mahabba

    Tweet 712

    തിരുനബിﷺയുടെ ജീവിതം വിനയത്തിന്റെ വിസ്മയ രൂപമായിരുന്നു എന്നാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം ജീവിതത്തിൽ താഴ്മയും വിനയവും പ്രകടിപ്പിക്കുന്നതോടൊപ്പം അനുവാചകരുടെ ഹൃദയങ്ങളിൽ അവ അടയാളപ്പെടുത്താനുള്ള വിചാരങ്ങളെ കൃത്യമായും തിരുനബിﷺ ഉണർത്തുന്നുണ്ടായിരുന്നു. ബുഖാരി(റ) നിവേദനം ചെയ്ത […]

    Tweet 712 Read More »

    Tweet 711

    “തങ്ങളെ പിൻപറ്റിയ വിശ്വാസികൾക്ക് അവിടുന്ന് ചിറക് താഴ്ത്തി കൊടുക്കുക.” വിശുദ്ധ ഖുർആനിലെ ഇരുപത്തിരണ്ടാം അധ്യായം അശ്ശുഅറാഇലെ ഇരുന്നൂറ്റി പതിനഞ്ചാം സൂക്തത്തിന്റെ ലളിത സാരമാണിത്. തിരുനബിﷺയിലെ വിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങളുടെ വിലാസമാണ് ഈ സൂക്തം. സൃഷ്ടികളിൽ

    Tweet 711 Read More »

    Tweet 710

    അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം തിരുനബിﷺ പൗത്രനായ ഹസ്സൻ(റ) മോനെ ചുംബിച്ചു. സദസ്സിൽ ഉണ്ടായിരുന്ന അഖ്റ ബിൻ ഹാബിസ്(റ) എന്നയാൾ അത്ഭുതത്തോടു കൂടി പറഞ്ഞു. എനിക്ക് പത്തു സന്താനങ്ങൾ ഉണ്ട്. ഇതുവരെയും അതിൽ

    Tweet 710 Read More »

    Tweet 709

    പ്രപഞ്ചത്തോളം വിശാലമായ കരുണയുടെ പര്യായമാണല്ലോ തിരുനബിﷺ. ജീവജാലങ്ങൾക്കപ്പുറവും ആ കരുണയുടെ വർഷം തീർത്ഥം നൽകിക്കൊണ്ടിരുന്നു. മദീന പള്ളിയാണ് രംഗം. പ്രവാചകരുﷺടെ ഉപദേശങ്ങൾക്ക് നാൾക്കുനാൾ ആളുകൾ വർദ്ധിച്ചുകൊണ്ടിരുന്നു. അൻസ്വാരികളിലെ ഒരു വനിത പറഞ്ഞു. ഞാൻ അവിടുത്തേക്ക്

    Tweet 709 Read More »

    Tweet 708

    അബ്ദുല്ലാഹി ബിൻ ജഅ്ഫർ(റ) നിവേദനം ചെയ്യുന്നു. അൻസ്വാരികളിൽ ഒരാളുടെ തോട്ടത്തിലേക്ക് തിരുനബിﷺ പ്രവേശിച്ചു. തിരുനബിﷺയെ കണ്ടതും അവിടെയുണ്ടായിരുന്ന ഒരൊട്ടകം നിലവിളിക്കാൻ തുടങ്ങി. കണ്ണീരൊലിപ്പിച്ചു കരയുന്ന ഒട്ടകത്തിന്റെ അടുത്തേക്ക് തിരുനബിﷺ നടന്നുചേർന്നു. അവിടുത്തെ തിരുകരങ്ങൾ കൊണ്ട്

    Tweet 708 Read More »

    Tweet 707

    മക്കാ വിജയത്തിന്റെ അനുഗ്രഹീത നാളുകൾ. തിരുനബിﷺയുടെ സന്തതസഹചാരിയായ അബൂബക്കർ(റ) നബിﷺയോട് വന്നു പറഞ്ഞു. ഇസ്ലാം സ്വീകരിച്ച് അവിടുത്തോട് ഉടമ്പടി ചെയ്യാൻ എന്റെ പിതാവ് ഇതാ എത്തിയിരിക്കുന്നു. പ്രവാചകൻﷺ ചോദിച്ചു. അല്ലയോ സിദ്ദീഖേ(റ), ആ വയോധികനായ

    Tweet 707 Read More »

    Tweet 706

    തിരുനബിﷺയിലെ കാരുണ്യത്തിന്റെ പ്രകാശനങ്ങൾ ജീവിതത്തിന്റെ എല്ലാ അടരുകളിലും അടയാളപ്പെട്ടിരുന്നു. നബിﷺ പരിസരത്തുള്ള മക്കളോട് എപ്പോഴും വാൽസല്യത്തോടു കൂടിയാണ് പെരുമാറിയത്. അവിടുത്തെ സന്താനങ്ങളും പേരക്കുട്ടികളും പരിചാരകരുടെ മക്കളും അടിമ കുട്ടികളും എല്ലാം ആ വാത്സല്യത്തിന്റെ സന്തോഷം

    Tweet 706 Read More »

    Tweet 705

    കാരുണ്യത്തിന്റെ തിരുഹൃദയത്തെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം യഹൂദികളിൽ നിന്നുള്ള ഒരു സംഘം നബി സന്നിധിയിൽ വന്നു. ‘അസ്സാമു അലൈകും’ അഥവാ അവിടുത്തേക്ക് മരണം ഉണ്ടാകട്ടെ

    Tweet 705 Read More »

    Tweet 704

    ഉപരോധം മറികടക്കാൻ ഇനിയെന്തു ചെയ്യും? മക്കക്കാർ ആലോചിച്ചു തുടങ്ങി. സുമാമ(റ)യെ കണ്ടിട്ട് കാര്യമില്ല. അയാൾ കടുംപിടുത്തത്തിലാണ്. ഒടുവിൽ മുഹമ്മദ് നബിﷺയെ കണ്ട് പ്രതിസന്ധി അറിയിക്കാൻ ഖുറൈശികൾ തീരുമാനിച്ചു. അവർ വിവരം പ്രവാചകരെﷺ എഴുതി അറിയിച്ചു.

    Tweet 704 Read More »

    Tweet 703

    സുമാമ(റ) തുടർന്നു. പ്രവാചകരേﷺ, ഞാനിന്നു വരെ ഏറ്റവും വെറുത്തിരുന്ന മുഖം അവിടുത്തേതായിരുന്നു. പക്ഷേ, ഇന്നുമുതൽ ഞാനേറ്റവും ഇഷ്ടപ്പെടുന്ന വദനം അവിടുത്തേതാണ്. ഞാനേറ്റവും വെറുത്തിരുന്ന നാട് മദീനയും മതം ഇസ്‌ലാമുമാണ്. ഇന്ന് എനിക്കേറ്റവും പ്രിയപ്പെട്ട മതം

    Tweet 703 Read More »