Tweet 762
തിരുനബിﷺയുടെ ചിരിയും തമാശയും ചില നിവേദനങ്ങളിലൂടെ നമ്മൾ വായിച്ചു പോയി. എന്നാൽ അവിടുത്തെ ശരീരഭാഷയ്ക്ക് ഓരോ സന്ദർഭത്തിലും ഉചിതമായത് പങ്കുവെക്കാനുണ്ടായിരുന്നു. അവിടുത്തെ ശരീരഭാഷകൂടി ശരിയായി വിലയിരുത്തുമ്പോൾ മാത്രമേ ഹദീസുകളുടെ പഠനം പൂർത്തിയാവുകയുള്ളൂ. പരമ്പരയായി അധ്യാപകരിൽ […]
