Tweet 742
അംറ് ബിൻ ആസ്വ്(റ) കൂട്ടുകാരെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പ്രവാചകൻﷺ എന്തെല്ലാം കാര്യങ്ങൾ പരിഹരിച്ചുവോ അത് നേടുന്നതിന് വേണ്ടിയാണ് നിങ്ങൾ രാപ്പകൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രവാചകരുﷺടെ ഇഹലോക വിരക്തി ഓരോ രാത്രിയിലും മുമ്പുള്ളതിനേക്കാൾ കൂടുതലായിരുന്നു. നബി […]
