mahabba

    Tweet 782

    ജാബിർ(റ)വിൽ നിന്ന് ഇമാം മാലിക്ക്(റ), ഇമാം ബുഖാരി(റ) എന്നിവർ ഉദ്ധരിക്കുന്നു. ഇടതു കൈകൊണ്ട് ഭക്ഷിക്കുന്നതും ഒറ്റക്കാലിൽ മാത്രം ചെരുപ്പ് ധരിച്ച് നടക്കുന്നതും ഒറ്റ വസ്ത്രം കൊണ്ട് മാത്രം ശരീരം ചുറ്റി മറക്കുന്നതും ഒറ്റ വസ്ത്രം […]

    Tweet 782 Read More »

    Tweet 781

    തിരുനബിﷺ മൂന്നു വിരലുകൾ കൊണ്ടായിരുന്നു സാധാരണയിൽ ഭക്ഷിക്കാറുള്ളത്. ഭക്ഷണം കഴിച്ചതിനുശേഷം വിരലുകളിൽ ഈമ്പുകയും ചെയ്യും. വലതു കൈകൊണ്ട് മാത്രം ഭക്ഷിക്കുകയും ഭക്ഷണം കഴിച്ചതിനുശേഷം പാത്രം പൂർണ്ണമായും വടിച്ചു വൃത്തിയാക്കുകയും ചെയ്യും. വലതു കൈകൊണ്ട് ഭക്ഷിക്കണമെന്ന്

    Tweet 781 Read More »

    Tweet 780

    തിരുനബിﷺയുടെ ജീവിതത്തിലെ ഭക്ഷണ രീതികൾ അവിടുത്തെ ജീവിതത്തെ അടുത്തറിയാനും നമ്മുടെ ജീവിതത്തിലേക്ക് പകർപ്പുകൾ എടുക്കാനുമുള്ളതാണ്. ചില കാര്യങ്ങൾ ആ മഹാജീവിതത്തിന്റെ ലാളിത്യമറിയാൻ വേണ്ടി മാത്രമായിരിക്കും. അവിടുത്തെ ചര്യകൾ നമ്മൾ പകർത്തുമ്പോൾ നമുക്ക് ഭൗതികവും ആത്മീയവുമായ

    Tweet 780 Read More »

    Tweet 779

    തിരുനബിﷺയുടെ സുപ്രയും തളികയും സംബന്ധിച്ച കുറച്ചു കാര്യങ്ങൾ കൂടി നമുക്ക് വായിക്കാം. തിരുനബിﷺ സുപ്ര ഉപയോഗിച്ചിരുന്നു എന്നത് തന്നെയാണ് അത് സംബന്ധിച്ച ഇമാം ബുഖാരി(റ)യുടെ നിവേദനം നമുക്ക് പകർന്നു നൽകുന്നത്. ഇമാം ബുഖാരി(റ) നിവേദനം

    Tweet 779 Read More »

    Tweet 778

    ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു. ആദ്യത്തെ പിടി ഭക്ഷണം വായയിൽ വെക്കാൻ നേരം ”അല്ലാഹുമ്മ യാ വാസിഅൽ മഗ്ഫിറ:” (പാപം പൊറുക്കുന്നതിൽ വിശാലത ചെയ്യുന്നവനേ) എന്ന് പറയാറുണ്ടായിരുന്നു. ജീവിതത്തിലെ ഓരോ വ്യവഹാരവും ദൈനംദിന പ്രവർത്തനവും

    Tweet 778 Read More »

    Tweet 777

    ഇബ്നു അബ്ബാസ്(റ) പറയുന്നു. അല്ലാഹു ജിബ്‌രീലി(അ)നെയും മറ്റൊരു മലക്കിനെയും നബിﷺയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. അല്ലാഹുവിൽ നിന്നുള്ള സന്ദേശമായി ജിബ്‌രീലി(അ)നൊപ്പമുള്ള മലക്ക് നബിﷺയോട് പറഞ്ഞു. ഇനി പറയാൻ പോകുന്ന രണ്ടു കാര്യങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാൻ

    Tweet 777 Read More »

    Tweet 776

    തിരുനബിﷺയുടെ ഭക്ഷണത്തളികയിലേക്ക് നോക്കി നിൽക്കുമ്പോൾ അനുചരന്മാർ പകർന്നെടുത്ത ചിത്രങ്ങളുണ്ട്. അതിൽ തിരുനബിﷺയുടെ ഭക്ഷണ മര്യാദകളും ചിട്ടകളുമെല്ലാം ലയിച്ചു ചേർന്നുനിൽക്കുന്നു. അമ്മാർ ബിൻ യാസിർ(റ) പറയുന്നു. തിരുനബിﷺക്ക് സമ്മാനമായി ആരെങ്കിലും ഭക്ഷണപാനീയങ്ങൾ കൊണ്ടുവന്നാൽ കൊണ്ടുവന്ന ആളോട്

    Tweet 776 Read More »

    Tweet 775

    തിരുനബിﷺ നടന്നത്, കിടന്നത്, സഞ്ചരിച്ചത്, നടക്കുമ്പോഴുള്ള ഭാവങ്ങൾ തുടങ്ങി ചിലതൊക്കെയാണ് നാം പറഞ്ഞുകൊണ്ടിരുന്നത്. ഉറങ്ങുന്നതിനു മുമ്പ് നിർവഹിക്കേണ്ട ആത്മീയ ചിട്ടകൾ കൂടി പഠിപ്പിച്ചു തന്നു. ക്ഷീണമകറ്റാൻ നാൽക്കാലികൾ കിടക്കുന്നതുപോലെ, വിശ്രമിക്കുന്നതുപോലെയാകരുത് മനുഷ്യന്റെ വിശ്രമവും ഉറക്കവും.

    Tweet 775 Read More »

    Tweet 774

    തിരുനബിﷺയുടെ നടത്തം നോക്കി നിന്നുകൊണ്ട് കാലത്തിന്റെ അപ്പുറത്തേക്ക് വായിക്കാൻ നിരവധി നിവേദനങ്ങൾ നമുക്ക് കാണാൻ കഴിയും. ഒരു നേതാവിനെ ഇത്രമേൽ നിരീക്ഷിക്കുകയും അത്രത്തോളം അടയാളപ്പെടുത്തുകയും ചെയ്ത അത്യപൂർവ്വമായ ഒരു വായന കൂടിയാണിത്. അബൂഹുറൈറ(റ) രേഖപ്പെടുത്തുന്നു.

    Tweet 774 Read More »

    Tweet 773

    തിരുനബിﷺ ഇരിക്കുകയും നടക്കുകയും സ്വഹാബികളോട് സഹവസിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഓരോ ചലനങ്ങളും അനുയായികൾ ഹൃദയത്തിലേക്ക് ഒപ്പിയെടുക്കും. കാലത്തിന്റെ അടുത്ത പുറത്തേക്ക് അവർ അതിനെ പകർന്നു കൊടുക്കും. അത് തുടർച്ചയായി കാലങ്ങളെ മറികടന്നു കൊണ്ടിരിക്കും. അങ്ങനെ ഇന്ന്

    Tweet 773 Read More »