mahabba

    Tweet 672

    ജിന്ന് പ്രതിനിധികളോടൊപ്പം ജിന്ന് വിഭാഗത്തിൽ നിന്ന് ഇസ്ലാം സ്വീകരിക്കുകയും സംഘങ്ങളായി പ്രവാചകരെﷺ സമീപിക്കുകയും ചെയ്ത സംഭവങ്ങൾ ഏറെയുണ്ട്. മനുഷ്യരെപ്പോലെ തന്നെ പലപ്പോഴായി പല സംഘങ്ങൾ പ്രവാചക സന്നിധിയിൽ വന്നിട്ടുണ്ട്. ജിന്നുകളുമായുള്ള വ്യവഹാരത്തിന്റെയും സഹവാസത്തിന്റെയും നിവേദനങ്ങൾ […]

    Tweet 672 Read More »

    Tweet 671

    വാസിലത് ബിൻ അൽ അസ്‌ഖഇന്റെ ആഗമനം ഇബ്നു ജരീർ(റ) ഉദ്ധരിക്കുന്നു. വാസിലത് ബിൻ അൽ അസ്‌ഖഅ് പറയുന്നു. ഞാൻ ഇസ്ലാം ലക്ഷ്യം വെച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി. മദീനയിൽ എത്തി പ്രവാചക സവിധത്തിലേക്ക് ചെന്നു.

    Tweet 671 Read More »

    Tweet 670

    വാഇൽ ബിൻ ഹുജ്റിന്റെ ആഗമനം. വാഇൽ ബിൻ ഹുജ്ർ പറയുന്നു. പ്രവിശാലവും ആർഭാട പൂർണവുമായ രാജ്യത്താണ് ഞാൻ ഉണ്ടായിരുന്നത്. അപ്പോഴാണ് പ്രവാചകരുﷺടെ ആഗമനത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ച് അല്ലാഹുവിലും റസൂലിലുംﷺ

    Tweet 670 Read More »

    Tweet 669

    ബനൂ ഹിലാൽ ബിൻ ആമിറിന്റെ സംഘം സിയാദ് ബിൻ അബ്ദുല്ലാഹ് ബിൻ മാലിക് നബിﷺയെ ലക്ഷ്യം വച്ചു മദീനയിൽ എത്തി. പ്രവാചക പത്നി മൈമൂന ബിൻത് ഹാരിസി(റ)ന്റെ വീട്ടിലേക്ക് ആയിരുന്നു ആദ്യം വന്നത്. അദ്ദേഹത്തിന്റെ

    Tweet 669 Read More »

    Tweet 668

    നഖ്ഉ ഗോത്രത്തോടൊപ്പം നബി സവിധത്തിൽ വന്ന സറാറത് ബിൻ അംറി(റ)നെ സംബന്ധിച്ച് അല്പം കൂടി നമുക്ക് വായിക്കാം. ഇബ്നു ശാഹിൻ(റ) നിവേദനം ചെയ്യുന്നു. നഖ്ഉ ഗോത്രത്തിലെ പ്രതിനിധികൾക്കൊപ്പം സറാറത് ബിൻ അംറ്(റ) എന്ന ഒരാൾ

    Tweet 668 Read More »

    Tweet 667

    നഖ്ഉ നിവേദക സംഘം. ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. നഖ്ഉ ഗോത്രക്കാർ രണ്ടു പ്രതിനിധികളെ പ്രവാചകരുﷺടെ സന്നിധിയിലേക്ക് അയച്ചു. നഖ്ഉ ഗോത്രത്തിന്റെ ഇസ്ലാം വിചാരങ്ങളെ പങ്കുവെക്കാൻ വേണ്ടിയായിരുന്നു നിയോഗം. അർഥഅതു ബിൻ ശറാഹീൽ,

    Tweet 667 Read More »

    Tweet 666

    മുആവിയതു ബിൻ ഹൈദയുടെ സംഘം അദ്ദേഹം പറയുന്നു. എന്നെ ആനയിക്കപ്പെട്ടപ്പോൾ നബി സന്നിധിയിൽ ഞാനെത്തി. അപ്പോൾ എന്നോട് അവിടുന്ന് പറഞ്ഞു. നിങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരു വ്യവസ്ഥിതി ലഭിക്കുന്നതിനും നിങ്ങളുടെ സമൂഹത്തിന്റെ ഹൃദയത്തിൽ ഭയം സൃഷ്ടിക്കുന്നതിനും

    Tweet 666 Read More »

    Tweet 665

    മുസൈന നിവേദക സംഘം ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. നുഅ്മാൻ ബിൻ മുഖരറിൻ(റ) പറഞ്ഞു. ഞങ്ങൾ ഒരു നാനൂറ് അംഗസംഘം പ്രവാചക സന്നിധിയിലേക്ക് വന്നു. മുസൈന, ജുഹൈന എന്നീ രണ്ടു ഗോത്രത്തിൽ നിന്നുള്ള ആളുകൾ

    Tweet 665 Read More »

    Tweet 664

    മുർറ നിവേദക സംഘം ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഹിജ്റയുടെ ഒമ്പതാം വർഷം തബൂഖിൽ നിന്ന് മടങ്ങിവരുന്ന സമയത്ത് തിരുനബിﷺയുടെ സന്നിധിയിലേക്ക് ബനൂ മുർറയിൽ നിന്നുള്ള നിവേദക സംഘം എത്തിചേർന്നു. ഹാരിസ് ബിൻ ഔഫിന്റെ

    Tweet 664 Read More »

    Tweet 663

    മുഹാരിബിന്റെ ആഗമനം ഹിജ്റയുടെ പത്താം വർഷം വിടവാങ്ങൽ ഹജ്ജ് വേളയിൽ പത്തു പേരോടൊപ്പം ആണ് അദ്ദേഹം തിരുനബി സവിധത്തിൽ എത്തിയത്. കൂട്ടത്തിൽ സവാഉ ബിൻ ഹാരിസും മകൻ ഖുസൈമയും ഉണ്ടായിരുന്നു. റംല ബിൻ ഹദസി(റ)ന്റെ

    Tweet 663 Read More »