Tweet 1474
ഇമാം അഹ്മദ്(റ), തിർമിദി(റ), നസാഈ(റ), ബൈഹഖി(റ), ഹാകിം(റ) എന്നിവർ ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ഫറാഇദ് പഠിക്കുകയും അത് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുക. കാരണം ഞാൻ തിരിച്ചുവിളിക്കപ്പെടാൻ പോകുന്ന […]
ഇമാം അഹ്മദ്(റ), തിർമിദി(റ), നസാഈ(റ), ബൈഹഖി(റ), ഹാകിം(റ) എന്നിവർ ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു: “നിങ്ങൾ ഫറാഇദ് പഠിക്കുകയും അത് ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുക. കാരണം ഞാൻ തിരിച്ചുവിളിക്കപ്പെടാൻ പോകുന്ന […]
വിശ്വസ്തത/അമാനത്ത്, അറിവ്, ഭയഭക്തി, അനന്തരാവകാശ നിയമങ്ങൾ എന്നിവ ഇല്ലാതാകുന്നതിനെക്കുറിച്ചു തിരുനബിﷺ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ഇമാം മുസ്‌ലിം(റ), ഹുദൈഫ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഞങ്ങളോട് രണ്ട് കാര്യങ്ങൾ പറയുകയുണ്ടായി. അതിലൊന്ന് ഞങ്ങൾ
ഇബ്നു ഉമർ(റ)വിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺയുടെ അടുക്കൽ ഒരു സ്വർണ്ണക്കഷണം കൊണ്ടുവരപ്പെട്ടു. അത് ഞങ്ങളുടെ ഒരു ഖനിയിൽ നിന്ന് അവിടുത്തേക്ക് ലഭിച്ച ആദ്യത്തെ ദാനമായിരുന്നു. അപ്പോൾ തിരുനബിﷺ
ഇബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: “തീർച്ചയായും പിശാച് മനുഷ്യരൂപം പൂണ്ട് ജനങ്ങളുടെ അടുക്കൽ വരികയും അവരോട് കള്ളക്കഥകൾ പറയുകയും ചെയ്യും. പിന്നീട് ജനങ്ങൾ അവിടെനിന്ന് പിരിഞ്ഞുപോകും.” ഇമാം ബുഖാരി(റ) തന്റെ
ഇബ്നു അസാകിർ(റ) തന്റെ ചരിത്രഗ്രന്ഥത്തിൽ അലാഅ് ബിൻ സിയാദ് അൽ അദവി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞതായി എനിക്ക് നിവേദനം ചെയ്യപ്പെട്ടു. തങ്ങളെല്ലാം പ്രവാചകന്മാരാണെന്ന് വാദിക്കുന്ന മുപ്പത് വ്യാജന്മാരായ ദജ്ജാലുകൾ പുറപ്പെടുന്നത് വരെ
തിരുനബിﷺ ഭാവികാര്യങ്ങളെ കുറിച്ച് പ്രവചിച്ച, അത്ഭുതങ്ങളെ പരാമർശിച്ച ചില അധ്യായങ്ങൾ കൂടി വായിക്കാം. അബൂദാവൂദും(റ), അൽ-ഹാകിം(റ) ‘മുസ്തദ്റകി’ലും, അൽ-ബൈഹഖി(റ) ‘മഅ്‌രിഫ’യിലും അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: തിരുനബിﷺ പറഞ്ഞു. “തീർച്ചയായും അല്ലാഹു
ഈ ജനതയിൽ ഖ്വിസ്‌യാൻ അഥവാ വൃഷണം നീക്കം ചെയ്യപ്പെട്ടവർ/നപുംസകങ്ങൾ ഉണ്ടാകുമെന്ന് തിരുനബിﷺ പ്രവചിച്ചിരുന്നു. ഇബ്‌നു അദിയ്യ്(റ), അൽ-ദാറഖുത്‌നി(റ), ഇബ്‌നു അസാകിർ(റ) എന്നിവർ മുആവിയ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും ഭാവിയിൽ ഒരു
ബിൻ മത്വാത്വിയയുടെ അവസ്ഥയെക്കുറിച്ച് തിരുനബിﷺയുടെ പ്രവചനങ്ങൾ ഇങ്ങനെ വായിക്കാം. ഇമാം മാലിക്കി(റ)ന്റെ നിവേദകന്മാരെക്കുറിച്ചുള്ള ഗ്രന്ഥത്തിൽ ഖത്തീബ്(റ), അബൂ സലമ ബിൻ അബ്ദിർ റഹ്മാനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു: ഖൈസ് ബിൻ മത്വാത്വിയ, സൽമാനുൽ ഫാരിസി(റ),
ഹിജാസ് ദേശത്തുനിന്ന് പുറപ്പെടുന്ന തീയെക്കുറിച്ചുള്ള തിരുനബിﷺയുടെ പ്രവചനം വായിക്കാം. ഇമാം അഹ്മദും(റ) തിർമിദി(റ)യും ഇബ്നു ഹിബ്ബാനും(റ) ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “അന്ത്യനാളിന് മുൻപായി ഹള്റമൗത്തിൽ നിന്നോ അല്ലെങ്കിൽ ഹള്റമൗത്തിന്റെ
മദീനയിലെ പണ്ഡിതനെക്കുറിച്ച് തിരുനബിﷺ പ്രവചിച്ചത് ഇങ്ങനെ വായിക്കാം. ഇമാം ഹാകിം(റ) നിവേദനം ചെയ്യുകയും സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത ഹദീസിൽ അബൂഹുറൈറ(റ) പറയുന്നു: തിരുനബിﷺ പറഞ്ഞു: “ആളുകൾ തങ്ങളുടെ ഒട്ടകങ്ങളുടെ കരൾ തകർക്കുംവിധം അഥവാ അത്രയേറെ