mahabba

    Tweet 692

    തിരുനബിﷺയുടെ സ്വഭാവ മഹിമ പരിസരത്തുള്ള എല്ലാവരെയും കൂടുതൽ ആകർഷിച്ചു. തിരുനബിﷺയുമായി ബന്ധപ്പെട്ട ഓരോരുത്തർക്കും നബിﷺ എല്ലാമെല്ലാമായിരുന്നു. അങ്ങോട്ട് തിരുനബിﷺ കൊടുത്ത സ്നേഹ സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു അത്. അനസ്(റ) പറയുന്നു. അനുയായികളിൽ നിന്ന് ആരെയെങ്കിലും മൂന്നുദിവസം […]

    Tweet 692 Read More »

    Tweet 691

    തുഫൈൽ ബിൻ അംറ് അദ്ദൗസി(റ) തിരുനബിﷺയുടെ സന്നിധിയിൽ എത്തി. ഇങ്ങനെ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ദൗസ് ഗോത്രക്കാർക്കെതിരെ അവിടുന്ന് പ്രാർത്ഥിച്ചാലും! അവർ നമ്മുടെ ക്ഷണത്തെ നിരസിക്കുകയും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഉടനെ പ്രവാചകൻﷺ ഖിബ്’ലക്ക്

    Tweet 691 Read More »

    Tweet 690

    ഒരു ദിവസം അൻസ്വാരികളിൽ നിന്ന് ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്നു. അയാൾക്ക് നബിﷺ അഭയം നൽകുകയും സ്വീകരിക്കുകയും ചെയ്തു. അയാൾ പക്ഷേ ചില മന്ത്രിച്ച കെട്ടുകൾ തൊട്ടടുത്തുള്ള കിണറിൽ നിക്ഷേപിച്ചു. മാരണ മന്ത്രങ്ങളുടെ ആ

    Tweet 690 Read More »

    Tweet 689

    ഗ്രാമീണനായ ഒരു അറബി നബിﷺയുടെ അടുക്കൽ വന്നു. സംസാരത്തിനിടെ നബിﷺയോട് ചോദിച്ചു. സ്വർഗ്ഗത്തിലെ നമ്മുടെ പുടവകൾ നാം തന്നെ കൈകൊണ്ടു തുന്നേണ്ടതുണ്ടോ അതല്ല സ്വർഗീയ വൃക്ഷത്തിൽ നിന്നെടുക്കുകയാണോ ചെയ്യേണ്ടത്? ചോദ്യം കേട്ട് സദസ്സിൽ ഉള്ളവരെല്ലാം

    Tweet 689 Read More »

    Tweet 688

    തിരുനബിﷺയുടെ പരിചാരക വൃത്തിയിൽ പത്തോ പതിനൊന്നോ വർഷം ഭാഗ്യം ലഭിച്ചയാളാണ് അനസ് ബിൻ മാലിക്(റ). അദ്ദേഹം സേവനകാലത്തെ അനുഭവം പങ്കുവെക്കുന്നതിങ്ങനെയാണ്. ഞാൻ നബിﷺയോടൊപ്പമുള്ള കാലത്ത് അവിടുന്ന് ഒരിക്കൽപോലും എന്നെ ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്തിനു

    Tweet 688 Read More »

    Tweet 687

    ആശയപരമായി നബിﷺയെ വിമർശിച്ചവർക്കും അവിടുത്തെ സ്വഭാവത്തെ അംഗീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ‘അവിടുന്ന് അത്യുത്തമമായ സ്വഭാവത്തിന്മേലാണ്’ എന്ന ഖുർആനിക പരാമർശത്തിന്റെ പുലർച്ച കൂടിയായിരുന്നു അത്. പ്രിയ പത്നി ആഇശ(റ)യോട് ഒരിക്കൽ നബിﷺയുടെ സ്വഭാവത്തെ കുറിച്ചു ചോദിച്ചു. മഹതി

    Tweet 687 Read More »

    Tweet 686

    തിരുനബിﷺയുടെ സ്നേഹവും അനുകരണവും സൗന്ദര്യ ഭാവങ്ങളുമാണ് നാം കൂടുതൽ വായിക്കാറുള്ളത്. ഒരു നേതാവിനെ അറിയുമ്പോൾ വളരെ പ്രാധാന്യത്തോടെ മുന്നിൽ നിൽക്കുന്ന വിശേഷണമാണ് ബുദ്ധി വൈഭവം. റസൂലിﷺന്റെ ബുദ്ധിയും ധിഷണയും എത്രമേലെയായിരുന്നു എന്ന് വഹബ് ബിൻ

    Tweet 686 Read More »

    Tweet 685

    ഒരു വിശ്വാസിക്ക് തിരുനബിﷺ ഹൃദയത്തിൽ ഓർമ്മയായി വരുന്നത് ഒരു മഹാത്മാവിനെ സ്മരിക്കേണ്ടതുണ്ടല്ലോ എന്ന കേവലമായ സ്മരണയിൽ നിന്നല്ല. ഒരുപകാരസ്മരണയോ ഒരു ഉപചാര ഓർമ്മയോ അല്ല. ഓർക്കാൻ വേണ്ടിയുള്ള ഒരു പ്രത്യേക ഒരുക്കമോ ഓർമ്മിക്കാൻ വേണ്ടിയുള്ള

    Tweet 685 Read More »

    Tweet 684

    പ്രവാചക ശിഷ്യൻ അബ്ദുല്ലാഹി ബിൻ ബുസ്ർ(റ) നിവേദനം ചെയ്യുന്നു. വയോധികനായ ഒരാൾ തിരുനബിﷺയുടെ സന്നിധിയിൽ എത്തി. അദ്ദേഹം നബിﷺയോട് പറഞ്ഞു. ഇസ്ലാമിക നിയമങ്ങളും വ്യവസ്ഥിതികളുമൊക്കെ ഏറെ ഉണ്ടല്ലോ? എല്ലാം കൂടി എനിക്ക് അറിയാനും പാലിക്കാനുമൊന്നും

    Tweet 684 Read More »

    Tweet 683

    തിരുനബിﷺയുടെ പൗത്രനാണ് ഹസ്സൻ ബിൻ അലി(റ). മകളുടെ മകൻ എന്നതിനപ്പുറം സവിശേഷമായ പരിചരണമാണ് തിരുനബിﷺ പേരക്കുട്ടിക്ക് നൽകിയത്. ഒരു ദിവസം തിരുനബിﷺ ഇങ്ങനെ പറഞ്ഞു. എന്റെ ഈ മകൻ നേതാവാണ്. മുസ്‌ലിംകളിൽ തന്നെ വലിയ

    Tweet 683 Read More »