Tweet 752
തിരുനബിﷺയുടെ തമാശകളെ കുറിച്ചുള്ള ചില പരാമർശങ്ങളാണ് നാം ഇനി വായിക്കുന്നത്. മനുഷ്യജീവിതത്തിന്റെ എല്ലാ വിചാര തലങ്ങളെയും വൈകാരിക വ്യവഹാരങ്ങളെയും ഉൾക്കൊള്ളുകയും ആവശ്യമായ വിധത്തിൽ സമീപിക്കാനുള്ള രീതിശാസ്ത്രങ്ങൾ രൂപപ്പെടുത്തി തരികയും ചെയ്ത ദർശനമാണ് ഇസ്ലാം. തിരുനബിﷺയുടെ […]
