mahabba

    Tweet 1484

    ഇമാം അബൂ യഅ്‌ല(റ)യും ഇബ്നു ഹിബ്ബാനും(റ) അബൂസഈദ്(റ), അബൂഹുറൈറ(റ) എന്നിവരിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “ജനങ്ങൾക്ക് മേൽ വിഡ്ഢികളായ ഭരണാധികാരികൾ വരുന്ന ഒരു കാലം വരും. അവർ ജനങ്ങളിലെ ഏറ്റവും മോശക്കാരെ […]

    Tweet 1484 Read More »

    Tweet 1483

    ഇമാം അഹ്മദ്(റ) സ്വഹീഹായ നിവേദക പരമ്പരയോടെ ശദ്ദാദ് ബിൻ ഔസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു. “തീർച്ചയായും എന്റെ ഉമ്മത്തിന്റെ മേൽ വഴിപിഴപ്പിക്കുന്ന നേതാക്കളെ മാത്രമാണ് ഞാൻ ഭയപ്പെടുന്നത്. എന്റെ ഉമ്മത്തിൽ എപ്പോൾ

    Tweet 1483 Read More »

    Tweet 1482

    വരാനിരിക്കുന്ന ഭരണാധികാരികളുടെ അവസ്ഥയെക്കുറിച്ച് തിരുനബിﷺ മുൻകൂട്ടി അറിയിച്ചതിൽ ചിലത് ഇങ്ങനെയാണ്. ഇമാം ത്വബ്റാനി(റ) അബൂസഈദ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഞങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രസംഗത്തിൽ അവിടുന്ന് പറഞ്ഞു: “അറിയുക, ഞാൻ അല്ലാഹുവിങ്കലേക്ക്

    Tweet 1482 Read More »

    Tweet 1481

    ഇമാം ത്വബ്റാനി(റ) അബൂ ശഖ്റ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: “തങ്ങളുടെ തലകളിൽ പശുവിന്റെ പൂഞ്ഞ പോലെ മുടിയലങ്കാരങ്ങൾ കെട്ടിവെച്ചിരിക്കുന്ന സ്ത്രീകളെ നിങ്ങൾ കണ്ടാൽ, അവരുടെ നിസ്കാരം സ്വീകരിക്കപ്പെടുകയില്ലെന്ന് അവരെ അറിയിക്കുക.” ഇമാം

    Tweet 1481 Read More »

    Tweet 1480

    ഇബ്നു അബീ ശൈബ(റ), മുഹമ്മദ് ബിൻ മുൻകദിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; “നിങ്ങൾ ഖുർആൻ ഓതുകയും അത് മുഖേന അല്ലാഹുവോട് ചോദിക്കുകയും ചെയ്യുക. കാരണം അമ്പ് നേരെയാക്കുന്നതുപോലെ ഖുർആൻ നേരെയാക്കി ഓതുകയും, അതിന്റെ പ്രതിഫലം

    Tweet 1480 Read More »

    Tweet 1479

    പള്ളികൾ അലങ്കരിക്കപ്പെടുമെന്നും അതിനെച്ചൊല്ലി ജനങ്ങൾ പരസ്പരം പെരുമ നടിക്കുമെന്നും തിരുനബിﷺ മുൻകൂട്ടി അറിയിച്ചത് ഇപ്രകാരമാണ്. ഇമാം അഹ്‌മദ്(റ), അബൂദാവൂദ്(റ), നസാഈ(റ), ബൈഹഖി(റ) എന്നിവർ അനസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു; തിരുനബിﷺ പറഞ്ഞു: മനുഷ്യർ പള്ളികളുടെ

    Tweet 1479 Read More »

    Tweet 1478

    ഇമാം അഹ്‌മദ്(റ) അനസ് ബിൻ മാലിക്(റ)വില്‍ നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: “ഞങ്ങൾ ഖുർആൻ ഓതിക്കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ അറബിയും അറബിയല്ലാത്തവരും കറുത്തവരുമെല്ലാം ഉണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ ഞങ്ങളുടെ അടുത്തേക്ക് വരികയും ഇപ്രകാരം

    Tweet 1478 Read More »

    Tweet 1477

    തിരുനബിﷺ പറഞ്ഞു: “തീർച്ചയായും അവരുടെ പേരുകളും അവരുടെ പിതാക്കളുടെ പേരുകളും അവരുടെ കുതിരകളുടെ നിറങ്ങളും എനിക്കറിയാം. അന്നേദിവസം ഭൂമുഖത്തുള്ള ഏറ്റവും ഉത്തമരായ കുതിരപ്പടയാളികളാണവർ” അല്ലെങ്കിൽ പറഞ്ഞു: “ഭൂമുഖത്തുള്ളവരിൽ വെച്ച് ഏറ്റവും ഉത്തമരാണവർ.” ഇബ്‌നു അബീ

    Tweet 1477 Read More »

    Tweet 1476

    ഇബ്‌നു അബീ ശൈബ(റ)യും ഇമാം അഹ്മദും(റ) അബ്ദുല്ലാഹി ബിൻ ബിശ്ർ അൽ-ഖസ്അമി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം തന്റെ പിതാവിൽ നിന്ന് തിരുനബിﷺ ഇപ്രകാരം പറയുന്നത് കേട്ടു: “തീർച്ചയായും കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കപ്പെടും. അത് കീഴടക്കുന്ന

    Tweet 1476 Read More »

    Tweet 1475

    ഇമാം അഹ്മദ്(റ), ഇബ്നു അബീ ശൈബ(റ), ബുഖാരി(റ)യും മുസ്‌ലിമും(റ), തിർമിദി(റ), ഇബ്നു മാജ(റ) എന്നിവർ ഇബ്നു ഉമർ(റ)വിൽ നിന്നും, ഖതീബ്(റ) ആഇശ(റ)യിൽ നിന്നും നിവേദനം ചെയ്യുന്നു, തിരുനബിﷺ പറഞ്ഞു: “തീർച്ചയായും അല്ലാഹു അടിമകളിൽ നിന്ന്

    Tweet 1475 Read More »