംഘം മുഹമ്മദ് ബിൻ ഉമർ അൽ അസ്‌ലമി(റ) നിവേദനം ചെയ്യുന്നു. ഇബ്നു നുഅ്മാൻ(റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിച്ചു. തിരുനബിﷺയുടെ ആഗമനം അറബ് ലോകത്ത് രണ്ട് വിധം ജനങ്ങളെയാണ്

    Tweet 634 Read More »

    Tweet 633

    റഹാവിയ്യീൻ നിവേദക സംഘം ഖത്താദ അർറഹാവി(റ) എന്ന സ്വഹാബി പറയുന്നു. എന്റെ നാട്ടിലേക്ക് എന്നെ പ്രബോധകനായി നിശ്ചയിച്ചപ്പോൾ എന്റെ കരം കവർന്നുകൊണ്ട് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവിലുള്ള തഖ്‌വ അഥവാ സൂക്ഷ്മത നിങ്ങളുടെ പാഥേയമാക്കി

    Tweet 633 Read More »