Tweet 1464
ഹാകിമും(റ) അബൂ നുഐമും(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ അൻസ്വാരികളോട് പറഞ്ഞു: “ധന വിഹിതത്തിലും അധികാരത്തിലും എനിക്ക് ശേഷം നിങ്ങൾക്ക് വലിയ അവഗണന നേരിടേണ്ടി വരും. അതിനാൽ ഹൗളുൽ കൗസറിൽ വെച്ച് എന്നെ […]
ഹാകിമും(റ) അബൂ നുഐമും(റ) അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ അൻസ്വാരികളോട് പറഞ്ഞു: “ധന വിഹിതത്തിലും അധികാരത്തിലും എനിക്ക് ശേഷം നിങ്ങൾക്ക് വലിയ അവഗണന നേരിടേണ്ടി വരും. അതിനാൽ ഹൗളുൽ കൗസറിൽ വെച്ച് എന്നെ […]
തന്റെ സുന്നത്തിനെ തള്ളിക്കളയുകയും അതിനെ പ്രമാണമാക്കാതിരിക്കുകയും ചെയ്യുന്നവരെക്കുറിച്ചും, ഖുർആനിലെ ആശയക്കുഴപ്പമുണ്ടാക്കുന്ന വചനങ്ങളെച്ചൊല്ലി തർക്കിക്കുകയും അതിനെ പ്രമാണമാക്കുകയും ചെയ്യുന്നവരെക്കുറിച്ചുമുള്ള തിരുനബിﷺയുടെ മുന്നറിയിപ്പ് ഇങ്ങനെ വായിക്കാം. ഇമാം ബൈഹഖി(റ) മിഖ്ദാം ബിൻ മഅ്ദീ കരിബി(റ)ൽ നിന്ന്, അദ്ദേഹം
മൈമൂന(റ) മക്കയിൽ വെച്ചല്ല മരണപ്പെടുക എന്ന് തിരുനബിﷺ മുൻകൂട്ടി അറിയിച്ചിരുന്നു. ഇബ്‌നു അബീ ശൈബ(റ)യും ബൈഹഖി(റ)യും യസീദ് ബിൻ അൽ-അസ്വം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: മൈമൂന(റ) മക്കയിൽ വെച്ച് കഠിനമായി രോഗബാധിതയായി. അപ്പോൾ അവർ
അംറ് ബിൻ അൽ-ഹമിഖ്(റ)മായി ബന്ധപ്പെട്ട കാര്യങ്ങൾ തിരുനബിﷺ മുൻകൂട്ടി അറിയിച്ചതും അത് അതുപോലെ സംഭവിച്ചതും നമുക്കിങ്ങനെ വായിക്കാം. ഇമാം ത്വബറാനി((റ), അംറ് ബിൻ അൽ-ഹമിഖ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ ഒരു
ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് അബൂ നുഐം(റ) നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: ഞാൻ വെള്ള വസ്ത്രം ധരിച്ച് തിരുനബിﷺയുടെ അരികിലൂടെ നടന്നുപോയി. അവിടുന്ന് ദിഹ്‌യതുൽ കൽബി(റ)യുമായി രഹസ്യം പറയുകയായിരുന്നു. അത് ജിബ്‌രീൽ(അ) ആയിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു,
ദുനിയാവ് ലുകഅ് ബിൻ ലുകഇന്റെ അഥവാ അയോഗ്യനും അധമനുമായ മനുഷ്യന്റെ കൈകളിൽ എത്തുന്നതുവരെ അത് അവസാനിക്കുകയില്ലെന്ന തിരുനബിﷺയുടെ മുന്നറിയിപ്പ് ഇപ്രകാരമാണ്. ഇമാം ഇബ്നു അബീ ശൈബ(റ), ഇമാം അഹ്മദ്(റ), ഇസ്ഹാഖ്(റ), അബൂ യഅ്‌ലാ(റ) എന്നിവർ
ഇമാം അഹ്മദ്(റ), ഇബ്നു അബീ ശൈബ(റ), ത്വഹാവി(റ), ഇബ്നു അബീ ആസ്വിം(റ), റൂയാനി(റ), ളിയാഅ്(റ) എന്നിവർ ബുറൈദ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ഈ ഉമ്മത്തിൽ ഏറ്റവും ഉത്തമർ ഞാൻ നിയോഗിക്കപ്പെട്ട നൂറ്റാണ്ടിലുള്ളവരാണ്.
ഇബ്‌നു അബീ മുലൈക(റ)യിൽ നിന്ന് അബു നുഐമും(റ) ഇബ്‌നു അസാകിറും(റ) നിവേദനം ചെയ്യുന്നു: ഹബീബ് ബിൻ മസ്‌ലമ(റ) ഒരു യുദ്ധത്തിനായി മദീനയിൽ തിരുനബിﷺയുടെ അടുക്കൽ വന്നു. അദ്ദേഹത്തിന്റെ പിതാവ് മദീനയിൽ വെച്ച് അദ്ദേഹത്തെ കണ്ടെത്തി.
ഒരു വിഭാഗം ആളുകളുടെ ആയുസ്സിനെക്കുറിച്ചും ഒരു തലമുറയുടെ അന്ത്യത്തെക്കുറിച്ചും തിരുനബിﷺയുടെ പ്രവചനം ഇപ്രകാരമാണ്. ഹസൻ ബിൻ സുഫ്യാൻ(റ), ഇബ്നു ശാഹീൻ(റ), ഇബ്നു നാഫിഅ്(റ), ത്വബറാനി(റ), ഹാകിം(റ), ഇബ്നു അസാകിർ(റ) എന്നിവർ സുഫ്യാൻ ബിൻ വഹ്ബ്
ഇബ്നു അസാകിർ(റ) ഹാരിസ് അൽ-അഅ്‌വറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു: തിരുനബിﷺ പരാമർശിച്ച കൂട്ടത്തിൽ ‘സൈദുൽ ഖൈർ’ അഥവാ സൈദ് ബിൻ സൂഹാനും(റ) ഉണ്ടായിരുന്നു. തിരുനബിﷺ പറഞ്ഞു: എനിക്ക് ശേഷം താബിഉകളിൽ പെട്ട