mahabba

    Tweet 682

    മുആദ് ബിൻ ജബൽ(റ), തിരുനബിﷺക്ക് വളരെ പ്രിയപ്പെട്ട അനുയായികളിൽ ഒരാളാണ്. ഒരിക്കൽ തിരുനബിﷺ അദ്ദേഹത്തിന്റെ കരം കവർന്നു. ശേഷം, ഇങ്ങനെ പറഞ്ഞു തുടങ്ങി. അല്ലയോ മുആദേ(റ), അല്ലാഹു സാക്ഷി! എനിക്ക് നിങ്ങളോട് വലിയ സ്നേഹമാണ്. […]

    Tweet 682 Read More »

    Tweet 681

    ഒരു ദിവസം തിരുനബിﷺ ബിലാലി(റ)നോട് പറഞ്ഞു. നിങ്ങൾ സ്വർഗ്ഗത്തിൽ എന്റെ മുന്നിലൂടെ നടക്കുന്ന കാലൊച്ചകൾ കേട്ടുവല്ലോ! ആ നിമിഷം ബിലാലി(റ)ന്റെ വികാരം എന്തായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ. സ്വർഗ്ഗം തുറന്നു ഉദ്ഘാടനം ചെയ്യാൻ കാത്തിരിക്കുന്ന പുണ്യ

    Tweet 681 Read More »

    Tweet 680

    പ്രവാചകരുﷺടെ പ്രിയ കവിയാണ് ഹസ്സാൻ(റ). ഘടനയും അക്ഷരവും പ്രാസവും ഭാഷയും എല്ലാം അത്ഭുതപ്പെടുത്തും വിധം കോർത്തിണക്കുന്ന കവി. അദ്ദേഹത്തിന് പ്രവാചകൻﷺ പ്രത്യേകം സ്റ്റേജ് പണിതു കൊടുത്തു. ശേഷം, പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ കവിത ചൊല്ലിക്കൊള്ളൂ..

    Tweet 680 Read More »

    Tweet 679

    തിരുനബിﷺയുടെ ശിഷ്യഗണങ്ങളിൽ പ്രധാനിയാണ് സൈദ് ബിനു സാബിത്ത്(റ). ഒരിക്കൽ അദ്ദേഹത്തെക്കുറിച്ച് അവിടുന്ന് പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിൽ അനന്തരാവകാശ ജ്ഞാനം ഏറ്റവും കൂടുതൽ അറിയുന്ന ആളാണ് ഇദ്ദേഹം. ഇസ്ലാമിക കർമ്മ ശാസ്ത്രത്തിൽ ഏറെ ശ്രദ്ധയോടെ പഠിക്കേണ്ട

    Tweet 679 Read More »

    Tweet 678

    തിരുനബിﷺയോടുള്ള അനുകരണത്തിന്റെ നാലാം അധ്യായമാണ് അലി(റ). അറിവിന്റെ പട്ടണം നബിﷺയാകുമ്പോൾ അലി(റ) അതിന്റെ കവാടമാണ്. അല്ലാഹുവിനെയും അവന്റെ ദൂതനെﷺയും ഇഷ്ടപ്പെടുകയും അല്ലാഹുവും അവന്റെ ദൂതനുംﷺ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാൾക്ക് നാളെ ഞാൻ പതാക കൈമാറും.

    Tweet 678 Read More »

    Tweet 677

    തിരുനബിﷺയിൽ തെളിഞ്ഞ മേന്മകളെ കുറിച്ചു പറയുമ്പോൾ ഒരു മുഖവുര കൂടിയുണ്ട്. കേവലമായ ചില നന്മകളെ അവതരിപ്പിച്ചോ പ്രയോഗിച്ചോ പോവുകയല്ല തിരുനബിﷺ ചെയ്തത്. പ്രായോഗികമായ ഒരു ജനതയിൽ അത് സ്ഥാപിച്ചു. ഉയിരുള്ളിടത്തോളം അവ അനുകരിക്കുന്ന ഒരു

    Tweet 677 Read More »

    Tweet 676

    ഇനിയങ്ങോട്ട് വായിക്കാനുള്ള വരികൾക്ക് സുഗന്ധം വേറെയാണ്. മധുവൂറുന്ന ഫലങ്ങളാണ്. നബി ജീവിതത്തിന്റെ ചില നിമിഷങ്ങൾ നമ്മുടെ കണ്ണിനു നേരെ വന്നു നിൽക്കും. നമ്മുടെ നോട്ടം എങ്ങനെയായിരിക്കണം എന്ന് ആ നേത്രങ്ങൾ നമ്മളോട് സംസാരിക്കും. സൗന്ദര്യമാർന്ന

    Tweet 676 Read More »

    Tweet 675

    നബി ജീവിതത്തിന്റെ നാൾവഴികളിലൂടെയാണ് നാം ഇതുവരെ സഞ്ചരിച്ചത്. തിരുപ്പിറവി മുതൽ ലോകത്തിന്റെ നാനാദിക്കിൽ നിന്നും തിരുനബിﷺയെ തേടിയെത്തിയ ദൗത്യസംഘങ്ങൾ വരെ നമ്മുടെ വായന എത്തിച്ചേർന്നു. ഇനി നാം നബിജീവിതം ഉയർത്തിയ മൂല്യങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. പ്രവാചക

    Tweet 675 Read More »

    Tweet 674

    ജിന്നുകൾ പ്രവാചക സവിധത്തിൽ വന്ന വ്യത്യസ്ത നിവേദനങ്ങൾ നമുക്ക് വായിക്കാൻ കഴിയും. ചില ജിന്നുകളുടെ പേരുകൾവരെ ഉദ്ധരിച്ചുകൊണ്ട് ഒറ്റപ്പെട്ട നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. ഹാമത് ബിൻ അഹ്യം ബിൻ ലാഖീസ് എന്ന ഒരു ജിന്നിന്റെ

    Tweet 674 Read More »

    Tweet 673

    അബൂ നുഐമി(റ)ന്റെ മറ്റൊരു നിവേദനം ഇങ്ങനെയാണ്. സുബൈർ ബിൻ അൽ അവ്വാം(റ) പറയുന്നു. ഒരു ദിവസം സുബഹി നിസ്കാരാനന്തരം മദീനത്ത് പള്ളിയിൽ വച്ചു നബിﷺ ചോദിച്ചു. ഇന്നു രാത്രി ജിന്നുകളുടെ സംഘത്തിലേക്ക് എന്നോടൊപ്പം ആരാണ്

    Tweet 673 Read More »