mahabba

    Tweet 652

    ബനൂ ഉദ്റയുടെ ആഗമനം. ഹിജ്‌റ ഒൻപതാം വർഷം സഫർ മാസത്തിൽ ബനൂ ഉദ്റ ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം നബി സവിധത്തിലേക്ക് വന്നു. ജംറത്തു ബിൻ അന്നുഅ്മാൻ, സഅദ് ബിനു മാലിക്, സുലൈമു ബിൻ […]

    Tweet 652 Read More »

    Tweet 651

    അദിയ്യിന്റെ വിശദീകരണം കുറച്ചുകൂടി നമുക്ക് വായിക്കാം. തിരുനബിﷺ അദിയ്യിനോട് പറഞ്ഞു. അല്ലയോ അദിയ്യേ! നിങ്ങൾക്ക് കുറച്ചുകൂടി ആയുസ്സ് ലഭിച്ചാൽ, കൈനിറയെ പൊന്നും വെള്ളിയുമായി ദാനം നൽകാൻ വേണ്ടി പുറപ്പെട്ടു, സ്വീകരിക്കാൻ ആളില്ലാതെ നിരാശപ്പെടുന്ന ആളെ

    Tweet 651 Read More »

    Tweet 650

    സഹോദരിയുടെ അഭിപ്രായത്തിൽ ശരി തോന്നിയ അദിയ്യ് മദീനയിലേക്ക് പുറപ്പെട്ടു. പ്രവാചകനെﷺക്കുറിച്ച് കേട്ടറിഞ്ഞ സ്വഭാവ മേന്മകൾ എല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്വാധീനിച്ചു. അദ്ദേഹം തന്നെ പറയുന്നു. ഞാൻ നേരെ പ്രവാചകരുﷺടെ പള്ളിയിലേക്ക് ചെന്നു. അവിടെ സ്ത്രീകളും

    Tweet 650 Read More »

    Tweet 649

    ഹാതമിന്റെ മകൾ നബിﷺയോടുള്ള സംഭാഷണം തുടർന്നു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, എന്റെ പിതാവ് മരണപ്പെട്ടു പോയി. എന്നെ കൈപിടിച്ചു കൊണ്ടു പോകേണ്ട ആളെ കാണാനുമില്ല. അതുകൊണ്ട് എനിക്ക് അവിടുന്ന് ഔദാര്യം ചെയ്താലും. അല്ലാഹു അവിടുത്തേക്ക്‌

    Tweet 649 Read More »

    Tweet 648

    അദിയ്യ് ബിൻ ഹാതമിന്റെ ആഗമനം. അദിയ്യ് തന്നെ പറയുന്നു. മുഹമ്മദ് നബിﷺ പ്രവാചകനായി നിയോഗിക്കപ്പെട്ടു. അന്ന് എനിക്ക് പ്രവാചകനോﷺട് ഉണ്ടായ വെറുപ്പ് അറബികളിൽ മറ്റൊരാൾക്കും ഉണ്ടായിരുന്നതായി ഞാൻ മനസ്സിലാക്കുന്നില്ല. ഞാനൊരു ക്രിസ്ത്യാനിയും എന്റെ ജനതയിലെ

    Tweet 648 Read More »

    Tweet 647

    അബ്ദുൽ ഖൈസിന്റ സംഘം തിരുനബി സവിധത്തിൽ വന്നതിനെക്കുറിച്ച് പ്രസിദ്ധമായ നിവേദനം സ്വഹീഹുൽ ബുഖാരിയിൽ ഉണ്ട്. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. അബ്ദുൽ ഖൈസിന്റെ നിവേദക സംഘം പ്രവാചക സവിധത്തിലേക്ക് വന്നു. നബിﷺ ചോദിച്ചു. ആരാണ്

    Tweet 647 Read More »

    Tweet 646

    ബനൂ അബ്ദുൽ ഖൈസിന്റെ ആഗമനം. ഇമാം ത്വബറാനി(റ)യും മറ്റും സ്വീകാര്യമായ നിവേദനങ്ങളിലൂടെ റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം തിരുനബിﷺ അനുയായികളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഇങ്ങനെ പറഞ്ഞു. ഇതാ ഈ ഭാഗത്തുനിന്നും ഒരു സംഘം ഇപ്പോൾ

    Tweet 646 Read More »

    Tweet 645

    ബനൂ അബ്ദു അദിയ്യിന്റെ ആഗമനം ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. ബനൂ അബ്ദു അദിയ്യിന്റെ നിവേദകസംഘം തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. ഹാരിസ് ബിൻ വഹ്ബാൻ(റ), ഉവൈമീർ ബിൻ അഖ്റം(റ), ഹബീബ് ബിൻ മില്ല(റ), റബീഅ

    Tweet 645 Read More »

    Tweet 644

    അബ്ദുൽ റഹ്മാൻ ബിൻ അബീ അഖിലി(റ)ന്റെ ആഗമനം. അബ്ദുൽ റഹ്മാൻ ബിൻ അബീ അഖിൽ അസ്സഖഫി(റ) പറയുന്നു. സഖിഫ് ഗോത്രത്തിൽ നിന്നുള്ള സംഘം പ്രവാചക സവിധത്തിലേക്ക് വന്നപ്പോൾ ഞാനും കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ വാഹനം മുറ്റത്ത്

    Tweet 644 Read More »

    Tweet 643

    ബനൂ ആമിർ ബിൻ സഅ്സാഅയുടെ ആഗമനം തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്ന വേറിട്ട രണ്ട് വ്യക്തികളുടെയും അവരുടെ അനുഭവങ്ങളുടെയും വിവരണമാണ് നാം വായിക്കാൻ പോകുന്നത്. ഇബ്നു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു. ബനൂ ആമിറിൽ നിന്നുള്ള നിവേദന

    Tweet 643 Read More »